Saturday, August 16, 2025
- Advertisement -spot_img

CATEGORY

THRISSUR

പ്രധാനമന്ത്രിക്ക് സമ്മാനിക്കാൻ ഗുരുവായൂരപ്പന്റെ ദാരുശില്പം, കൃഷ്‌ണനും രാധയും ചുമർചിത്രവും ഒരുങ്ങി.

ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദേവസ്വം ഗുരുവായൂരപ്പന്റെ ദാരുശില്പവും കൃഷ്ണനും രാധയുമുള്ള ചുമർച്ചിത്രവും സമ്മാനിക്കും. ചതുർബാഹുവായ ഗുരുവായൂരപ്പന്റെ ദാരുശില്പം നിർമിച്ചത് ശില്പി എളവള്ളി നന്ദനാണ്. 19 ഇഞ്ച് ഉയരമുള്ള ശില്പം തേക്കുമരത്തിൽ കൊത്തിയെടുത്തതാണ്. നരേന്ദ്രമോദി...

മകരചൊവ്വ മഹോത്സവം; ചെമ്പൂത്രയിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കണം എന്നാവശ്യപ്പെട്ടു കമ്മീഷണർക്ക് കത്ത് നൽകി

തൃശ്ശൂർ: ജില്ലയിലെ ഏറ്റവും വലിയ പൂരങ്ങളിലൊന്നായ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പൂത്ര പൂരത്തിന് കൂടുതൽ പോലീസ് സേനയെ നിയോഗിക്കണമെന്നും ദേശീയപാത 544 ൽ ചുവന്നമണ്ണ് മുതൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വരെ വേഗത നിയന്ത്രണം...

സ്വർണ്ണ കിരീടം ചാർത്തിയതുകൊണ്ട് മണിപ്പൂരിലെ പാപക്കറ നീങ്ങുമോ?..ടി എൻ പ്രതാപൻ എംപി

തൃശൂർ: സ്വർണ്ണകിരീടം കൊടുത്തതുകൊണ്ട് മണിപ്പൂരിലെ പാപക്കറ മാറുമോ?? എന്ന് ടി എൻ പ്രതാപൻ എംപി തൃശ്ശൂരിൽ പറഞ്ഞു. ലൂർദ് പള്ളിയിലെ മാതാവിന്റെ രൂപത്തിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും സ്വർണക്കിരീടം...

ആളൂർ മാള റോഡിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

തൃശൂർ : ആളൂർ മാള റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപത്തുള്ള വളവിൽ സിമന്റ് ട്രക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കൊടകര മറ്റത്തൂർകുന്ന് ചിറയാലക്കൽ 48 വയസ്സുള്ള രാജേഷ് ആണ് മരിച്ചത്. തിങ്കൾ...

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മംഗളങ്ങൾ നേർന്നു കൊണ്ട് മുക്കാട്ടുകരയിൽ ആരംഭോത്സവം സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടി ‘ന്യായ് കാ ഹഖ് മി​ൽനെ തക്’ (നമുക്ക് നീതി കിട്ടും വരെ) എന്ന...

കലാമണ്ഡലം ആർട്സ് സ്കൂൾ മുൻ പ്രിൻസിപ്പൽ ചെല്ലപ്പൻ മാഷ് അന്തരിച്ചു

ചെറുതുരുത്തി : കേരള കലാമണ്ഡലം ആർട്സ് സ്കൂൾ മുൻ പ്രിൻസിപ്പലും ജില്ലാ ശിശുക്ഷേമ സമിതി മുൻ സെക്രട്ടറിയുമായിരുന്ന ചെറുതുരുത്തി സോപാനം എൻ ചെല്ലപ്പൻ മാഷ് (77) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്‌ച) രാവിലെ...

ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ ‘സമേതം’ – സമഗ്ര വിദ്യാഭ്യാസ പരിപാടി നടത്തി

ഇരിങ്ങാലക്കുട : സെൻറ് ജോസഫ്സ് കോളേജിലെ വിവിധ ശാസ്ത്ര വിഭാഗങ്ങളും തൃശൂർ ജില്ലാ പഞ്ചായത്തും കേരളം പൊതുവിദ്യഭ്യാസ വകുപ്പും സംയുക്തമായി 'സമേതം' പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ സി ബ്ലെസി അധ്യക്ഷത...

നെടുപുഴ റെയിൽവേ മേൽപ്പാലം: നിർമ്മാണം 2024 ൽ തന്നെ ആരംഭിക്കും – മന്ത്രി കെ രാജൻ

വലിയാലുക്കൽ മുതൽ പടിഞ്ഞാറേക്കോട്ട വരെയുള്ള റോഡ് ബിഎം- ബിസി ചെയ്യും പതിറ്റാണ്ടുകളുടെ സ്വപ്ന പദ്ധതിയായ നെടുപുഴ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2024 ൽ തന്നെ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ...

ഹൈറിച്ച് തട്ടിയത് 1,630കോടി

തൃശ്ശൂർ :ഹൈറിച്ച് മണിചെയിനിൽ 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പോലീസ് റിപ്പോർട്ട്. ചേർപ്പ് എസ്.ഐ തൃശ്ശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 1,63,000 ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയെടുത്തെന്ന് കണ്ടെത്തൽ.'ഓൺലൈൻ വ്യാപാരത്തിന്റെ...

സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് മോദിയെത്തും, ‘വിവാഹം മാറ്റിവെച്ചിട്ടില്ല’

വിശദീകരണവുമായി ദേവസ്വം തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ...

Latest news

- Advertisement -spot_img