Friday, April 4, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

പൊലീസിനെ കണ്ട് ഭയന്ന് MDMA പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു

പൊലീസിനെ കണ്ട് എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദ് ആണ് മരിച്ചത്. എൻഡോസ്കോപ്പിയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു. പൊലീസിനെ കണ്ട്...

ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് അമ്മയാകുന്നു, സന്തോഷ വാര്‍ത്ത പങ്ക് വെച്ച് താരം

മുന്‍ ഇന്ത്യന്‍ ഗുസ്തി താരവും കോണ്‍ഗ്രസ് എംഎല്‍എയുമായ വിനേഷ് ഫോഗട്ട് അമ്മയാകുന്നു. സോംവീര്‍ രതിയുമായി 7 വര്‍ഷത്തെ മുന്നെയായിരുന്നു വിവാഹം. 2024-ല്‍, പാരീസ് ഒളിമ്പിക്‌സിലെ പരാജയം വന്‍ചര്‍ച്ചയായിരുന്നു. . 55 കിലോഗ്രാം ഗുസ്തി...

സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം കോഡൂരിൽ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസെത്തുന്നതിന് മുൻപ് ആളെ...

ഹൈക്കോടതിയില്‍ അസാധാരണ സംഭവങ്ങള്‍, ജസ്റ്റിസ് എ ബദറുദ്ദിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം.

ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. ജസ്റ്റിസ് എ ബദറുദ്ദിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം. വനിതാ അഭിഭാഷകയെ അപമാനിക്കുന്ന വിധം സംസാരിച്ചു എന്ന് ആരോപിച്ചാണ് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. ജസ്റ്റിസ് ബദറുദ്ദീന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍...

മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു;തീരുമാനം അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണം തുടരുന്നതിനിടെ…

മലപ്പുറം: മുന്‍ മലപ്പുറം എസ്.പി. സുജിത് ദാസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സസ്പെന്‍ഷന്‍ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് സര്‍ക്കാര്‍ നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ സര്‍ക്കാര്‍...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പോലീസ് സ്‌റ്റേഷനിൽ അഫാൻ കുഴഞ്ഞുവീണു

(Venjaramoodu Murder Case)തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രധാന പ്രതി അഫാൻ പോലീസ് സ്‌റ്റേഷനിൽ കുഴഞ്ഞുവീണു. പാങ്ങോട് പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ അഫാനെ പോലീസ് കല്ലറ പിഎച്ച്‌സിയിൽ എത്തിച്ച്...

സി.പി.എം സംസ്ഥാന സമ്മേളനം ; അസി: സെക്രട്ടറി സ്ഥാനം രൂപീകരിയ്ക്കാന്‍ സാദ്ധ്യത , സെക്രട്ടേറിയേറ്റ് രൂപീകരണം ഉണ്ടാകില്ല

എസ്. ബി. മധുകൊല്ലം : സി.പി.ഐ(എം) സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പാർട്ടിതലത്തിൽ എന്തൊക്കെ മാറ്റങ്ങളാവും വരുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പതിവിലും വിപരീതമായി ,വരുന്ന തെരഞ്ഞെടുപ്പിലും പിണറായി തന്നെയാകും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവുക എന്ന്...

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ല; ഷൂട്ടിംഗ് തിരക്കാണെന്ന് വിശദീകരണം, പാര്‍ട്ടി ഒഴിവാക്കിയതോ?

സമ്മേളന നഗരിയായ കൊല്ലത്തെ പ്രതിനിധിയെ എങ്ങും കാണാനില്ല. മുകേഷിനെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അപ്രഖ്യാപിത വിലക്കാണ് പാര്‍ട്ടി ഏര്‍പ്പെടുത്തിയിട്ടുള്ളത് . സംഘാടനത്തില്‍ ഉള്‍പ്പെടെ എം.മുകേഷ് എംഎല്‍എയെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത്...

തൃശൂരില്‍ റെയില്‍ പാളത്തില്‍ ഇരുമ്പു കക്ഷണം വച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസ്; കഞ്ചാവ് വാങ്ങാന്‍ കാശിനായി മോഷണ ശ്രമം

തൃശൂര്‍: റെയില്‍ പാളത്തിലെ ഇരുമ്പു ദണ്ഡില്‍ അട്ടിമറിയില്ലെന്ന് പോലീസ്. തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ (ഇരുമ്പ് റാഡ്) കയറ്റിവെച്ച സംഭവത്തില്‍ പ്രതി പിടിയില്‍ ആയതോടെയാണ് ദുരൂഹത അവസാനിച്ചത്. ആദ്യം ട്രെയിന്‍ അട്ടിമറിക്കാന്‍...

അച്ഛന്റെ പ്രായമുള്ള മലയാള സംവിധായകന്‍ ബെഡ്‌റൂമിലേക്കു വിളിച്ചുവരുത്തി ഉപദ്രവിച്ചു, ഗുരുതര ആരോപണവുമായി നടി അശ്വനി നമ്പ്യാര്‍

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ഹിറ്റായ മണിച്ചിത്രത്താഴിലെ അല്ലിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടിയാണ് അശ്വനി നമ്പ്യാര്‍. ചിത്രത്തില്‍ അല്ലിയായി തിളങ്ങിയ നടി ഇപ്പോള്‍ തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ സജീവമാണ്. ഉടന്‍ പുറത്തിറങ്ങുന്ന സുഴല്‍ എന്ന...

Latest news

- Advertisement -spot_img