Thursday, April 3, 2025
- Advertisement -spot_img

CATEGORY

TANINIRAM SPECIAL

തലസ്ഥാനത്തെ ആവേശത്തിലാക്കി മോദി മാജിക്

(Prime Minister Narendra Modi in Thiruvananthapuram) രാവിലെ 10.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ മന്ത്രി ജി ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വി...

ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ലെന | LENA EXCLUSIVE INTERVIEW

ഏവരെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സിനിമാതാരം ലെന. തനിനിറം ചീഫ് എഡിറ്റര്‍ എസ്.ബി.മധുവിന് നല്‍കിയ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ കാണാം. https://youtu.be/PEHIxTBB-sk

ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ വീണ്ടും ശ്രീലേഖ ഐപിസ് (റിട്ട.). ഇത്തവണ ആരോപണങ്ങള്‍ വീഡിയോയിലൂടെ

ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും ആര്‍. ശ്രീലേഖ രംഗത്ത്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലില്‍ പ്രധാന ചടങ്ങായ കുത്തിയോട്ടത്തിനെതിരെ തന്റെ യൂടൂബ് ചാനലിലൂടെയാണ് ശ്രീലേഖ ശക്തമായി വിമര്‍ശനമുന്നയിക്കുന്നത്. ആചാരത്തിന്റെ പേരില്‍ കുട്ടികള്‍...

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് സായൂജ്യമടഞ്ഞ് ഭക്തര്‍; അഭീഷ്ടവരദായിനിയുടെ അനുഗ്രഹം തേടിയെത്തിയത് ഭക്തലക്ഷങ്ങള്‍

ശ്രീപദ്മനാഭന്റെ മണ്ണില്‍ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഇത്തവണ (Attukal ponkala 2024 )ഭക്തലക്ഷങ്ങള്‍ പൊങ്കാലയിട്ടു.പണ്ടാര അടുപ്പില്‍നിന്ന് തീ പകര്‍ന്നതോടെ ഭക്തലക്ഷങ്ങള്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍...

പൊങ്കാലയർപ്പിക്കാൻ പതിനായിരങ്ങൾ തലസ്ഥാനത്ത്:Attukal Pongala 2024

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനനഗരം .വിവിധ ഭാഗങ്ങളിലുള്ള ഭക്തജനങ്ങൾ പല നാൾ മുമ്പ് തന്നെ തിരുവനന്തപുരത്ത് (Thiruvananthapuram)എത്തിയിരുന്നു. ആറ്റുകാൽ (Attukal Temple)ക്ഷേത്രത്തിലേക്കുള്ള റോഡിന്‍റെ ഇരുവശങ്ങളിലായി പാർക്കിംഗും നിരോധിച്ചിട്ടുണ്ട്. ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് കെഎസ്ആർടിസിയും(KSRTC)...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണ സമിതിയിലേക്ക് കരമന ജയനെ തിരഞ്ഞെടുത്തു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ (Sree Padmanabha Swamy Temple) ഭരണസമിതിയിലേക്ക് കരമന ജയനെ (Karamana Jayan) തിരഞ്ഞെടുത്തു. കേന്ദ്രസാംസ്‌കാരിക മന്ത്രാലയമാണ് പേര് നാമനിര്‍ദ്ദേശം ചെയ്തത്. കുമ്മനം രാജശേഖരന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് കരമന...

ലോക്‌സഭാതിരഞ്ഞെടുപ്പ് സിപിഎമ്മിന് അതീവ നിര്‍ണായകം; പ്രമുഖരെ കളത്തിലിറക്കാനുളള കാരണമിതാണ്…

വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് (Loksabha Election 2024) സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുളളതാണ്. പോളിറ്റ് ബ്യൂറോ അംഗത്തെയും മന്ത്രിയെയും 4 എംഎല്‍എമാരെയും ജില്ലാസെക്രട്ടറിമാരെയുമൊക്കെ കളത്തിലിറക്കിയാണ് സിപിഎം തിരഞ്ഞെടുപ്പ് നേരിടാനിറങ്ങുന്നത്.നിലവില്‍ സിപിഎമ്മിന്റെ...

കേരള രാഷ്ട്രീയത്തിന്റെ അടിത്തറ ഇളക്കുമോ SFIO ? കുടുങ്ങുന്ന നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ആരൊക്കെ ?

എസ്.ബി.മധു തിരുവനന്തപുരം : എസ്.എഫ്.ഐ.ഒ അന്വേഷണം കേരള രാഷ്ട്രീയത്തില്‍ വന്‍ സുനാമിയായേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. അന്വേഷണം നിയമപരമെന്ന് കര്‍ണാടക ഹൈക്കോടതിയും കേരളാഹൈക്കോടതിയും പറഞ്ഞിരിക്കുന്നു. രണ്ട് ഹൈക്കോടതിയും അന്വേഷണത്തെ സാധൂകരിച്ചതോടെ ശക്തമായ അന്വേഷണത്തിനാണ് കളമൊരുങ്ങുന്നത്. SFIO...

തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ക്ക് വിരാമം;കാണാതായ രണ്ട് വയസുകാരി കേരളാപോലീസിന്റെ സുരക്ഷിത കരങ്ങളില്‍

ഒടുവില്‍ ആശ്വാസം, തിരുവനന്തപുരം പേട്ടയില്‍ നിന്ന കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. കാഴ്ചയില്‍ കുട്ടിക്ക് പ്രശ്‌നങ്ങളൊന്നുമില്ലായെന്നതാണ് സന്തോഷകരമായ വാര്‍ത്ത. കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന് സമീപത്തുളള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയിലെത്തിച്ച്...

24 ന്യൂസ് ചാനല്‍ സംപ്രേക്ഷണം തടസ്സപ്പെട്ടു; പിന്നില്‍ അട്ടിമറി ?

മലയാളത്തിലെ രണ്ടാമത്തെ ജനപ്രീയ ചാനലിന്റെ സംപ്രേക്ഷണം രാവിലെ രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. ഏറ്റവും കൂടുതല്‍ റേറ്റിംഗുളള ഗുഡ്‌മോണിംഗ് വിത്ത് ശ്രീകണ്ഠന്‍നായര്‍ (Sreekantan Nair) പ്രോഗ്രാമിനിടയിലാണ് അവിചാരിതമായി പവര്‍ഫെയിലുവര്‍ ഉണ്ടായത്. സാധാരണഗതിയില്‍ മുന്‍കരുതല്‍ എടുത്തിരുന്നെങ്കിലും...

Latest news

- Advertisement -spot_img