Sunday, April 20, 2025
- Advertisement -spot_img

CATEGORY

THRISSUR

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ വരുമാനം ആറ് കോടി, റെക്കോർഡ് കല്യാണവും നടന്നു

ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന മാസം വരുമാനത്തിന്റെ കാര്യത്തിലും റെക്കോഡടിച്ച് ഗുരുവായൂര്‍ ക്ഷേത്രം. ഈ മാസം ഇതുവരെയുള്ള ഭണ്ഡാര വരവ് 5.80 കോടി രൂപ കടന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2024 സെപ്തംബര്‍...

സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് സൈബർ തട്ടിപ്പ്; തൃശൂർ സ്വദേശികളായ ദമ്പതികൾക്ക് ഒന്നരക്കോടിയിലേറെ രൂപ നഷ്ടമായി

തൃശൂര്‍: തൃശൂരില്‍ ദമ്പതികള്‍ സൈബര്‍ തട്ടിപ്പിന് ഇരയായി . സിബിഐ, ഇഡി അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വീഡിയോ കോളില്‍ വിളിച്ച് നടത്തിയ തട്ടിപ്പിലാണ് ദമ്പതികള്‍ക്ക് ഒന്നരക്കോടിയിലേറെ രൂപ നഷ്ടമായത്. കള്ളപ്പണം വെളുപ്പിക്കലുമായി...

തൃശൂരിൽ എച്ച്1 എൻ1 ബാധിച്ചയാൾ മരിച്ചു

കൊടുങ്ങല്ലൂരിൽ ശ്രീനാരായണപുരത്ത് എച്ച്1 എൻ1 ബാധിച്ച്‌ അമ്പത്തിനാലുകാരൻ മരിച്ചു. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്. ആഗസ്ത്‌ 23നാണ് അനിലിന്‌ രോഗം സ്ഥിരീകരിച്ചത്. തുടർന്ന്‌ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ...

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബാഗിൽ കണ്ട നവജാത ശിശുവിന്റെ മൃതദേഹം പുതപ്പിച്ചിരുന്നത് ജില്ലാ ആശുപത്രിയിലെ തുണിയിൽ അമ്മയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം

തൃശൂര്‍: റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന് ചില സൂചനകള്‍ ലഭിച്ചു. കുഞ്ഞിനെ പുതപ്പിച്ച തുണിയാണ് തുമ്പാകുന്നത്. ഈ തുണി ആശുപത്രിയിലെ തുണിയെന്നാണ് ജില്ലാ ആശുപത്രിയിലെ...

തൃശ്ശൂർ റെയിൽവെ സ്റ്റേഷൻ മേൽപ്പാലത്തിൽ ബാഗിൽ നവജാത ശിശുവിൻ്റെ മൃതദേഹം

റയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിൻ്റെ...

14 ദിവസത്തിനുള്ളിൽ ശക്തൻ പ്രതിമ പുനഃസ്ഥാപിക്കണം, ഇല്ലെങ്കിൽ വെങ്കല പ്രതിമ സ്വന്തം ചെലവിൽ പണിത് നൽകും : കേന്ദ്രമന്ത്രി സുരേഷ് ഗോപി

കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്‍റെ  പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ സുരേഷ് ഗോപിയുടെ പ്രതിഷേധം. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തന്‍റെ  വെങ്കല പ്രതിമ...

തൃശ്ശൂരിൽ വൻ സ്പിരിറ്റ് വേട്ട, വാടകവീട്ടിൽ നിന്നും 4000 ലിറ്റർ സ്പിരിറ്റ് പിടികൂടി , അറസ്റ്റിലായത് കൊലക്കേസ് പ്രതി

തൃശൂര്‍: അരണാട്ടുകരയില്‍ വാടകവീട്ടില്‍ നിന്ന് 4000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.ഏങ്ങണ്ടിയൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഇത്തിക്കാട്ട് ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയായ വാടനപ്പള്ളി ബീച്ച് തയ്യില്‍ വീട്ടില്‍ മണികണ്ഠനാണ്...

തൃശൂരിൽ വൻ തീപിടിത്തം; അപകടമുണ്ടായത് ഫർണിച്ചർ ഷോറൂമിൽ

തൃശൂര്‍ മരത്താക്കരയില്‍ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടിത്തം. ഇന്നുപുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശി പ്രകാശിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീപിടിച്ചത്.വിവരമറിഞ്ഞ് തൃശൂരില്‍ നിന്നും പുതുക്കാട് നിന്നും ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകളെത്തി ഏറെ...

കുട്ടികൾക്ക് സുരക്ഷ ഒരുക്കാതെ റോളർ ഹോക്കി സ്ക്കേറ്റിം​ഗ് ചാമ്പ്യൻഷിപ്പ്: ​ അസോസിയേഷന് ​ഗുരുതര വീഴ്ച പറ്റിയെന്ന ആരോപണവുമായി രക്ഷിതാക്കൾ

കൊരട്ടി: കഴിഞ്ഞ ദിവസം നടന്ന റോളര്‍ ഹോക്കി സ്‌ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ സ്‌പോര്‍ട്‌സ്‌ അസോസിയേഷന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. കൊരട്ടി നൈപുണ്യ കോളേജില്‍ നടന്ന റോളര്‍ ഹോക്കി സ്‌ക്കേറ്റിംഗ്...

ദൈർഘ്യമേറിയ റേഡിയോ പ്രക്ഷേപണം: മാള ഹോളി ഗ്രെയ്സ് സ്‌കൂളിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌

തൃശൂര്‍: ഏറ്റവും ദൈര്‍ഘ്യമേറിയ റേഡിയോ പ്രക്ഷേപണം നടത്തിയ രാജ്യത്തെ ആദ്യ സ്‌കൂള്‍ എന്ന റെക്കോര്‍ഡ് ഇനി മാള ഹോളി ഗ്രെയ്സ് അക്കാദമി സി.ബി.എസ്.ഇ. സ്‌കൂളിന് സ്വന്തം. സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ 25 മണിക്കൂര്‍...

Latest news

- Advertisement -spot_img