Saturday, August 16, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ബൈക്ക് അപകടം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാവറട്ടി: ബൈക്ക് അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാക്കശ്ശേരി നെടിയേടത്ത് ഷിബു ഭാര്യ പ്രിതി (46) ആണ് മരിച്ചത്. പൂവ്വത്തൂര്‍ ബസ്സ് സ്റ്റാന്റിനു സമീപം ബൈക്കില്‍ നിന്ന് തെറിച്ച് വീഴ്ന്നാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ പാവര്‍ട്ടി...

മുപ്ലിയത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വരന്തരപ്പിള്ളി മുപ്ലിയം പാറക്കുളത്ത് യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി 24 വയസുള്ള ധീരജ് സിംഗ് ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പാറക്കുളത്ത് കെട്ടിട നിർമ്മാണത്തിന് എത്തിയ...

തൃശൂരില്‍ യുവാവിനെ വളഞ്ഞിട്ട് തല്ലി കൂട്ടുകാര്‍;തല്ലിയത് ഹെല്‍മെറ്റും ഹെഡ്‌സെറ്റും എടുത്തതിന് !

തൃശൂര്‍: കയ്പമംഗലം മൂന്നുപിടിയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. അശ്വിന്‍ എന്ന യുവാവിനെയാണ് സുഹൃത്തുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. യുവാവിനെ തൂക്കിയെടുത്ത് നിലത്തടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ജിതിന്‍...

യുവമോര്‍ച്ച നേതാവ് മണികണ്ഠന്റെ കൊലപാതകം; വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

വടക്കേക്കാട് : യുവമോര്‍ച്ച പ്രവര്‍ത്തകനായ പെരിയമ്പലം സ്വദേശി മണികണ്ഠനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി ചാവക്കാട് കടപ്പുറം വില്ലേജില്‍ ബുക്കരയില്‍ കീപാട്ട് വീട്ടില്‍ ചെറു കുഞ്ഞികോയാ തങ്ങള്‍ മകന്‍ നസ്സറുള്ള തങ്ങള്‍ (44)...

പതിനാറ്കാരിയെ കാണാന്‍ കേക്കുമായെത്തി യുവാവ്.ക്രൂരമായി മര്‍ദ്ദിച്ച് വീട്ടുകാര്‍

കൊല്ലം: പതിനാറുകാരിയെ കാണാന്‍ കേക്കുമായി ബന്ധുവീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പെണ്‍കുട്ടിയുടെ ജന്മദിനത്തിനാണ് പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസാണ് രാത്രി കേക്കുമായെത്തിയത്. കുപിതരായ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍തേങ്ങ തുണിയില്‍ കെട്ടി മര്‍ദ്ദിച്ചശേഷം...

തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ പീച്ചി ഡാമില്‍ ഇന്നലെ മുതല്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ യെയാണ് (25) മരണപ്പെട്ടത്. എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ത്ഥിയാണ് . ബുധനാഴ്ച വൈകിട്ട്...

95-ാം വയസ്സിലും അധ്വാനം; മാതൃകയായി കത്രീന അമ്മൂമ്മ

കെ.ആര്‍.അജിത പെരുമ്പിലാവ്: അധ്വാനത്തിന്റെ മഹത്വമെന്താണെന്ന് 95-ാം വയസ്സിലും തെളിയിക്കുകയാണ് തൃശ്ശൂര്‍ സ്വദേശിനിയായ കത്രീന അമ്മൂമ്മ. കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കായി ഇന്നും മുടങ്ങാതെ പോകുന്ന പൂങ്കന്നം സ്വദേശിനി കത്രീനയമ്മൂമ്മ അന്‍സാര്‍ സ്‌ക്കൂളിന്റെ മെയിന്‍ ഗേറ്റ് ഫില്ലറും...

മാമനിക്കുന്ന് ക്ഷേത്രത്തില്‍ മോഹന്‍ലാലിന്റെ പൂജ|Video

കണ്ണൂര്‍ ഇരിക്കൂര്‍ മാമനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ ദര്‍ശനം നടത്തി.അതിരാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.മുരളീധരനും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രത്തില്‍ പ്രദക്ഷിണം നത്തിയ അദ്ദേഹം പ്രധാനവഴിപാടായ മറികൊത്തല്‍ ചടങ്ങ് നടത്തുകയും...

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പാലക്കാട് കാട്ടാന ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ എ.വി മുകേഷിന് (34) ദാരുണാന്ത്യം. ഇന്ന് രാവിലെയാണ്‌ ദുരന്തമുണ്ടായത്. കാടിന്റെ വന്യ സൗന്ദര്യം പകര്‍ത്തുകയെന്ന മുകേഷിന്റെ ലക്ഷ്യമാണ് വലിയൊരു ദുരന്തത്തിലേക്ക് വഴിമാറിയത്....

മകളുടെ വിവാഹസര്‍ട്ടിഫിക്കറ്റിനൊപ്പം ജയറാം-പാര്‍വ്വതി ദമ്പതികളുടെ സര്‍ട്ടിഫിക്കറ്റും

ഗുരുവായൂര്‍ : കഴിഞ്ഞദിവസങ്ങളില്‍ മലയാളികള്‍ ആഘോഷിച്ച വിവാഹമായിരുന്ന താരജോഡികളായ ജയറാം-പാര്‍വതിയുടെ മകള്‍ മാളവികയുടെ വിവാഹം. മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ജയറാം കുടുംബസമേതം ഗുരുവായൂര്‍ നഗരസഭയിലെത്തി. കഴിഞ്ഞയാഴ്ച ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലായിരുന്നു ഇവരുടെ...

Latest news

- Advertisement -spot_img