Wednesday, April 2, 2025
- Advertisement -spot_img

CATEGORY

Uncategorized

കോവിഡ് കാലത്തെ അഴിമതി: പിപിഇ കിറ്റിൽ 10.23 കോടിയുടെ അധിക ബാധ്യത…

തിരുവനന്തപുരം (Thiruvananthapuram) : കോവിഡ് കാലത്ത് സർക്കാരിന്റെ നേതൃത്വത്തിൽ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട് സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. (The government tabled the CAG report pointing out...

മണാലിയില്‍ ശൈത്യം അതിശക്തം ; ആയിരത്തിലധികം വാഹനങ്ങള്‍ കുടുങ്ങി

ഹിമാചല്‍പ്രദേശിലെ മണാലിയില്‍ വീണ്ടും ശക്തമായ മഞ്ഞുവീഴ്ച. ഇതെത്തുടര്‍ന്ന് വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ കുടുങ്ങി. റോഹ്താങിലെ സോളാങിനും അടല്‍ ടണലിനും ഇടയില്‍ മണിക്കൂറുകളോളം ആണ് വാഹനങ്ങള്‍ കുടുങ്ങിയത്. ആയിരത്തോളം വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍...

കളമശേരിയിൽ ജെയ്‌സി എബ്രഹാമിന്റെ കൊലപാതകത്തിൽ സുഹൃത്ത് അടക്കം രണ്ടുപേർ പിടിയിൽ

കൊച്ചി: കളമശേരിയിൽ കൂനംതൈയിലെ അപ്പാർട്ടുമെന്റിൽ ഒറ്റയ്‌ക്ക് കഴിഞ്ഞിരുന്ന സ്‌ത്രീയുടെ കൊലപാതകത്തിൽ രണ്ടുപേർ പിടിയിൽ. കാക്കനാട് സ്വദേശി ഇൻഫോപാർക്കിൽ ജീവനക്കാരനുമായ ഗിരീഷ്‌ബാബു, സുഹൃത്തായ ഖദീജ എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്‌സി എബ്രഹാം(55)...

ചെങ്കോട്ടയായി ചേലക്കര, മിന്നുന്ന വിജയത്തിലേക്ക് യു.ആർ പ്രദീപ്‌

ഉപതിരഞ്ഞെടുപ്പില്‍ ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി വിജയത്തിലേക്ക് കടക്കുകയാണ്. പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് ആണ് ഇടത് സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപ്‌ നീങ്ങുന്നത്. പാലക്കാട് ആണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിലും ചേലക്കര കോണ്‍ഗ്രസ് നടത്തിയത് ജീവന്‍മരണ പോരാട്ടമായിരുന്നു....

ഇ പി ജയരാജന് പിന്തുണയുമായി ബിജെപി, ഒന്നുകൊണ്ടും ഭയക്കേണ്ടെന്നും ,പറഞ്ഞതിൽ ഉറച്ചുനിൽക്കണമെന്നും കെ.സുരേന്ദ്രൻ

തൃശ്ശൂര്‍: ഇപി ജയരാജന് ബിജെപി പിന്തുണ. ശോഭാസുരേന്ദ്രന്‍ ഇപിയെ തളളിപറയുമ്പോഴും ഇപിക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ഇപി ജയരാജന്റെ...

തൃശൂർ ചാവക്കാട് 37 കുടുംബങ്ങൾ താമസിക്കുന്ന ഭൂമിക്ക് മേലെ അവകാശം ഉന്നയിച്ച് വഖഫ് ബോർഡിന്റെ നോട്ടീസ്

തൃശ്ശൂർ: വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകി.  ചാവക്കാട്, ഗുരുവായൂർ, ഒരുമനയൂർ താലൂക്കുകളിലെ പത്തേക്കർ സ്ഥലം തിരിച്ചുപിടിക്കാനാണ് നോട്ടീസ് നൽകിയത്. തങ്ങൾ...

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായി ക്രിക്കറ്റർ സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ഇനി അനായ

മുംബൈ : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പ്രമുഖ പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ബംഗാറാണ്, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. 'അനായ...

കൊമ്പൻ വടക്കുംനാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ വടക്കുന്നാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു. കേരളത്തിലെ ഏറ്റവും പ്രായം ചെന്ന ആനകളിലൊന്നാണ് ചന്ദ്രശേഖരന്‍, ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കര്‍ണി പറമ്പില്‍ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്നു. 63...

Latest news

- Advertisement -spot_img