Monday, April 7, 2025
- Advertisement -spot_img

CATEGORY

Uncategorized

അമ്മയിൽ ഭിന്നത രൂക്ഷം , ജഗദീഷിനെ പിന്തുണച്ച്‌ അൻസിബ , മോശം മെസേജ് അയച്ചൊരാൾക്ക് ചുട്ട മറുപടി കൊടുത്തു

കൊച്ചി: താര സംഘടനയായ 'അമ്മ'യ്ക്കുള്ളില്‍ ഭിന്നത തുടരുന്നുവെന്നതിന് സൂചന. അതിനിടെ ജഗദീഷിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതല്‍ ഭാരവാഹികള്‍ മുന്നോട്ട് വരുന്നതാണ് കാണുന്നത്.വേട്ടക്കാര്‍ ആരായാലും പേരുകള്‍ പുറത്ത് വരണമെന്നും അഴിക്കുള്ളില്‍ ആകണമെന്നും 'അമ്മ' എക്സിക്യൂട്ടീവ്...

രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതു മോശം പെരുമാറ്റം, മുടിയിലും കഴുത്തിലും തലോടൽ , ബംഗാളി നടിയുടെ ആരോപണങ്ങൾ നിഷേധിച്ച്‌ രഞ്ജിത്. സർക്കാർ കുരുക്കിൽ

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ ബംഗാളി നടി ശ്രീലേഖ മിത്രയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. ശ്രീലേഖ മിത്രയെ ഓഡിഷന് വിളിച്ചിരുന്നു. കഥാപാത്രത്തിന് അനുയോജ്യ അല്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്നും ഇങ്ങനെയൊരു...

സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം വരുന്നു: മന്ത്രി വീണാ ജോർജ്

* ക്യൂ ഒഴിവാക്കാൻ ഓൺലൈൻ അഡ്വാൻസ് അപ്പോയിൻമെന്റും സ്‌കാൻ ആൻഡ് ബുക്ക് സംവിധാനവും * ചികിത്സാ വിവരങ്ങൾ രോഗിയ്ക്ക് നേരിട്ട് കാണാൻ മൊബൈൽ ആപ്പ് സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ്...

സിങ്ക് വെട്ടിത്തിളങ്ങാൻ മൂന്ന് അടുക്കള സൂത്രങ്ങൾ…

വീട്ടിനുള്ളിൽ ഏറ്റവുമധികം ബാക്ടീരിയകൾ കുമിഞ്ഞുകൂടാൻ സാധ്യതയുള്ള ഇടങ്ങളിലൊന്നാണ് അടുക്കള. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ അടുക്കളയിൽ കാണും. അടുക്കള വൃത്തിയാക്കിയിടുക എന്നുള്ളത് ഏറെ പ്രയാസമേറിയ കാര്യവുമാണ്. കാണാനുള്ള ഭം​ഗിക്ക് വേണ്ടി മാത്രമല്ല,...

ആമേനിലെ നടൻ നിർമ്മൽ ബെന്നി നിര്യാതനായി …

തിരുവനന്തപുരം (Thiruvananthapuram) : നടൻ നിർമ്മൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ആമേൻ, നവാഗതർക്ക് സ്വാഗതം എന്നീ സിനിമകളിൽ നിർമ്മൽ ബെന്നി ശ്രദ്ധേയമായ വേഷം കൈകാര്യം...

മുൻ ഭർത്താവ് വീടിനു തീവച്ചു; യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ചു…

ലണ്ടൻ (London) : ഇംഗ്ലണ്ടിലെ നോർത്തേൺ ബ്രാഡ്ഫോർഡിൽ വീടിന് തീപിടിച്ച് യുവതിയും പിഞ്ചു കുഞ്ഞുങ്ങളും വെന്തുമരിച്ച സംഭവത്തിൽ മുൻ ഭർത്താവ് പിടിയിൽ. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ബ്രയോണി ഗയിത് (29), ഇവരുടെ മക്കളായ...

‘മുല്ലപ്പെരിയാര്‍ ഡാമിന് ഭൂചലനമുണ്ടായാല്‍ ബലക്ഷയം ഉണ്ടാകാം’; ഡോ. സി പി രാജേന്ദ്രന്‍

ഇടുക്കി (Idukki) : ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയം ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി ജിയോളജിസ്റ്റ് ഡോ. സി പി രാജേന്ദ്രന്‍. രണ്ട് തവണ ഡാമിനെക്കുറിച്ച് പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഭൂചലനമില്ലാതെ തന്നെ വെള്ളത്തിന്റെ അളവ് ഉയര്‍ന്നാല്‍...

ധന ഇടപാട് സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതി തീകൊളുത്തി മരിച്ച നിലയിൽ…

പാലക്കാട്ധ (Palakkad) : പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കൽ ഷിതയാണ് (37) മരിച്ചത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ്...

സ്വര്‍ണവും പണവും മരണ വീട്ടില്‍ നിന്ന് മോഷ്ടിച്ച യുവതി അറസ്റ്റില്‍

പെരുമ്പാവൂർ (Perumbavoor) : എറണാകുളം പെരുമ്പാവൂരിൽ സ്വര്‍ണവും പണവും മരണ വീട്ടില്‍ നിന്ന് മോഷ്ടിച്ച യുവതി അറസ്റ്റില്‍. സ്വര്‍ണവും പണവും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ മുതലാണ് യുവതി മരണവീട്ടില്‍ നിന്ന് കവര്‍ന്നത്....

തിരുവനന്തപുരം കഴക്കൂട്ടത്ത് 13 കാരിയെ കാണാതായിട്ട് മണിക്കൂറുകൾ, വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ അറിയിക്കുക

തിരുവനന്തപുരം കഴക്കൂട്ടത്ത് 13 കാരിയെ കണാതായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി വീടുവിട്ടിറങ്ങിയത്. കുട്ടിയ്ക്ക് അസമീസ് ഭാഷ മാത്രമേ അറിയൂ എന്നതാണ് അന്വേഷണത്തിനുള്ള വെല്ലുവിളി. സിറ്റി പൊലീസ്...

Latest news

- Advertisement -spot_img