Tuesday, August 12, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ നവജാതശിശുവിനു നടുറോഡിൽ ദാരുണാന്ത്യം…

കൊച്ചി (Kochi) : എറണാകുളം പനമ്പള്ളിനഗറി (Ernakulam Panampallinagar) ലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് മൃതദേഹം വലിച്ചെറിഞ്ഞതായാണു സംശയം. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ...

ജയറാമിന്റെ മകള്‍ മാളവികയും നവനീത് ഗിരീഷും ഗുരുവായൂരില്‍ വിവാഹിതരായി

ജയറാം-പാര്‍വതി ദമ്പതികളുടെ മകള്‍ മാളവിക വിവാഹിതയായി (Malavika Jayaram Marriage). ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നവനീത് ഗിരീഷാണ് വരന്‍. മാളവികയുടേയും നവനീതിന്റെയും വിവാഹനിശ്ചയ വീഡിയോ സോഷ്യല്‍ മീഡിയില്‍...

വെന്തുരുകി കേരളം; ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തിരയോഗം വിളിച്ച് സര്‍ക്കാര്‍…സംസ്ഥാനത്ത് സ്‌കൂള്‍-കോളേജുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ ജില്ലകളിലെ സാഹചര്യം ജില്ലാ കളക്ടര്‍മാര്‍ വിശദീകരിച്ചു. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള...

മാംസ പിണ്ഡത്തിന് അനങ്ങാന്‍ വയ്യ…മോശം കമന്റിന് മറുപടിയായി തന്റെ രോഗാവസ്ഥ വിവരിച്ച് നടി അന്നാരാജന്‍

അങ്കമാലി ഡയറിസിലെ ലിച്ചിയായി തകര്‍ത്ത് അഭിനയിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് അന്നരാജന്‍. ഹണിറോസിനെപ്പോലെ തന്നെ നിരവധി സംരംഭങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്കും ഇപ്പോള്‍ നിറസാന്നിധ്യമാണ് അന്നരാജന്‍ ഇപ്പോള്‍. എന്നാല്‍ തുടര്‍ച്ചയായി ബോഡി ഷെയിമിങ്ങിന്...

ചില്ലറയെച്ചൊല്ലി തർക്കം : കണ്ടക്ടർ ബസിൽ നിന്നും തള്ളിയിട്ട കരുവന്നൂർ സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : തൃശൂരിൽ കണ്ടക്ടർ മർദ്ദിക്കുകയും ഓടുന്ന ബസിൽ നിന്നും തള്ളിയിടുകയും ചെയ്‌തതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് മരിച്ചത്. ഏപ്രിൽ രണ്ടിനാണ് ചില്ലറയെ ചൊല്ലി...

തൃശൂര്‍ പൂരം ചമയം കലാകാരന്‍ അന്തരിച്ചു

പ്രശസ്ത ആനച്ചമയ നിർമ്മാതാവ് പെരുമ്പിള്ളിശ്ശേരിയിൽ താമസിക്കുന്ന സുധാകരൻ ഇന്നലെ രാത്രി അന്തരിച്ചു. പരമ്പരാഗത ചമയനിർമ്മാണത്തിൽ നികത്താനാവാത്ത വിടവാണ് ഉണ്ടായത്. പ്രത്യേകിച്ച് നെറ്റിപ്പട്ടത്തിന്റെ വട്ടക്കിണ്ണവും, കൂമ്പൻകിണ്ണവും ഇത്ര മനോഹരമായി നിർമ്മിച്ചെടുക്കുന്ന ഒരു വ്യക്തി വേറെയില്ല....

തിരുവാതിര കളിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ : അരിമ്പൂരിൽ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് തിരുവാതിര കളിക്കിടയിൽ 67കാരി കുഴഞ്ഞുവീണ് മരിച്ചു. പരയ്ക്കാട് തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ സതി (67) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകീട്ട് അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു‌ ക്ഷേത്രത്തിൽ തിരുവാതിര...

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി..കാരണമെന്ത് ?

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി. പുതുതായി ഡൗണ്‍ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ല. പകരം ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും എന്ന സന്ദേശമാത്രമാണുളളത്. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍...

ആഡംബരങ്ങള്‍ ഒഴിവാക്കി മാതൃകയായി രജിസ്റ്റര്‍ വിവാഹം;ശ്രീധന്യ ഐഎഎസ് വിവാഹിതയായി

തിരുവനന്തപുരം: ആഡംബരങ്ങള്‍ ഒഴിവാക്കി സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹം നടത്തി രജിസ്ട്രഷന്‍ ഐ.ജികൂടിയായ ശ്രീധന്യ ഐഎഎസ്. (Sreedhanya IAS Marriage)ഹൈക്കോടതി അസിസ്റ്റന്റായ ഗായക് ആര്‍ ചന്ദ് ആണ് വരന്‍. വയനാട്ടിലെ...

ഗണേഷ്‌കുമാറിന്റെ ഡ്രൈവിംഗ് പരീക്ഷ പരിഷ്‌കരണം ബഹിഷ്‌ക്കരിക്കുമെന്ന് സിഐടിയു യൂണിയന്‍

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ നടപ്പാക്കും. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും എച്ച് ടെസ്റ്റിൽ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു...

Latest news

- Advertisement -spot_img