Wednesday, April 2, 2025
- Advertisement -spot_img

CATEGORY

THRISSUR

സ്വർണ കപ്പ് തൃശൂരിൽ ഉജ്ജ്വല സ്വീകരണം, സ്‌കൂളുകളിൽ വിജയദിനാഘോഷം

സ്വർണ കപ്പ് തൃശൂരിൽ എത്തി. കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് തൃശൂരിന് സ്കൂൾ കലോൽസവത്തിൽ സ്വർണ കപ്പ് ലഭിക്കുന്നത്. പ്രൗഡോജ്വല സ്വീകരണമാണ് ത്യശൂരിലുടനീളം കിട്ടിയത്. സ്വർണ കപ്പ് കണ്ടതിന്‍റെ ആരവങ്ങൾ. ആർപ്പു വിളിച്ചും...

തൃശൂരിൽ കാരൾ പൊലീസ് വിലക്കിയ സംഭവത്തിൽ കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ വിശദീകരണം തേടി

തൃശൂര്‍ : പാലയൂര്‍ പള്ളിയില്‍ കാരള്‍ ഗാനം പാടുന്നത് പൊലീസ് വിലക്കിയ സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. ജനുവരി...

ഹോർത്തൂസ് മലബാറിക്കൂസിന് പുനർജന്മമേകിയ സസ്യശാസ്ത്രജ്ഞൻ ഡോ. കെഎസ് മണിലാൽ അന്തരിച്ചു

പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ പത്മശ്രീ ഡോ. കെഎസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായിരുന്നു. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം, അമ്പതാണ്ട് കാലത്തെ ഗവേഷണം...

തേക്കിൻകാട് മൈതാനിയിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ജില്ലാ കളക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.  പുതിയ കേന്ദ്ര സ്‌ഫോടക വസ്തു...

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് തൃശൂർ മെഡിക്കൽ കോളേജ്, പുതു ജീവിതത്തിലേക്ക് 74 കാരി

തൃശൂർ: ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാൽവ് മാറ്റിവച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാൽവ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ പ്രയാസങ്ങൾ ഇല്ലാതെ വാൽവ് മാറ്റിവയ്ക്കുക...

ചോറ് ഇവിടെയും കൂറ് അവിടെയും തൃശൂർ മേയർക്കെതിരെ വിമർശനവുമായി വി.എസ്.സുനിൽ കുമാർ വിമർശനം ബാലിശമെന്ന് എം.കെ.വർഗീസ്‌

തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍കുമാര്‍ വീണ്ടും രംഗത്ത്. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിതെന്നും സുനില്‍ കുമാര്‍ ആരോപിച്ചു....

തൃശൂരിൽ അമ്മയും മകനും മരിച്ചനിലയിൽ ,നാല് ദിവസമായി വീട് അടച്ചിട്ട നിലയിൽ

തൃശ്ശൂർ: തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മെറിൻ (75), പ്രവീൺ (50) എന്നിവരാണ് മരിച്ചത്. നാല് ദിവസമായി ഇവരുടെ വീട് തുറന്നിരുന്നില്ല. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന്...

തൃശ്ശൂർ നഗരത്തിൽ അപകടകരമാംവിധം സ്‌കേറ്റിംഗ് നടത്തിയ യുവാവ് കസ്റ്റഡിയിൽ

തൃശൂര്‍ നഗരത്തില്‍ അപകടകരമാംവിധം സ്‌കേറ്റിംഗ് നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ സ്വദേശി സുബ്രദോ മണ്ഡല്‍ എന്ന 26 കാരന്‍ ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച തൃശ്ശൂര്‍ നഗരത്തില്‍ മറ്റൊരു വാഹനത്തില്‍ പിടിച്ച് സ്‌കേറ്റിംഗ്...

ചാലക്കുടിയിൽ യുവതി സ്വയം പ്രസവമെടുത്തു; നവജാത ശിശു മരണപ്പെട്ടു

തൃശൂർ: ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശികളായ ഗുല്ലി - ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആശുപത്രിയില്‍ പോകാൻ തയാറായിരുന്നില്ല. തുടർന്ന്...

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവാവ് മരണപ്പെട്ടു

തൃശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓൺ ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവ്  മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും ഓൺ ചെയ്തപ്പോൾ ടാങ്കിൽ...

Latest news

- Advertisement -spot_img