Wednesday, April 2, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

വീടിനുള്ളിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ഒതളൂരിൽ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പത്തിൽ വീട്ടിൽ പവദാസ് റീന ദമ്പതികളുടെ മകൾ നിവേദ്യ (15)യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും കയർ കഴുത്തിൽ കുരുങ്ങിയ...

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വയറുവേദനയെ തുടർന്ന് മരിച്ചു

പെരുമ്പിലാവ്: വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ നവവധു വയറുവേദനയെ തുടര്‍ന്ന് മരിച്ചു. പെരുമ്പിലാവ് കോളനിയില്‍ വട്ടേക്കാട്ട് ഷണ്‍മുഖന്‍ മകന്‍ ലിജിത്തിന്റെ ഭാര്യയും നാട്ടിക അറക്കല്‍ വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകളുമായ ധനിത (38)...

12 വ​ർഷത്തോളം ശ്വാസകോശത്തിൽ തറച്ചിരുന്ന മൂക്കുത്തി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു

കൊച്ചി (Kochi) : 12 വർഷങ്ങൾക്ക് ശേഷം വീട്ടമ്മയുടെ ഊരിപ്പോയ മൂക്കുത്തി (Nose Pin) ശ്വാസകോശത്തിൽ നിന്ന് വിദഗ്ദ്ധമായി പുറത്തെടുത്തു. കൊച്ചി അമൃത ആശുപത്രി (Kochi Amrita Hospital) യിലെ ഡോക്ടർമാരാണ് കൊല്ലം...

മൊബൈൽ ഫോൺ ടോർച്ച് ഉപയോഗിച്ച് പ്രസവ ശസ്‌ത്രക്രിയ നടത്തിയ 26കാരിക്കും കുഞ്ഞിനും ദാരുണാന്ത്യം

മുംബയ് (Mumbai) : മുംബയിലെ ബൃഹൻമുംബയ് മുനിസിപ്പൽ കോർപ്പറേഷ (Brihanmumbai Municipal Corporation, Mumbai) നിലെ (ബിഎംസി ) ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. മൊബൈൽ ഫോണിലെ ടോർച്ച് (Torch on mobile phone)...

ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ നവജാതശിശുവിനു നടുറോഡിൽ ദാരുണാന്ത്യം…

കൊച്ചി (Kochi) : എറണാകുളം പനമ്പള്ളിനഗറി (Ernakulam Panampallinagar) ലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് മൃതദേഹം വലിച്ചെറിഞ്ഞതായാണു സംശയം. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ...

ജയറാമിന്റെ മകള്‍ മാളവികയും നവനീത് ഗിരീഷും ഗുരുവായൂരില്‍ വിവാഹിതരായി

ജയറാം-പാര്‍വതി ദമ്പതികളുടെ മകള്‍ മാളവിക വിവാഹിതയായി (Malavika Jayaram Marriage). ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നവനീത് ഗിരീഷാണ് വരന്‍. മാളവികയുടേയും നവനീതിന്റെയും വിവാഹനിശ്ചയ വീഡിയോ സോഷ്യല്‍ മീഡിയില്‍...

വെന്തുരുകി കേരളം; ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തിരയോഗം വിളിച്ച് സര്‍ക്കാര്‍…സംസ്ഥാനത്ത് സ്‌കൂള്‍-കോളേജുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ ജില്ലകളിലെ സാഹചര്യം ജില്ലാ കളക്ടര്‍മാര്‍ വിശദീകരിച്ചു. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള...

മാംസ പിണ്ഡത്തിന് അനങ്ങാന്‍ വയ്യ…മോശം കമന്റിന് മറുപടിയായി തന്റെ രോഗാവസ്ഥ വിവരിച്ച് നടി അന്നാരാജന്‍

അങ്കമാലി ഡയറിസിലെ ലിച്ചിയായി തകര്‍ത്ത് അഭിനയിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് അന്നരാജന്‍. ഹണിറോസിനെപ്പോലെ തന്നെ നിരവധി സംരംഭങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്കും ഇപ്പോള്‍ നിറസാന്നിധ്യമാണ് അന്നരാജന്‍ ഇപ്പോള്‍. എന്നാല്‍ തുടര്‍ച്ചയായി ബോഡി ഷെയിമിങ്ങിന്...

ചില്ലറയെച്ചൊല്ലി തർക്കം : കണ്ടക്ടർ ബസിൽ നിന്നും തള്ളിയിട്ട കരുവന്നൂർ സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : തൃശൂരിൽ കണ്ടക്ടർ മർദ്ദിക്കുകയും ഓടുന്ന ബസിൽ നിന്നും തള്ളിയിടുകയും ചെയ്‌തതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് മരിച്ചത്. ഏപ്രിൽ രണ്ടിനാണ് ചില്ലറയെ ചൊല്ലി...

തൃശൂര്‍ പൂരം ചമയം കലാകാരന്‍ അന്തരിച്ചു

പ്രശസ്ത ആനച്ചമയ നിർമ്മാതാവ് പെരുമ്പിള്ളിശ്ശേരിയിൽ താമസിക്കുന്ന സുധാകരൻ ഇന്നലെ രാത്രി അന്തരിച്ചു. പരമ്പരാഗത ചമയനിർമ്മാണത്തിൽ നികത്താനാവാത്ത വിടവാണ് ഉണ്ടായത്. പ്രത്യേകിച്ച് നെറ്റിപ്പട്ടത്തിന്റെ വട്ടക്കിണ്ണവും, കൂമ്പൻകിണ്ണവും ഇത്ര മനോഹരമായി നിർമ്മിച്ചെടുക്കുന്ന ഒരു വ്യക്തി വേറെയില്ല....

Latest news

- Advertisement -spot_img