Saturday, April 12, 2025
- Advertisement -spot_img

CATEGORY

THRISSUR

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരണപ്പെട്ടു

തൃശ്ശൂര്‍: തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. സൈക്കിളും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട്...

തൃശൂർ ആകാശപാത ഉദ്ഘാടനത്തിന് സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന ആരോപണവുമായി ബിജെപി, പ്രോട്ടോക്കോൾ ലംഘനമാണ് നടന്നതെന്ന് കെ.കെ.അനീഷ് കുമാർ

തൃശൂര്‍: തൃശൂരിലെ ആകാശപാത ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് വിവാദവുമായ ബിജെപി ജില്ലാനേതൃത്വം. കേന്ദ്രസര്‍ക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ശക്തന്‍ നഗറിലെ ആകാശപാത ഉദ്ഘാടനത്തിന് സുരേഷ് ഗോപിയെ ക്ഷണിക്കാത്തത് സിപിഎമ്മിന്റെ...

റഷ്യയിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

തൃശൂര്‍: ബന്ധുക്കളുടെ നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ റഷ്യയില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്റെ (36) മൃതദേഹം നാളെ നാട്ടിലെത്തിക്കും. റഷ്യയില്‍ സൈനിക സേവനത്തിനിടെ യുക്രെയിനിലെ ഡോണസ്‌കില്‍ ഷെല്ലാക്രമണത്തിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റിലാണ്...

സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ ലൈംഗികമായി പീഡിപ്പിച്ച തൃശൂർ റൂറൽ പോലീസ് സ്‌റ്റേഷൻ എസ്.ഐ അറസ്റ്റിൽ

സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തൃശൂര്‍ റൂറല്‍ പൊലീസിലെ എസ്.ഐ: ചന്ദ്രശേഖരന്‍ അറസ്റ്റില്‍ എസ്.ഐ: ചന്ദ്രശേഖരന്‍ മാള സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചെന്നാണ് കേസ്. രണ്ടു...

ബുള്ളറ്റ് ലോറിയുമായി കൂട്ടിയിടിച്ചു ; 15കാരന് ദാരുണാന്ത്യം…

തൃശൂർ (Thrissur) : പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബുള്ളറ്റിന് പിന്നിൽ ഇരുന്നു യാത്ര ചെയ്ത 15 വയസ്സുകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ചാലിശ്ശേരി ആലിക്കൽ...

തൃശൂരിനെ ഞെട്ടിച്ച് പട്ടാപ്പകൽ സിനിമാസ്‌റ്റൈൽ ; മോഷണം: ജ്വല്ലറിയിലേക്ക് ആഭരണങ്ങളുമായി പോയവരെ ആക്രമിച്ച് സ്വർണവും കാറും തട്ടിയെടുത്തു. നഷ്ടമായത് രണ്ടുകോടിയുടെ സ്വർണ്ണം

തൃശൂര്‍ : പട്ടാപകല്‍ സിനിമാസ്റ്റൈലില്‍ വന്‍ കവര്‍ച്ച. രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന രണ്ടര കിലോഗ്രാമിലേറെ സ്വര്‍ണമാലകളുമായി സഞ്ചരിച്ച രണ്ടുപേരെ ആക്രമിച്ചു ക്രിമിനല്‍ സംഘം കാറും സ്വര്‍ണവും തട്ടിയെടുത്തു കടന്നു. സംഭവത്തിന്റെ വീഡിയോയും പുറത്ത്...

തൃശൂർ കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ

തൃശൂര്‍: കയ്പമംഗലത്തെ യുവാവിന്റെ ക്രൂര കൊലപാതകത്തില്‍ അഞ്ച് പേര്‍ പിടിയില്‍. കണ്ണൂരില്‍ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്. പിടിയിലായ മറ്റുള്ളവര്‍ കൈപ്പമംഗലം സ്വദേശികളാണ്. ഡോക്ടറുടെ മൊഴിയെടുത്ത ശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍...

ഗുരുവായൂരപ്പന് വഴിപാടായി ഗ്രാൻഡ് ഐ 10 കാർ

തൃശൂര്‍: ഗുരുവായൂരപ്പന് സമര്‍പ്പിച്ചത് ഹ്യുണ്ടായുടെ പുതിയ മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാറാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് നട തുറന്നപ്പോഴായിരുന്നു സമര്‍പ്പണം. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ഹ്യൂണ്ടായിയുടെ കേരള ഡീലര്‍ കേശ്...

തൃശൂരിൽ ന്യൂ ജനറേഷൻ മയക്കുമരുന്നുമായി യുവാവ്; കൈയ്യോടെ പിടികൂടി എക്‌സൈസ്

തൃശൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് തൃശൂരിൽ നടത്തിയ പരിശോധനയിൽ ന്യൂ ജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. തൃശൂർ ചൊവ്വൂരിൽ ആണ് എൽഎസ് ഡി സ്റ്റാമ്പും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ്...

തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം  മൃതദേഹം, ആളെ തിരിച്ചറിഞ്ഞില്ല

തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിന് സമീപം മൃതദേഹം. ഏകദേശം 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാർക്കിങ് ജീവനക്കാരാണ് രാവിലെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക്...

Latest news

- Advertisement -spot_img