Monday, April 7, 2025
- Advertisement -spot_img

CATEGORY

Uncategorized

ഇന്നത്തെ നക്ഷത്രഫലം

ആഗസ്റ്റ് 20, 2024 മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) : കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി,...

ഭാരതത്തിന്റെ വീരപുത്രിക്ക് ഗംഭീര സ്വീകരണം ; എല്ലാവർക്കും നന്ദിയെന്ന് നിറകണ്ണുകളോടെ വിനേഷ്

ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസില്‍ നിന്ന് ഇന്ത്യയിലെത്തി. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കും ബജ്റംഗ് പുനിയയും ചേര്‍ന്നാണ് വിനേഷിനെ സ്വീകരിച്ചത്. കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡയും എത്തിയിരുന്നു. വിനേഷ്...

സൈക്കിളും ചെരിപ്പും പാലത്തിൽ വച്ചശേഷം യുവതി കായലിൽ ചാടി മരിച്ചു …

ചേര്‍ത്തല (Cherthala) : ആലപ്പുഴ തൈക്കാട്ടുശ്ശേരി പാലത്തില്‍നിന്ന് കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്ടുശ്ശേരി പതിനാലാം വാര്‍ഡ് വില്ലയില്‍ ആര്‍.വി.ദേവിന്റെ മകളും മനോജിന്റെ ഭാര്യയുമായ ജ്യോത്സന (38)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ...

പാരീസ് ഒളിംപിക്സിലെ വേഗരാജാവായി അമേരിക്കയുടെ നോഹ ലൈൽസ്,100 മീറ്റർ 9.79 സെക്കന്റിൽ ഓടിയെത്തി

ഒളിപിക്‌സില്‍ ഇരുപത് വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നിന്നും പുരുഷന്‍മാരുടെ നൂറു മീറ്ററില്‍ ഒരു ലോകചാമ്പ്യന്‍ ഉണ്ടായിരിക്കുന്നു.പുരുഷന്‍മാരുടെ 100 മീറ്ററില്‍ നോഹ ലൈല്‍സ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി. 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് താരം ഒന്നാമതെത്തിയത്. ജമൈക്കയുടെ...

കർക്കിടകത്തിൽ കുടിക്കാം ഉലുവക്കഞ്ഞി…

കർക്കിടകം പടി കടന്നെത്തി. എങ്ങും മഴയും പനിയും മാത്രം. ശരീരക്ഷീണം സ്വാഭാവികമായി തീരുന്ന കാലം. ഈ കാലാവസ്ഥയെ പ്രതിരോധിക്കാനാണ് പണ്ട് നമ്മുടെ പൂർവികർ ഉലുവക്കഞ്ഞിയും മറ്റും ഉണ്ടാക്കി കഴിച്ചിരുന്നത്. വൈറ്റമിന്‍ എ, സി,...

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ് …

തിരുവനന്തപുരം (Thiruvananthapuram) : ആരോഗ്യവകുപ്പ് മാലിന്യ നിർമാർജനം കർശനമാക്കാൻ പൊതുജനാരോഗ്യ നിയമം പ്രയോഗിക്കാൻ തീരുമാനിച്ചു. മാലിന്യം പുറം തള്ളുകയോ രോഗപ്പകർച്ചയ്ക്ക് ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയോ ചെയ്താൽ വൻ തുക പിഴയിടാക്കാനും സ്ഥാപനങ്ങള്‍ അടച്ചിടാനും...

കനത്ത മഴ; മതിലിടിഞ്ഞ് റോഡിലേക്ക്, സ്കൂളിലേക്ക് പോയ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്..

കണ്ണൂർ (Kannoor) : കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മഴ കുറയാത്തതിനാൽ പലയിടങ്ങളിലും ദിവസങ്ങളായി വെള്ളക്കെട്ടാണ്. പലയിടത്തും വെള്ളക്കെട്ട് ഗതാഗതതടസ്സത്തിനും വഴിവെച്ചു. മലയോര മേഖലയിൽ കൃഷിക്കും വ്യാപകനാശമുണ്ടായി. വ്യാഴാഴ്ച ജില്ലയിൽ റെഡ്...

ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് കുഴിയിൽ വീണു…

ആലപ്പുഴ (Alappuzha) : അരൂർ ദേശീയ പാതയിൽ വീണ്ടും കെഎസ്ആർടിസി ബസ് കുഴിയിൽ വീണു. അരൂർ പെട്രോൾ പമ്പിന് മുമ്പിലാണ് സംഭവം. പത്തനംതിട്ട നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് കുഴിയിൽ വീണത്....

ഏഴ് ലക്ഷം രൂപയുടെ വജ്രമോതിരങ്ങൾ മോഷണം പോയി; ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതി…

ഉദുമ (Uduma) കാസര്‍കോട് ഉദുമ കാപ്പിലുളള റിസോര്‍ട്ടിലായിരുന്നു സംഭവം. പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശിയുടെ ഭാര്യയുടെ മോതിരങ്ങളാണ് കാണാതായത്. മുംബൈ സ്വദേശിയായ നിഖില്‍ പ്രശാന്ത ഷാ (35) ആണ് പരാതിക്കാരന്‍. ഏഴ്...

ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്ക് തൊട്ടടുത്ത്; കണ്ണുതുറന്നിരുന്ന് ശാസ്ത്രലോകം…

വാഷിംഗ്‌ടണ്‍ (Washington) : ഇന്ന് 220 അടി (67 മീറ്റര്‍) വ്യാസമുള്ള ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്ത് എത്തുമെന്ന് നാസ വെളിപ്പെടുത്തുന്നു. മണിക്കൂറില്‍ 45,388 മൈല്‍ അഥവാ 73,055 കിലോമീറ്റര്‍ വേഗത്തിലാണ് ഈ...

Latest news

- Advertisement -spot_img