Thursday, May 15, 2025
- Advertisement -spot_img

CATEGORY

THRISSUR

219 വിവാഹങ്ങൾ, 521 ചോറൂണുകൾ, വരുമാനത്തിൽ വൻ കുതിപ്പോടെ ഗുരുവായൂർ ക്ഷേത്രം…

ഗുരുവായൂർ (Guruvayoor) : ഗുരുവായൂർ ക്ഷേത്രത്തിൽ 11ന് 219 വിവാഹങ്ങൾ നടന്നു. (219 weddings took place at the Guruvayur temple on the 11th.) ക്ഷേത്രവും പരിസരവും വിവാഹ സംഘങ്ങളുടെയും...

തൃശൂരില്‍ നിന്നും ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശി പിടിയില്‍

തൃശൂർ: ഒഡീഷ ദമ്പതികളുടെ ഒന്നര വയസുകാരിയായ കുഞ്ഞിനെ തൃശൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ. തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി വെട്രിവേൽ (32) ആണ് പാലക്കാട് നിന്നും പൊലീസിന്റെ പിടിയിലായത്. കുഞ്ഞ് ഇയാൾക്കൊപ്പമുണ്ടായിരുന്നു. ആലുവയിൽ നിന്ന്...

ചാവക്കാട്ടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ തട്ടി; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

തൃശൂര്‍: ചാവക്കാട്ട് എം കെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നേകാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. കണക്കില്‍ കൃത്രിമം കാട്ടിയാണ് പാവറട്ടി സ്വദേശി മുഹസിന്‍, പുത്തന്‍കടപ്പുറം ചെങ്കോട്ട...

തൃശൂരില്‍ റെയില്‍ പാളത്തില്‍ ഇരുമ്പു കക്ഷണം വച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസ്; കഞ്ചാവ് വാങ്ങാന്‍ കാശിനായി മോഷണ ശ്രമം

തൃശൂര്‍: റെയില്‍ പാളത്തിലെ ഇരുമ്പു ദണ്ഡില്‍ അട്ടിമറിയില്ലെന്ന് പോലീസ്. തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ (ഇരുമ്പ് റാഡ്) കയറ്റിവെച്ച സംഭവത്തില്‍ പ്രതി പിടിയില്‍ ആയതോടെയാണ് ദുരൂഹത അവസാനിച്ചത്. ആദ്യം ട്രെയിന്‍ അട്ടിമറിക്കാന്‍...

തൃശ്ശൂരില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി

തൃശൂര്‍ : വലപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടു കടത്തി.വലപ്പാട് കോതകുളം ബീച്ച് സ്വദേശികളായ കാരേപറമ്പില്‍ ഹരികൃഷ്ണന്‍ (28), കണ്ണംപറമ്പില്‍ സുരമോന്‍ (നിഖില്‍ 33),കാരേപറമ്പില്‍ കണ്ണപ്പന്‍ (ജിതിന്‍...

തൃശൂരില്‍ വീണ്ടും കൊലപാതകം; മദ്യലഹരിയില്‍ യുവാവ് പിടിച്ചു തള്ളി; കായികാധ്യാപകന് ദാരുണാന്ത്യം

തൃശൂരിൽ മദ്യലഹരിയിലായ യുവാവ് പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് നിലത്തു വീണ കായികാധ്യാപകൻ  മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ അൻപതുകാരനായ അനിൽ ആണ് മരിച്ചത്.  സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവാണ് പിടിച്ചു തള്ളിയത്.  അധ്യാപകന്റെ ദേഹത്ത്...

തൃശൂരില്‍ പൊലീസുകാരന്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു

തൃശൂരിൽ പൊലീസുകാരൻ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് ട്രെയിനിന് മുമ്പിൽ ചാടി മരിച്ചത്. 49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു...

തൃശൂരില്‍ ബാങ്ക് കൊളള; കത്തി കാട്ടി ജീവനക്കാരെ ടൊയ്‌ലറ്റിനുള്ളില്‍ പൂട്ടിയിട്ടു

തൃശൂര്‍: പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ജീവനക്കാരെ കത്തി കാണിച്ച് ബന്ദികളാക്കി 15 ലക്ഷം കവര്‍ന്ന മോഷ്ടാവ് മലയാളി അല്ലെന്ന് സൂചന. മുഖം മൂടി, ജാക്കറ്റ് ധരിച്ച് കൈയില്‍ കത്തിയുമായാണ് മോഷ്ടാവ് എത്തിയത്....

തൃശൂരിൽ ക്ഷേത്രോത്സവത്തിന് എത്തിയ ആന ഇടഞ്ഞു; കുത്തേറ്റ ഒരാൾ മരിച്ചു

തൃശൂര്‍: തൃശൂര്‍ എളവള്ളി ബ്രഹ്‌മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. ഉത്സവ കച്ചവടത്തിനെത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് മരിച്ചത്. ചിറയ്ക്കല്‍ ഗണേശന്‍ എന്ന ആനയാണ് ഇയാളെ...

കലാമണ്ഡലത്തിൽ ആദ്യമായി പുരുഷ നൃത്ത അധ്യാപകൻ ; ആർ എൽ വി രാമകൃഷ്ണൻ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കും

കലാമണ്ഡലത്തില്‍ ചരിത്ര തീരുമാനം, ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ജോലിയില്‍ പ്രവേശിക്കുന്നത്. നൃത്ത അധ്യാപകനായി ഒരു പുരുഷന്‍ ജോലിയില്‍...

Latest news

- Advertisement -spot_img