Saturday, May 17, 2025
- Advertisement -spot_img

CATEGORY

Uncategorized

ബഹിരാകാശ യാത്രികരായ സുനിത വില്യംസിനും ബുച്ച്മോറിനും മുഖ്യമന്ത്രി ആശംസകൾ നേർന്നു…

തിരുവനന്തപുരം (Thiruvananthapuram) : നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് സുനിത വില്യംസും...

കടയ്ക്കല്‍ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ച സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും

കൊല്ലം: കടയ്ക്കല്‍ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ച സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് . സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആര്‍ക്കെതിരെ...

ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവുമൂലം രോഗി മരിച്ചെന്ന് ബന്ധുക്കളുടെ പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനിയാണ് (57) ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടയിലാണ് വിലാസിന് മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവ്...

സ്വര്‍ണ്ണവില റിക്കോര്‍ഡിലേക്ക് ; പവന് 400 രൂപ കൂടി

കേരളത്തില്‍ സ്വര്‍ണ വിലയില്‍ വീണ്ടുംവര്‍ധന. പവന് 400 രൂപ കൂടി സ്വര്‍ണ വില 64,320 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 8,040 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കഴിഞ്ഞ ദിവസം 63920 രൂപയിലേക്ക്...

ആതിരപ്പളളി കൊമ്പനെ താങ്ങിയ ഏഴാറ്റുമുഖം ഗണപതി ജനവാസമേഖലയില്‍…

തൃശൂര്‍ (Thrissur) : കാട്ടാന ഏഴാറ്റുമുഖം ഗണപതി വീണ്ടും ജനവാസമേഖലയില്‍ കാലടി പ്ലാന്റേഷന്‍ മേഖലയിലാണ് ആനയെത്തിയത്. മസ്തകത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ ആതിരപ്പളളി കൊമ്പനെ താങ്ങിയ നിര്‍ത്തിയതിലൂടെ ശ്രദ്ധനേടിയ കൊമ്പനാണ് ഏഴാറ്റുമുഖം ഗണപതി....

മാസപ്പിറവി കണ്ടു; ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റമദാൻ വ്രതാരംഭം…

സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി കണ്ടതിനാൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് മുതൽ റംസാൻ വ്രതം ആരംഭിക്കും. (As the new moon has been sighted in Saudi Arabia and...

ചായയോടൊപ്പം ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കാൻ പാടില്ലാത്തതെന്നറിയാമോ?

മലയാളികളുടെ ഒരു വികാരമാണ് ചായ ! രാവിലെ ഉണർന്നാൽ ഒരു കപ്പ് ചായ, വൈകുന്നേരം ഒരു ചായ, അതിഥികൾ വന്നാൽ ചായ, സങ്കടം വന്നാലും സന്തോഷം വന്നാലും ചായ…എന്നാൽ ഈ ചായ കുടിക്കുന്ന...

ആശ വര്‍ക്കര്‍മാരുടെ സമരത്തെ ചെറുക്കാൻ സർക്കാർ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കും

തിരുവനന്തപുരം (Thiruvananthapuram) : ആരോഗ്യവകുപ്പ് ആശ വർക്കർമാർ സമരം ചെയ്യുന്നതിനിടെ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ തീരുമാനിച്ചു. (The health department decided to hire health volunteers while Asha workers were...

സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎ സഖ്യം വിട്ട് അന്‍വറിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍

കോട്ടയം: എൻഡിഎ ഘടകക്ഷിയായ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തൃണമൂൽ കോൺഗ്രസ് ചേർന്നു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പിവി അൻവർ ആണ് സജി മഞ്ഞക്കടമ്പിലിനെയും അനുയായികളെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്....

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂടിന് സാധ്യത…

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. (The Central Meteorological Department has warned that there is a...

Latest news

- Advertisement -spot_img