Wednesday, May 7, 2025
- Advertisement -spot_img

CATEGORY

Uncategorized

മുതലാളിത്ത കുത്തകവൽക്കരണമാണ് ഇന്ത്യൻ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി : അഡ്വ എ ജയശങ്കർ

ഇരിങ്ങാലക്കുട : മുതലാളിത്ത കുത്തകവൽക്കരണമാണ് ഇന്ത്യൻ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രശസ്‌ത രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ(Adv A Jayasankar) പറഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ (Christ...

ചാവക്കാട് മത്സ്യബന്ധന ബോട്ടിൽ നിന്ന് യുവാവിനെ കാണാതായി

ചാവക്കാട്: ചാവക്കാട് മത്സ്യബന്ധന ബോട്ടിൽ നിന്ന് യുവാവിനെ കാണാതായി. പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ യാസീൻ എന്ന ബോട്ടിലെ ഇതര സംസ്ഥാന തൊഴിലാളിയെ എടക്കഴിയൂരിൽ വെച്ചാണ്‌ കാണാതായത്. അഴിക്കോട് ഫിഷറീസ് ഡിപ്പാർട്മെന്റ്,...

കഥ പറയുന്ന അക്കാദമിയിലെ മരച്ചോടുകൾ…..

എത്രയെത്ര കവിതകൾക്കും കഥകൾക്കും നോവലുകൾക്കും ചിന്തകൾക്കും ചിറകു മുളച്ചതിനും വിത്ത് പാകിയതിനും സാഹിത്യ അക്കാദമിയിലെ മരങ്ങളും മരത്തണലിലെ ഇരിപ്പിടങ്ങളും സാക്ഷിയായിട്ടുണ്ടാകും. കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ പ്രശസ്ത എഴുത്തുകാർ അക്കാദമിയിൽ എത്തുമ്പോൾ പുസ്തക...

ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് ജീവനൊടുക്കി

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. വലഞ്ചുഴിയിൽ ഇന്നലെ രാത്രി 12.30-ഓടെയായിരുന്നു സംഭവം. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം ആണ് മരിച്ചത്. ഹാഷിമും ഭാര്യയും തമ്മിൽ വിവാഹ...

എംഎൽഎയുടെ രാമായണ കഥ : സിപിഐ കൈകഴുകി

തൃശൂർ : രാമായണ കഥ പറഞ്ഞുള്ള വിവാദ എഫ്.ബി (FB)പോസ്റ്റിൽ എം.എൽ.എ പി ബാലചന്ദ്രനെ( P. Balachandran) തള്ളിപ്പറഞ്ഞ് സി.പി.ഐ(CPI). എം.എൽ.എയ്ക്ക് തെറ്റുപറ്റിയെന്നും പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി...

പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ടത് ഉത്തരവാദിത്വം : ഹൈക്കോടതി

റാഞ്ചി: പ്രായമായ അമ്മായിയമ്മയെയും അവരുടെ അമ്മയെയും സേവിക്കാൻ ഇന്ത്യൻ സ്‌ത്രീകൾ ബാദ്ധ്യസ്തരാണെന്ന് ഹൈക്കോടതി (Highcourt ). ഭർത്താവിന്റെ പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മനുസ്‌മൃതിയെ ഉദ്ദരിച്ചുകൊണ്ട് കോടതി പറഞ്ഞു. ജാർഖണ്ഡ് ഹൈക്കോടതി...

വാഹനങ്ങൾ കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു…

ധർമപുരി: തമിഴ് നാട്ടിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ കാറിന് തീപിടിച്ച് നാല് പേ‌ർ മരിക്കുകയും എട്ടുപേ‌ർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച ബെംഗളൂരു-സേലം ദേശീയപാതയിലെ തോപ്പൂർ ഘട്ട് സെക്ഷനിലാണ് (Topur ghat...

കാണാതായ അദ്ധ്യാപികയുടെ മൃതദേഹം ക്ഷേത്ര മൈതാനത്ത് കുഴിച്ചിട്ട നിലയിൽ

മണ്ഡ്യ: കഴിഞ്ഞ ദിവസം കർണ്ണാടകയിൽ നിന്നും കാണാതായ അധ്യാപികയുടെ മൃതദേഹം (The body of the missing teacher) കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. മണ്ഡ്യയിലെ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ ടീച്ചറുടെ മൃതദേഹമാണ്...

ഹൈറിച്ച് തട്ടിപ്പ് കേസ്: കോടികൾ ഒഴുകിയത് 20 അക്കൗണ്ടുകളിലേക്ക്

തൃശൂർ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) (Enforcement Directorate)ഉദ്യോഗസ്ഥർ റെയ്ഡിനെത്തുന്ന വിവരമറിഞ്ഞ് വീട്ടിൽ നിന്ന് രക്ഷപ്പെട്ട ദമ്പതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കലൂരിലെ പ്രത്യേക കോടതിയിലാണ് പ്രതികളായ പ്രതാപനും ഭാര്യയും മുൻകൂർ...

ടീച്ചര്‍മാരില്‍ നിന്നും പഴികേട്ട വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കല്‍പ്പറ്റ: വയനാട്ടിലെ ചീരാല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ (Cheeral Govt . Model Higher Secondary school വിദ്യാര്‍ത്ഥിനി അലീന ബെന്നി (AleenaBenny )യുടെ മരണത്തിലാണ് സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി...

Latest news

- Advertisement -spot_img