Thursday, May 8, 2025
- Advertisement -spot_img

CATEGORY

Uncategorized

കഞ്ചാവ് ലഹരിയിൽ വാഹനമോടിച്ചു അപകടമുണ്ടാക്കി ദമ്പതികൾ; ക്രെയിൻ കുറുകെ നിർത്തി പിടികൂടി പോലീസ്

കോട്ടയം : കഞ്ചാവിന്റെ ലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ യുവാവിനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കായംകുളം സ്വദേശികളായ അരുൺ, ഭാര്യ ധനുഷ എന്നിവരാണ് അറസ്റ്റിലായത്. കോട്ടയത്ത്(Kottayam) എം സി റോഡിൽ...

കുതിരാനിൽ വീണ്ടും ഗതാഗത നിയന്ത്രണം: ടോൾ നിർത്തി വയ്ക്കണം – എം. പി വിൻസെന്റ്

പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന തുരങ്കത്തിൽ ഗ്യാൻട്രി കോൺക്രീറ്റിടൽ (ഉരുക്കു പാളികൾ കമാനാകൃതിയിൽ ഘടിപ്പിച്ച് കോൺക്രീറ്റിടൽ) നടത്താനാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ ഒരു തുരങ്കത്തിൽക്കൂടി ആണ് ദേശീയപാതയുടെ ഇരു...

തിരുവനന്തപുരത്ത്‌ തരൂരിനെതിരെ സ്ഥാനാർഥിയായി സുഹാസിനി; ദേശീയ പദവി വീണ്ടെടുക്കാൻ സിപിഐ

തിരുവനന്തപുരം : വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നടി സുഹാസിനിയെ സി പി ഐ (CPI) സ്ഥാനാർഥിയാക്കാൻ നീക്കം. തലസ്ഥാനത്തു നിന്ന് നാലാം തവണ ജനവിധി തേടുന്ന ശശി തരൂരിനെതിരെ സുഹാസിനിയെ മത്സരിപ്പിക്കാനാണ് സി...

“A Theater Clown Workshop” തൃശൂരിൽ

ഡോ.വയലാ വാസുദേവൻ പിള്ള ട്രസ്റ്റിന്റെ(Dr Vayala Vasudevan Pillai Trust) നേതൃത്വത്തിൽ 2024 ഫെബ്രുവരി 8,9,10 തിയ്യതികളിൽ തിയറ്റർ ക്ലൗൺ ("A Theater Clown Workshop")സംഘടിപ്പിക്കുന്നു. അയ്യന്തോൾ വയലാ കൾച്ചറൽ സെന്ററിൽ...

വന്ദേഭാരതിന് നേരെ തിരുനെൽവേലിയിൽ കല്ലേറ്…

ചെന്നൈ; വന്ദേഭാരതിന് നേരെ തിരുനെൽവേലിയിൽ ഉണ്ടായ കല്ലേറിൽ 6 ജനലുകൾ തകർന്നു. യാത്രക്കാർക്കു പരുക്കില്ല. ചെന്നൈയിൽ നിന്നു തിരുനെൽവേലിയിലേക്കുള്ള യാത്രയ്ക്കിടെ ഞായറാഴ്ച രാത്രി പത്തോടെ ഗംഗൈകൊണ്ടൻ, നറൈക്കിനരു സ്റ്റേഷനുകൾക്കിടയിലാണു കല്ലേറുണ്ടായത്. പ്രതികളെ തിരിച്ചറിയാനായിട്ടില്ല. ഇന്നത്തെ...

വെള്ളാപ്പിള്ളിക്ക് മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്ലീൻചിറ്റ്

തൃശൂർ : മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന്(Vellappalli Nadesan) ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. വി.എസ്. അച്യുതാനന്ദൻ(V S Achuthanandan) നൽകിയ പരാതിയിൽ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലാണ്...

ഫ്ലാറ്റുകൾ വാങ്ങുന്നവരുടെ കൈപൊള്ളും, കോടതി വ്യവഹാരച്ചെലവുകൾ ഉയരും, മുദ്രപ്പത്രം വിലയേറും

ഇനി സ്വന്തം ഫ്ലാറ്റ് എന്ന സ്വപ്നത്തിന് ചെലവേറും. നില‍വിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവ‍ർക്ക് ഫ്ലാറ്റുകൾ നിലനിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ആദ്യമായി സംസ്ഥാനത്ത് നികുതി ചുമത്താൻ ഒരുങ്ങുകയാണ് സർക്കാർ. ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പുതിയ...

അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേളക്ക് ഗുരുവായൂരിൽ തുടക്കമായി

ഗുരുവായൂർ: പൂക്കോട് തണൽ ( Pookkodu Thanal)കലാ കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പി കൃഷ്ണപിള്ള സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും വി.എസ് ഇന്ദ്രൻ സ്‌മാരക റണ്ണേഴ് ട്രോഫിക്കും വേണ്ടിയുള്ള 14-ാമത് അഖില...

മെട്രോലിങ്ക്സ് ചിത്രരചന മത്സരം : സമ്മാനവിതരണം ഞായറാഴ്ച

ഗുരുവായൂർ: ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അഖില കേരള ചിത്ര രചന മാത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചതായി ക്ലബ്ബ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവം: 27 ന് ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ...

ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ഭാരത് രത്ന

ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്ന മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അദ്വാനിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിവരം പങ്കുവച്ചത്. അദ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ...

Latest news

- Advertisement -spot_img