Sunday, April 20, 2025
- Advertisement -spot_img

CATEGORY

Uncategorized

യുഎസ് മനുഷ്യാവകാശ റിപ്പോർട്ടിൽ മണിപ്പൂർ കലാപത്തെ കുറിച്ചു പ്രത്യേക പരാമർശം

മണിപ്പൂർ കലാപം, ബിബിസിയിൽ നികുതി വകുപ്പു നടത്തിയ റെയ്ഡുകൾ തുടങ്ങിയവയെ കുറിച്ചെല്ലാം പരാമർശിച്ച് യുഎസ് മനുഷ്യാവകാശ റിപ്പോർട്ട് 2023. കാനഡയിൽ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങളും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പുറത്തുവിട്ട...

എസ് എസ് എൽ സി ഫലം മെയ് ആദ്യവാരം അറിയാം

തിരുവനന്തപുരം: ആകാംക്ഷയുടെ കാത്തിരിപ്പിന് മെയ് ആദ്യം അറുതിയാവും. എസ്എസ്എൽസി, (SSLC)ടിഎച്ച്എസ്എൽസി (THSLC)പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായി. തുടർനടപടി വേഗത്തിൽ പൂർത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവർഷം മെയ് 19നായിരുന്നു ഫല പ്രഖ്യാപനം. 70 ക്യാമ്പിലായി...

കടലിൽ കുളിക്കാനിറങ്ങിയ 17കാരൻ ഒഴുക്കിൽപ്പെട്ട് കാണാതായി

തിരുവനന്തപുരം (Thiruvananthapuram) : പള്ളിത്തുറ (Pallithura) യിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (Melbin F. Juza) (17) ആണ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ്...

കളിയ്ക്കുന്നതിനിടെ ഷോക്കേറ്റ് പിടഞ്ഞ് വീണ സഹോദരനെ വയര്‍ തട്ടിമാറ്റി, സിപിആര്‍ നല്കി അനുജന്‍

മലപ്പുറം (Malappuram) : വീട്ടില്‍ കളിയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി അനുജന്‍. പയ്യനാട് പിലാക്കല്‍ മേലേക്കളം റിജില്‍ജിത്തി (Payyanad Pilakkal Melekalam Rijiljit) നാണ് അനിയന്‍ റിനില്‍ജിത്ത് (Riniljit) രക്ഷകനായത്. കഴിഞ്ഞ...

പ്രമുഖ യൂട്യൂബര്‍ സ്വാതി ഗോദര കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

ന്യൂഡല്‍ഹി (Newdelhi) : പ്രമുഖ യൂട്യൂബര്‍ സ്വാതി ഗോദര (Prominent YouTuber Swati Godara) (29)യെ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്....

മുന്തിരി ഉപയോഗിച്ച് ജ്യൂസുണ്ടാക്കി കുടിച്ച 3 പേർക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ (Thrissur) : ആമ്പല്ലൂർ എടത്തനാട്ടുകര (Amballur Edathanatukara) കടയിൽനിന്ന് വാങ്ങിയ മുന്തിരി (Grapes) ഉപയോഗിച്ച് ജ്യൂസു (Juice) ണ്ടാക്കി കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. നാലു വയസുകാരി ഉൾപ്പെടെ മൂന്നുപേർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ...

വരുന്നൂ … തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശൂർ പൂരത്തിന്…

തൃശൂർ (Thrissur) : തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി. രാമചന്ദ്രൻ പൂരം നാളിൽ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും. ആന ഉടമകളുടെ സമ്മർദത്തിനു വഴങ്ങിയാണ് രാമനെ പൂരത്തിൽ പങ്കെടുപ്പിക്കാനുള്ള വഴിതുറന്നത്. ഹൈക്കോടതിയാണ് അനുമതി...

ഫേഷ്യൽ സ്‌കൂളിൽ വെച്ച് ചെയ്ത് പ്രിൻസിപ്പൽ; വീഡിയോ എടുത്ത അധ്യാപികയെ കടിച്ചു…

ലഖ്‌നൗ (Lucknow) : ഉന്നാവോ ജില്ല (Unnao District) യിലെ ഒരു പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക സംഗീത സിംഗ് (Principal Sangeetha Singh) ആണ് സ്‌കൂൾ തന്നെ ബ്യൂട്ടിപാർലറാക്കി(Beauty Parlour) യത്. സ്‌കൂളിൽ...

സിപിഎം നേതാവ് 92 കാരിയുടെ വോട്ട് രേഖപ്പെടുത്തിയ സംഭവം; അഞ്ച് പോളിം​ഗ് ഉ​ദ്യോ​ഗസ്ഥർ‌ക്ക് സസ്പെൻഷൻ

കണ്ണൂർ (Kannoor) : കാസർകോട് മണ്ഡല (Kasaragod Mandalam) ത്തി‌ൽ 92-കാരിയുടെ വോട്ട് (Vote) സിപിഎം നേതാവ് രേഖപ്പെടുത്തിയ സംഭവത്തിൽ പോളിം​ഗ് ഉ​ദ്യോ​ഗസ്ഥർ‌ക്ക് സസ്പെൻഷൻ (Suspension). സ്പെഷ്യൽ പോളിം​ഗ് ഓ‌ഫീസർ, പോളിം​ഗ് അസിസ്റ്റൻ്റ്...

പൂരങ്ങളുടെ പൂരം കാണാൻ പൂങ്കുന്നത്ത് ട്രെയിനുകൾക്ക് സ്റ്റോപ്പ് …

തൃശൂർ (Thrissur) : വിശ്വപ്രസിദ്ധമായ തൃശൂർ പൂരം പ്രമാണിച്ച് പരശുറാം എക്‌സ്പ്രസിനും ( 16649/ 16650) എറണാകുളം- കണ്ണൂർ ഇന്റർ സിറ്റി എക്‌സ്പ്രസിനും(16305/ 16306) പൂങ്കുന്നത് താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചു. ഇന്നും നാളെയുമാണ്...

Latest news

- Advertisement -spot_img