Saturday, April 19, 2025
- Advertisement -spot_img

CATEGORY

THRISSUR

ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു

തൃശൂർ : ചരിത്ര ഗവേഷകൻ വേലായുധൻ പണിക്കശ്ശേരി (91) അന്തരിച്ചു. ചരിത്രഗവേഷണം, ജീവചരിത്രം, തൂലികാചിത്രം, ബാലസാഹിത്യം, ഫോക്‌ലോർ, ആരോഗ്യം എന്നീ വിഭാഗങ്ങളിലായി നൂറിൽ താഴെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ...

തൃശൂർ പൂരം മുടങ്ങിയതിൽ അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന് വിവരാവകാശ രേഖ; സർക്കാർ വെട്ടിൽ

തൃശൂര്‍ പൂരം മുടങ്ങിയതില്‍ ആസൂത്രിത ശ്രമം നടന്നെന്ന ആരോപണം ഇടതുപക്ഷം തന്നെ ഉയര്‍ത്തുന്നതിനിടെ സര്‍ക്കാരിനെ വെട്ടിലാക്കി വിവരാവകാശ രേഖ.സുരേഷ് ഗോപിയുടെ തൃശൂരെ തിരഞ്ഞെടുപ്പ് വിജയത്തിന് ഒരു പ്രധാന കാരണം പൂരം മുടക്കിയത് ആണെന്നാണ്...

കെ.മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങൾ മനസ്സിലായി; പ്രതികരണവുമായി പത്മജ വേണുഗോപാൽ

തൃശൂർ: തൃശൂരിൽ നിന്ന് താൻ ജീവനുംകൊണ്ടോടി രക്ഷപ്പെട്ടുവെന്ന കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ പരാമർശത്തിൽ പ്രതികരിച്ച് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ. കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങൾ മനസിലായെന്നും...

തൃപ്രയാറിൽ കണ്ടെയ്നർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശ്ശൂർ: ദേശീയപാത 66-ല്‍ തൃപ്രയാര്‍ വി.ബി. മാളിന് സമീപം കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് കാരേപറമ്പില്‍ രാമദാസിന്റെ മകന്‍ ആശിര്‍വാദ് (18),...

പിഎംഎവൈ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച വീടുകളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശനം നടത്തി

പിഎംഎവൈ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച വീടുകളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശനം നടത്തി.  കിഴുത്താണി സ്വദേശി  കുഞ്ഞിലിക്കാട്ടിൽ നളിനിയുടെ വീട്ടിൽ സന്ദർശനം നടത്തിയ സുരേഷ് ഗോപി കുടുംബാംഗങ്ങൾക്ക് ഓണപ്പുടവ സമ്മാനിച്ചു. നിർമാണം പൂർത്തീകരിച്ച...

തൃശൂർ മുപ്ലിയിൽ പുലിയിറങ്ങി; കടുത്ത ഭീതിയിൽ നാട്ടുകാർ

തൃശൂര്‍ മുപ്ലിയില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ പുലിയിറങ്ങി. ഇതോടെ നാട്ടുകാര്‍ കടുത്ത ഭീതിയില്‍ ആയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയോടെ ആയിരിന്നു നാട്ടുകാരെ ഭീതിയിലാഴ്ത്തി പുലി ഇറങ്ങിയത്. പുലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുപ്ലിയിലെ ജോസഫിന്റെ...

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം;നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് കേരള ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി.വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ലോഗര്‍മാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി....

തൃശൂർ നഗരത്തിൽ നാളെ പുലികളിറങ്ങും;കൗതുക കാഴ്ചകളുമായി ചമയ പ്രദർശനം ആരംഭിച്ചു

തൃശ്ശൂർ നഗരത്തിൽ നാളെ പുലികളിറങ്ങും.. പുലികളിയുടെ ആരവങ്ങൾ ഉയരാനിരിക്കെ കൗതുക കാഴ്ചകളുമായി  ദേശങ്ങളിൽ ചമയപ്രദർശനം ആരംഭിച്ചു. വിവിധ ദേശങ്ങളിലായി നടന്ന ചമയപ്രദർശനം ജില്ലാ കളക്ടർ  അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. പുലികൾക്കായുള്ള നിറക്കൂട്ടുകളും പുലിമടകളിൽ...

തൃ​ശൂ​ർ നഗരത്തിൽ നാളെ രാവിലെ മുതൽ ഗതാഗത നിയന്ത്രണം

തൃ​ശൂ​ർ: പു​ലി​ക​ളി ന​ട​ക്കു​ന്ന ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. രാ​വി​ലെ മു​ത​ൽ സ്വ​രാ​ജ് റൗ​ണ്ടി​ലും ഓ​ണാ​ഘോ​ഷം ന​ട​ക്കു​ന്ന തേ​ക്കി​ൻ​കാ​ട് മൈ​താ​നി നാ​യ്ക്ക​നാ​ൽ പ്ര​ദേ​ശ​ത്തും വാ​ഹ​ന പാ​ർ​ക്കി​ങ്ങ് അ​നു​വ​ദി​ക്കി​ല്ല....

ചാവക്കാട് നിന്നും കാണാതായ 2 കുട്ടികളെ ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി. വഴക്ക് പറഞ്ഞതിനാലാണ് ഇരുവരും വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയത്

തൃശ്ശൂര്‍: വീട്ടിലെ വഴക്കിനെ തുടര്‍ന്ന് പിണങ്ങി ഇറങ്ങിയ കുട്ടികളെ കണ്ടെത്തി.ചാവക്കാട് നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയാണ്് പൊലീസ് ബാംഗ്ലൂരില്‍ നിന്നും കണ്ടെത്തിയത്. ഈ മാസം 13നാണ് ചാവക്കാട് സ്വദേശികളായ രണ്ട് കുട്ടികള്‍...

Latest news

- Advertisement -spot_img