Sunday, April 20, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

നവ്യാനായര്‍ക്ക് ഒരുമകള്‍ കൂടിയെണ്ടെന്ന് സംഘാടകര്‍ ! ; കുട്ടിയുടെ അവകാശം ഏറ്റെടുക്കാനാവില്ലെന്ന് നവ്യ

സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത നവ്യനായര്‍ക്ക് (Navya Nair) പണികിട്ടി. പരിപാടിക്കായി തയ്യാറാക്കി ബ്രോഷറില്‍ നവ്യയെക്കുറിച്ചുളള ഭാഗത്ത് രണ്ട് മക്കളുളള അമ്മയെന്നും മകളുടെ പേര് യാമികയെന്നുമാണ് കൊടുത്തിരിക്കുന്നത്. സ്റ്റേജിലെത്തിയ നവ്യ തെറ്റായ വിവരങ്ങള്‍...

ചുട്ടുപൊളളി കേരളം ; തൃശൂരില്‍ ഉഷ്ണതരംഗം

കനത്തചൂടില്‍ സംസ്ഥാനം വെന്തുരുകുകയാണ്. പാലക്കാടിനു പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചു. ജില്ലയിലുളളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ചു. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെല്‍ഷ്യസും തൃശൂര്‍ വെള്ളാനിക്കരയില്‍ 40...

വെക്കേഷന് ഊട്ടി-കൊടൈക്കനാല്‍ പോകുന്നവരുടെ ശ്രദ്ധക്ക് -മേയ് 7 മുതല്‍ ഇ-പാസ് വേണം

ചൈന്നൈ : ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് 7 നും ജൂണ്‍ 30 നും ഇടയില്‍ നീലഗിരിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ ഇലക്ട്രോണിക് പാസുകള്‍ (ഇ-പാസുകള്‍)...

സംഗീതപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായ പാകിസ്ഥാനി ഗായകന്‍ ആത്തിഫ് അസ്ലം ഷെയിന്‍ നിഗം ചിത്രത്തിലൂടെ മലയാളത്തിലേക്ക്

പ്രമുഖ പാകിസ്ഥാനി ഗായകന്‍ ആത്തിഫ് അസ്ലം മലയാളത്തിലേക്ക്. ജെ വി ജെ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് പ്രശാന്ത് വിജയകുമാര്‍ സംവിധാനം ചെയ്യുന്ന ഷെയ്ന്‍ നിഗം ചിത്രത്തിലൂടെയാണ് ആത്തിഫിന്റെ മലയാളത്തിലെ അരങ്ങേറ്റം. ആദത്', 'വോ ലംഹേ', 'പെഹലീ...

തിരുവനന്തപുരം ചെന്തിട്ട ദേവീക്ഷേത്രത്തില്‍ വന്‍ തീപിടിത്തം; മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു

തിരുവനന്തപുരം: നവരാത്രിപൂജയില്‍ വിഗ്രഹങ്ങള്‍ ആരാധിക്കുന്ന മൂന്ന് ക്ഷേത്രങ്ങളില്‍ ഒന്നായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുവനന്തപുരം ചെന്തിട്ട ദേവീക്ഷേത്രത്തില്‍ (Chenthitta Devi Temple) വന്‍ തീപിടിത്തം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി...

ഫെയ്‌സ്ബുക്ക് ലൈവില്‍ ഭാര്യയോട് ക്ഷമാപണം.ഭാര്യ പറഞ്ഞതാണു ശരി, തെറ്റ് എന്റെ ഭാഗത്താണ്’ ; പിന്നാലെ ആത്മഹത്യ ചെയ്ത് യുവാവ്

ഫെയ്‌സ്ബുക് ലൈവിലെത്തി ഭാര്യയോട് ക്ഷമാപണം നടത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ആലിന്‍ചുവട് പുത്തന്‍പുരയില്‍ രാജന്റെ മകന്‍ വിഷ്ണു (35) മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും . ഇന്നലെ ഫെയ്‌സ്ബുക്ക് ലൈവ്...

തൃശൂര്‍ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

തൃശൂര്‍: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. ഇരുവരും വെള്ളാനിക്കര സ്വദേശികളാണ്. അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരണപ്പെട്ടത്. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. ഇന്ന് രാവിലെ...

മിന്നല്‍ പരിശോധനയിലെ കണ്ടെത്തല്‍; പോലീസുകാരുടെ പാറാവ് ഡ്യൂട്ടി എ.സി മുറിയില്‍

തിരുവനന്തപുരം: രാത്രികാലങ്ങളില്‍ പാറാവ് ഡ്യൂട്ടിയിലും ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലും നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ എസ്.എച്ച്.ഒമാരുടെ മുറിയില്‍ എ.സി ഉപയോഗിച്ച് കിടന്നുറങ്ങിയാല്‍ ഇനി പണി ഉറപ്പ്.എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശം വലിയ തോതില്‍...

കടുത്ത ചൂടില്‍ ഭക്തര്‍ക്ക് ആശ്വാസവുമായി ഗുരുവായൂര്‍ ദേവസ്വം

ഉഷ്ണതരംഗ മുന്നറിയിപ്പുളള തൃശൂര്‍ ജില്ലയില്‍ ഭക്തര്‍ക്ക് ആശ്വാസവുമായി ഗുരുവായൂര്‍ ദേവസ്വം. ഗുരുവായൂര്‍ നാലമ്പലത്തിനകത്ത് ശീതികരണ സംവിധാനം സ്ഥാപിച്ചു.കനത്ത ചൂടിനെ അവഗണിച്ച് എത്തുന്ന ഭക്തര്‍ക്ക് മനവും ശരീരവും കുളിര്‍ക്കെ ഭഗവാനെ ദര്‍ശനം നടത്താം.ദേവസ്വം ചെയര്‍മാന്‍...

ഇന്ത്യയിലെ ഐടി നിയമങ്ങള്‍ക്കെതിരെ വാട്‌സ്ആപ്; കര്‍ശനമാക്കിയാല്‍ ഇന്ത്യ വിടുമെന്നും ഭീക്ഷണി

ദില്ലി: വാട്‌സാപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായ സന്ദേശങ്ങളിലെ എന്‍ഡ് ടു എന്‍ഡ്‌ എന്‍ക്രിപ്ഷ്ഷന്‍ ഇല്ലാതാക്കി ഉപയോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യ വിടേണ്ടി വരുമെന്ന് വാട്ട്‌സ്ആപ്പിന്റെ ഭീക്ഷണി. ദില്ലി ഹൈക്കോടതിയിലാണ്...

Latest news

- Advertisement -spot_img