Saturday, April 5, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

മാധ്യമ പ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു. 50 വയസായിരുന്നു.സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയര്‍മാന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു. നെറ്റ്‌വര്‍ക്ക് 18 ല്‍ ജോലി ചെയ്തിട്ടുണ്ട്. മുതിര്‍ന്ന സിപിഐ എം...

തൃപ്പൂണിത്തുറയില്‍ കിടപ്പിലായ പിതാവിനെ മകന്‍ ഉപേക്ഷിച്ച സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍ദ്ദേശിച്ചു

എറണാകുളം തൃപ്പൂണിത്തുറയിൽ കിടപ്പിലായ പിതാവിനെ മകൻ വാടക വീട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ചുള്ള മാധ്യമ...

പ്രതിഷേധങ്ങള്‍ക്കൊടുവില്‍….നെറ്റിശ്ശേരി റോഡ് യാഥാര്‍ത്ഥ്യമായി

ഒടുവില്‍ അവര്‍ നേടിയെടുത്തു… സുഗമ സഞ്ചാരത്തിനുള്ള ആ വഴിത്താര. വ്യത്യസ്തങ്ങളായ ഒരുപാട് സമരങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ റോഡാണ് നെറ്റിശ്ശേരി റോഡ്. തൃശൂര്‍ മേയറുടെയും, എം.എല്‍.എ.യുടെയും നാടായ നെട്ടിശ്ശേരി റോഡിന്‍റെ പണി...

തൃശ്ശൂരിൽ വൻ ലഹരി വേട്ട

തൃശ്ശൂർ: തൃശ്ശൂരിലെ കുതിരാനിൽ വൻ ലഹരി വേട്ടയിൽ. 42 ഗ്രാം എംഡിഎംഎ യും,ബ്ലൂ എക്സ്റ്റേസി ഗുളികകളും പിടികൂടി. മയക്കുമരുന്ന് കടത്തിയ തൃശ്ശൂർ പൂത്തോൾ സ്വദേശി വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് രഹസ്യ...

തീരാ വേദനയില്‍ നിന്നും മോചനം… ഗുരുവായൂര്‍ ക്ഷേത്രത്തിലെ മുകുന്ദന്‍ ചരിഞ്ഞു

ഗുരുവായൂര്‍: ദീര്‍ഘകാലമായി ഗുരുവായൂര്‍ ദേവസ്വത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു. 55 വയസ്സായിരുന്നു. ഇന്ന് രാവിലെ 9:40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്റ്റംബര്‍...

അച്ഛനെ വേണ്ടേ? കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു

കൊച്ചി: തൃപ്പൂണിത്തുറയില്‍ മനസാക്ഷിയെ നടുക്കുന്ന സംഭവം. കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു. കിടപ്പുരോഗിയായ ഷണ്മുഖന് മൂന്ന് മക്കളാണ്. മകന്‍ അജിത്തിന്‍റെ കൂടെയായിരുന്നു താമസം. വാടക വീട്ടില്‍ താമസിക്കുന്ന അജിത്ത് വാടക...

അമ്മയെ വെടിവച്ചു കൊന്നു, ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു, 3 കുട്ടികളെ എറിഞ്ഞു കൊന്നു, യുവാവ് ആത്മഹത്യ ചെയ്തു!

യുപിയിലെ സീതാപൂരില്‍ ഒരേ കുടുംബത്തിലെ 6 പേര്‍ മരിച്ചു.അമ്മയെയും ഭാര്യയെയും മക്കളെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രതി അമ്മയെ വെടിവച്ചു കൊല്ലുകയും ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. മഥുര...

അത്യാവശ്യത്തിന് സ്വര്‍ണം പണയം വച്ചാലും ഇനി 20,000 രൂപയില്‍ കൂടുതല്‍ കയ്യില്‍ തരില്ല !

വായ്പകള്‍ക്കെല്ലാം 20,000 രൂപ ക്യാഷ് പരിധി ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കി. അതായത് അത്യാവശ്യത്തിനായി ഓടിച്ചെന്ന് സ്വര്‍ണം പണയം വച്ചാലും 20,000 രൂപയെ കയ്യില്‍ കിട്ടൂ ,ബാക്കി തുക അക്കൗണ്ടിലായിരിക്കും ലഭിക്കുക. ഉത്തരവ്...

ഓൺലൈൻ വഴി രണ്ടുലക്ഷത്തിലധികം രൂപ തട്ടിപ്പു നടത്തിയ കേസിലെ പ്രതികൾ പിടിയിൽ

പണം നിക്ഷേപിച്ചാൽ പണം ഇരട്ടിപ്പിച്ചുനൽകാമെന്ന് വിശ്വസീപ്പിച്ച് കുറ്റുമുക്ക് സ്വദേശിയിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതികളായ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഏരിൻറെ പുരയ്ക്കൽ വീട്ടിൾ തഷ്റീഫ് (24),പരപ്പനങ്ങാടി, പൊക്കുവിൻറെ പുരയ്ക്കൽ...

തൃശ്ശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

തൃശൂര്‍: കൈക്കൂലി വാങ്ങവേ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍. വില്‍വട്ടം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ കൃഷ്ണകുമാറാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്.വില്‍വട്ടം വില്ലേജ് പരിധിയില്‍ പെടുന്ന പരാതിക്കാരന്റെ വസ്തു...

Latest news

- Advertisement -spot_img