Sunday, April 20, 2025
- Advertisement -spot_img

CATEGORY

THRISSUR

തൃശ്ശൂരിൽ പുലികളിക്ക് കോർപറേഷൻ കൗൺസിൽ അനുമതി ; കോർപറേഷൻ ധനസഹായവും ; നാലാം ഓണത്തിന് പുലികളിറങ്ങും

തൃശൂര്‍: വയനാട് ദുരന്തത്തിന്റെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി നടത്തേണ്ടെന്ന് തീരുമാനം ജനങ്ങളുടെ പൊതുവികാരം മാനിച്ച് കോര്‍പറേഷന്‍ തിരുത്തി.തൃശൂരില്‍ ഇത്തവണയും നാലാം ഓണത്തിന് പുലികളിറങ്ങും. ആറു സംഘങ്ങളാണ് ഇത്തവണ പുലിക്കളിയ്ക്കിറങ്ങുക.പുലിക്കളി നടത്താനായി ഏറെ...

തൃശൂർ റെയിൽവേ സ്റ്റേഷനിൽ യുവതി പ്രസവിച്ചു ; പെൺകുഞ്ഞും അമ്മയും സുഖമായിരിക്കുന്നു

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകി  ഇതര സംസ്ഥാന യുവതി. തൃശൂർ  റെയിൽവേ സ്റ്റേഷനിൽ ഇന്നു രാവിലെ 10.30 ഓടെയാണ് സംഭം. ജന്മനാടായ  സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസന ബീഗമാണ്  റെയിൽവേ...

പാവറട്ടിയിൽ നിന്ന് കാണാതായ മൂന്നു വിദ്യാർത്ഥികളെയും കൊല്ലത്ത് നിന്ന് കണ്ടെത്തി

പാവറട്ടി: പാവറട്ടിയിൽ നിന്ന് കാണാതായ  മൂന്നു വിദ്യാർത്ഥികളെയും കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് മൂന്നു പേരെയും കണ്ടെത്തിയത്. പാവറട്ടി  സെൻ്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അഗ്നിവേഷ്, സഹോദരൻ അഗ്നിദേവ്, കെ.രാഹുൽ മുരളീധരൻ...

തൃശ്ശൂരിൽ ഇത്തവണയും പുലികളിറങ്ങും ; പുലികളിക്കു അനുമതി നൽകി സംസ്ഥാന സർക്കാർ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ച തൃശ്ശൂരിലെ പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം കെ വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം...

റഷ്യയിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് റഷ്യൻ പൗരത്വം നേടിയിരുന്നോ? മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുന്നു

റഷ്യന്‍ സൈന്യത്തിന് നേരെ യുക്രെയ്ന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കല്ലൂര്‍ നായരങ്ങാടി സ്വദേശി സന്ദീപ് (36) ആണ് മരിച്ചത്. സന്ദീപ് ഉള്‍പ്പെട്ട റഷ്യന്‍ സൈന്യത്തിന് നേരെയാണ്...

തൃശൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ടു പേർ മരിച്ചു

തൃശൂർ വെള്ളറക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരായ മരത്തം കോട് ചിറപ്പുറത്ത് ആശാരി വീട്ടിൽ ആനന്ദൻ, ഇയാളുടെ സഹോദര പുത്രൻ പ്രവീൺ  എന്നിവരാണ് മരിച്ചത്. ഇവരുടെ...

ഹരിതവിപ്ലവം തീർക്കാൻ ഹരിതം കാർഷിക സ്മൃതി

കെ. ആർ.അജിത കെ. ആര്‍.അജിത തൃശൂര്‍: കാര്‍ഷികവൃത്തി ആര്യദ്രാവിഡ സംസ്‌കൃതിയില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നാണ്. പുരാതനകാലത്തും കൃഷിതന്നെയായിരുന്നു നമ്മുടെ പ്രധാന തൊഴിലും വരുമാന സ്രോതസ്സും. വിദ്യാഭ്യാസം നേടിയതോടെ കൃഷിയില്‍ നിന്നും മറ്റു തൊഴില്‍ മേഖലയിലേക്ക് പലരും...

തൃശ്ശൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂര്‍ ജില്ലയിലെ മാള ഗുരുതിപ്പാലയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണയെ (14) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതിപ്പാലയിലെ വാടക വീട്ടിലാണ് സംഭവം. സഹോദരന്‍ അമല്‍...

സ്വരാജ് റൗണ്ടിന് സമീപത്തെ കടയിലെ ചുവരിലെ ഗ്ലാസ്‌ തകർന്ന് വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു, തൃശൂർ റൗണ്ടിലെ മുഴുവൻ കടകളിലും പരിശോധന

സ്വരാജ്‌ റൗണ്ടിന് സമീപത്തെ കടയിലെ ചുവരിലുണ്ടായിരുന്ന ഗ്ലാസ് തകര്‍ന്ന് വീണു കാല്‍നട യാത്രക്കാരന് പരിക്ക്. ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷണനാണ് പരിക്കേറ്റത്. സ്വരാജ്‌ റൗണ്ടിലെ മണികണ്‌ഠന്‍ ആലിന് സമീപത്താണ് സംഭവം. വഴിയരികിലെ കെട്ടിടത്തിന്‍റെ ഒന്നാം...

തൃശൂർ ഹീവാൻ ഫിനാൻസ് തട്ടിപ്പു കേസിൽ സുന്ദർമേനോന്റെയും ശ്രീനിവാസന്റെയും അറസ്റ്റിനു പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

തൃശൂരിലെ ഹീവാന്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇതുവരെ ലഭിച്ച പരാതികളില്‍ നിന്നും പത്ത് കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. തൃശൂര്‍ പൂങ്കുന്നം...

Latest news

- Advertisement -spot_img