Thursday, August 14, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

രംഗണ്ണനും ടീമും ഒടിടിയിലേക്ക്…..ആവേശം ആമസോണ്‍ പ്രൈമില്‍

തീയറ്ററുകളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഫഹദ്ഫാസിലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ആവേശം ഒടിടി റിലീസിലേക്ക്. കേരളത്തില്‍ മാത്രമല്ല കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും ചിത്രം വന്‍കളക്ഷന്‍ വാരിക്കൂട്ടിയിരുന്നു. (Aavesham OTT Release Date) മുന്‍കൂട്ടി അറിയിപ്പില്ലാതെ സര്‍പ്രൈസായിട്ടാണ് സിനിമ...

ഭാമ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു..ഇനി സിംഗിള്‍ മദര്‍

ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ഭാമ. പിന്നീട്, തമിഴ്,കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2019 ല്‍ വ്യവസായിയ അരുണിനെ വിവാഹം കഴിച്ചു. ഈയടുത്തകാലത്തായി ഭാമ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ വാര്‍ത്തകള്‍ സോഷ്യല്‍...

കേസില്‍ തോറ്റ മാത്യുകുഴല്‍ നാടനെ ട്രോളി കൈരളി ചാനല്‍; പോസ്റ്റുകള്‍ വൈറല്‍

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം എല്‍ എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതിന് പിന്നാലെ മാത്യുകുഴല്‍...

മഴയ്ക്കായി തൃശൂരില്‍ പൂജ ; പ്രകൃതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും

പാലക്കാടിന് പുറമെ കനത്ത ചൂടില്‍ വലയുന്ന തൃശൂരില്‍ മഴയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. അന്തരീക്ഷ താപനില നാല്പതിനോട് അടുക്കുമ്പോള്‍ ഇനി മഴ പെയ്താലെ ചൂടിന് ശമനം വരുകയുളളൂ. തൃശ്ശൂരില്‍ മഴയുണ്ടാകാന്‍ പ്രാര്‍ത്ഥിച്ച് ഭക്തജനങ്ങള്‍ . തൃശ്ശൂര്‍...

സാബുമോന്‍ ബിഗ്‌ബോസ് സീസണ്‍ 6 ല്‍

ബിഗ്‌ബോസ് മലയാളത്തിലെ ആദ്യ സീസണിലെ ജേതാവായ സാബുമോന്‍ സീസണ്‍ 6 ലേക്ക് (Bigboss Malayalam Season6). ഈ സീസണിലെ ഹോട്ടല്‍ ടാസ്‌കില്‍ അതിഥിയായാണ് സാബുമോന്‍ എത്തുന്നത്. ബിഗ്‌ബോസിലെ ഇതുവരെയുളള സീസണുകളിലെ ഏറ്റവും വലിയ...

ഇന്നത്തെ നക്ഷത്രഫലം

മേയ് 07 , 2024 മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി,...

വിടരും മുമ്പേ കൊഴിഞ്ഞ കുരുന്നിന് വിട. ഫ്‌ളാറ്റില്‍ നിന്നെറിഞ്ഞ് അമ്മ കൊലപ്പെടുത്തിയ കുഞ്ഞിന്റെ സംസ്‌കാരചടങ്ങ് നടത്തി

കൊച്ചി : ജനിച്ചയുടന്‍ ഫ്‌ളാറ്റില്‍ നിന്ന് എടുത്തെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരചടങ്ങുകള്‍ നടത്തി. പോലീസും കോര്‍പ്പറേഷനും സംയുക്തമായാണ് പൊതുശ്മശാനത്തില്‍ ചടങ്ങുകള്‍ നടത്തിയത്. മേയര്‍ ശവപേടകം ചുമന്നു. പോലീസുകാര്‍ സല്യൂട്ട് നല്‍കി. നാട്ടുകാര്‍...

വീണ്ടും വില്ലനായി അരളിച്ചെടി…സൂക്ഷിക്കുക

പത്തനംതിട്ട: യു.കെ യാത്രക്കിടെ മലയാളി നഴ്‌സ് മരിച്ച സംഭവത്തിന് പിന്നില്‍ അരളിപ്പൂവാണെന്ന സംശയത്തില്‍ നില്‍ക്കുബോള്‍ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തനംതിട്ട തെങ്ങമത്ത് അരളിചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു....

ശമ്പളം വെറും 15000 ; വീട്ടില്‍ നിന്ന് കണ്ടെത്തിയത് കോടികള്‍; കണ്ണ് തളളി ഇഡി ഉദ്യോഗസ്ഥര്‍

റാഞ്ചി : ജാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രി ആലംഗീര്‍ ആലത്തിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വസതിയില്‍നിന്നാണ് റെയ്ഡിനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഞെട്ടിയിരിക്കുകയാണ്. റാഞ്ചിയിലെ വിവിധ മേഖലകളില്‍ ഇ.ഡി പരിശോധന തുടരുകയാണ്.വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏകദേശം...

കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: ഒരാള്‍ മരിച്ചു

കൊച്ചി (Kochi) : സ്മാര്‍ട്ട് സിറ്റി (smart city) യില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശിയായ ഉത്തം ആണ് മരിച്ചത്. 5 പേരെ ഗുരുതര പരുക്കുകളോടെ...

Latest news

- Advertisement -spot_img