Wednesday, August 13, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

സുഗന്ധഗിരി മരം മുറിക്കേസില്‍ ഒടുവില്‍ നടപടി:ഡിഎഫ്ഒ ഷ്ജനയ്ക്ക് എതിരെ നടപടി, സ്ഥലം മാറ്റി

കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് കേസില്‍ നടപടികളുമായി സര്‍ക്കാര്‍.തിരഞ്ഞെടുപ്പിനു മുമ്പ് വിവാദമായതിനെ തുടര്‍ന്ന് മരവിപ്പിച്ച നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എ.ഷജ്‌നയെ സര്‍ക്കാര്‍...

കണ്ണ് കെട്ടി കുക്കുംബര്‍ അരിഞ്ഞ് റിക്കോര്‍ഡിട്ട് അരുണ്‍കൃഷ്ണ

കണ്ണാറ: കണ്ണ് കെട്ടി 30 സെക്കന്‍ഡ് കൊണ്ട് ഏറ്റവും കൂടുതല്‍ കഷണങ്ങളായി കുക്കുംബര്‍ അരിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ കണ്ണാറ കൊലയാനക്കുഴി സ്വദേശി അരുണ്‍ കൃഷ്ണയെ സിപിഐഎം ആദരിച്ചു....

എയര്‍പോര്‍ട്ട് സ്‌റ്റൈലില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍; മാറ്റങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനാ (Thiruvananthapuram Central Railway Station) ണ് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ വരുമാനമുള്ള സ്റ്റേഷൻ. കഴിഞ്ഞ സാമ്പത്തിക വർഷം 262 കോടി രൂപയാണ്...

പരിചരിച്ച് മടുത്തു..ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കൊച്ചി (Kochi) : കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രായാധിക്യത്തില്‍ ആറ് മാസം മുമ്പുണ്ടായ വീഴ്ചയില്‍ കത്രിക്കുട്ടി കിടപ്പിലായി....

കൃഷിയെ ഹൃദയത്തിലേറ്റിയ ഒരാള്‍

കെ. ആര്‍. അജിത ചുവന്ന മണ്ണില്‍ കുഞ്ഞന്‍ വാഴകള്‍ കാറ്റില്‍ ഇലകള്‍ ആടി ഉലഞ്ഞു നില്‍ക്കുന്നതിലൂടെ വാഴകളെ തഴുകി തലോടി വിശേഷം ചോദിച്ചു നടന്നു നീങ്ങുന്ന ഒരാള്‍. വടൂക്കര സ്വദേശിയായ ഷക്കീര്‍ ഹുസൈന്‍ മാളികയില്‍....

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജോലി നേടാം.. ഇപ്പോള്‍ അപേക്ഷിക്കാംഅപേക്ഷിക്കേണ്ട വിധം

ഗുരുവായൂര്‍ :ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സോപാനം കാവല്‍, വനിതാ സെക്യുരിറ്റി ഗാര്‍ഡ് തസ്തികകളിലേക്കുള്ള താല്‍ക്കാലിക നിയമനത്തിനായി ഈശ്വരവിശ്വാസികളായ ഹിന്ദുക്കളില്‍ നിന്ന് ദേവസ്വം അപേക്ഷ ക്ഷണിച്ചു. സോപാനം കാവല്‍ തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയമാണ് യോഗ്യത....

വീടിനുള്ളിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ഒതളൂരിൽ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പത്തിൽ വീട്ടിൽ പവദാസ് റീന ദമ്പതികളുടെ മകൾ നിവേദ്യ (15)യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും കയർ കഴുത്തിൽ കുരുങ്ങിയ...

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വയറുവേദനയെ തുടർന്ന് മരിച്ചു

പെരുമ്പിലാവ്: വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ നവവധു വയറുവേദനയെ തുടര്‍ന്ന് മരിച്ചു. പെരുമ്പിലാവ് കോളനിയില്‍ വട്ടേക്കാട്ട് ഷണ്‍മുഖന്‍ മകന്‍ ലിജിത്തിന്റെ ഭാര്യയും നാട്ടിക അറക്കല്‍ വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകളുമായ ധനിത (38)...

12 വ​ർഷത്തോളം ശ്വാസകോശത്തിൽ തറച്ചിരുന്ന മൂക്കുത്തി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു

കൊച്ചി (Kochi) : 12 വർഷങ്ങൾക്ക് ശേഷം വീട്ടമ്മയുടെ ഊരിപ്പോയ മൂക്കുത്തി (Nose Pin) ശ്വാസകോശത്തിൽ നിന്ന് വിദഗ്ദ്ധമായി പുറത്തെടുത്തു. കൊച്ചി അമൃത ആശുപത്രി (Kochi Amrita Hospital) യിലെ ഡോക്ടർമാരാണ് കൊല്ലം...

മൊബൈൽ ഫോൺ ടോർച്ച് ഉപയോഗിച്ച് പ്രസവ ശസ്‌ത്രക്രിയ നടത്തിയ 26കാരിക്കും കുഞ്ഞിനും ദാരുണാന്ത്യം

മുംബയ് (Mumbai) : മുംബയിലെ ബൃഹൻമുംബയ് മുനിസിപ്പൽ കോർപ്പറേഷ (Brihanmumbai Municipal Corporation, Mumbai) നിലെ (ബിഎംസി ) ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. മൊബൈൽ ഫോണിലെ ടോർച്ച് (Torch on mobile phone)...

Latest news

- Advertisement -spot_img