Saturday, August 16, 2025
- Advertisement -spot_img

CATEGORY

THRISSUR

ടി കെ വാസുവിന് സി പി ഐ എം ഏരിയ കമ്മറ്റി സ്വീകരണം നൽകി

കുന്നംകുളം:പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ അംഗമായി ചുമതലയേറ്റെടുത്ത ടി കെ വാസുവിന് സി പി ഐ എം ഏരിയ കമ്മറ്റി സ്വീകരണം നൽകി. എ സി മൊയ്തീൻ എം എൽ എ, എം എൻ...

കാർഷിക സർവ്വകലാശാല എൻജിനീയറിങ് വിഭാഗത്തിൽ വിരമിച്ചവരെ വീണ്ടും നിയമിക്കുന്നു

തൃശൂർ: കേരള കാർഷിക സർവകലാശാല എൻജിനീയറിങ് വിഭാഗത്തിൽ സർവീസിൽ നിന്ന് വിരമിച്ചവർക്ക് നിയമനം നൽകാൻ തീരുമാനം. വെള്ളിയാഴ്ച ഓൺലൈൻ ആയി ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച അജണ്ടയെ യുഡിഎഫ് അംഗങ്ങൾ പിന്തുണച്ചു....

ഫാർമേഴ്സ് ക്ലബ്ബിൽ കൊടുക്കുന്ന വാഴക്കുലകളുടെ തൂക്കത്തിൽ കുറവ് വരുത്തുന്നു എന്ന് പരാതി

പട്ടിക്കാട്. ഡ്രീംസിറ്റിയിൽ പ്രവർത്തിക്കുന്ന പാണഞ്ചേരി ഫാർമേഴ്‌സ് ക്ലബ്ബിന്റെ മാർക്കറ്റിൽ നൽകിയ വാഴക്കുലകളുടെ തൂക്കത്തിൽ കുറവു വരുത്തിയതായി കാണിച്ച് കർഷകനായ ആൽപ്പാറ സ്വദേശി ബാബുരാജൻ പീച്ചി പോലീസിൽ പരാതി നൽകി. പതിവായി തൂക്കത്തിൽ വ്യത്യാസം...

ചെമ്പൂത്ര മകര ചൊവ്വ മഹോത്സവം 16ന് വർണ്ണാഭമാകും

പട്ടിക്കാട്: ചരിത്രപ്രസിദ്ധമായ മകരച്ചൊവ്വ മഹോത്സവത്തിന് മൂന്നു നാൾ കൂടി. പാണഞ്ചേരിയിൽ മാത്രമല്ല ദേശാന്തരങ്ങളിലും ഖ്യാതി നേടിയ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് തുടക്കമായി. ജനുവരി 16നാണ് ചെമ്പൂത്ര പൂരം. കരിവീരന്മാർ അണിനിരക്കുന്ന...

പുതുക്കാട് താലൂക്ക് ആശുപത്രി ഇനി പുതുമോടിയിൽ: നിർമ്മാണ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു

പുതുക്കാട് : കൊടകര ബ്ലോക്കിന് കീഴിലുള്ള പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മികച്ച സേവനങ്ങൾ ലക്ഷ്യമിട്ട് ഇരുനില കെട്ടിടത്തിൻ്റെ നിർമ്മാണം ആരംഭിച്ചു. എൻ എച്ച് എം, ഐ ഐ പി അനുവദിച്ച...

വീടു കയറി അക്രമം : ഒരാൾക്ക് കുത്തേറ്റു

പുന്നയൂർക്കുളം: അണ്ടത്തോട് വീട് കയറി അക്രമത്തിൽ ഒരാൾക്ക് കുത്തേറ്റു. അക്രമത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. അണ്ടത്തോട് ബീച്ച് റോഡിൽ മേളിയിൽ വീട്ടിൽ ഷമീം (26), മേളിയിൽ വീട്ടിൽ ആമിനു...

ചാലക്കുടിയിൽ സൂപ്പർമാർക്കറ്റിൽ തീപിടുത്തം: വൻ നാശനഷ്ടം

ചാലക്കുടി: കാടുക്കുറ്റിയില്‍ സൂപ്പർമാർക്കറ്റിൽ തീപിടുത്തം. കാടുകുറ്റിയിലെ ഹയ സൂപ്പര്‍ മാര്‍ക്കറ്റിലാണ് തീപിടുത്തം. വെളുപ്പിന് അഞ്ചരയോടെയാണ് സൂപ്പർമാർക്കറ്റിൽ നിന്നും പുക ഉയരുന്നത് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ആണ് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും സൂപ്പർമാർക്കറ്റ്...

റോട്ടറി ക്ലബ്ബ് കുടുംബ സംഗമം

പട്ടിക്കാട്. പാണഞ്ചേരി റോട്ടറി ക്ലബ്ബിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷത്തോടനുന്ധിച്ച് നടത്തിയ കുടുംബ സംഗമം റോട്ടറി ഗവർണ്ണേഴ്സ് ഗ്രൂപ്പ് റപ്രസന്റേറ്റീവ് ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് വലിയമറ്റം അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട്...

അഞ്ചേരി ഗവ. ഹൈസ്‌കൂളിൽ നിർമിച്ച പുതിയ ബ്ലോക്ക് തുറന്നു

നവകേരള സൃഷ്ടിയിൽ കേരളത്തിന്റെ മൂലധനമായാണ് വിദ്യാഭ്യാസത്തെ ഈ സർക്കാർ നോക്കി കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തൃശൂർ കോർപ്പറേഷനു കീഴിലുള്ള അഞ്ചേരി ഗവ.ഹൈസ്‌കൂളിൽ നിർമിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു...

സൈക്കിൾ യാത്ര സംഘത്തിന് സ്വീകരണം നൽകി

സൈക്കിൾ യാത്രവാരാഘോഷത്തിന്റെ ഭാഗമായി കേരള നല്ല ജീവനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തിരൂരിൽ നിന്ന് ആരംഭിച്ച അന്തർ ജില്ലാ സൈക്കിൾ യാത്രാ സംഘത്തിന് കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലിന്റെ നേതൃത്വത്തിൽ വടക്കെ നടയിൽ ഹൃദ്യമായ സ്വീകരണം നൽകി.സ്ത്രീകളും...

Latest news

- Advertisement -spot_img