Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

40 ദിവസത്തിനിടെ പാമ്പു കടിയേറ്റത് ഏഴു തവണ; രഹസ്യം വിദഗ്ധ സമിതി കണ്ടെത്തി.

ലക്നൗ (Lucknow) : ഉത്തർപ്രദേശിൽ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള വികാസ് ദ്വിവേദിയാണ് തന്നെ ഏഴു തവണ പാമ്പ് കടിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്. 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴു തവണ...

പരാതി നൽകിയതിന് വീണ്ടും ഇരുട്ടിലാക്കി പ്രതികാരവുമായി കെ.എസ്.ഇ.ബി. ; ജീവനക്കാർക്കെതിരെ നടപടിയുമായി ബിജു പ്രഭാകർ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം (Thiruvananthapuram) : കെഎസ്ഇബി ജീവനക്കാര്‍ തിരുവനന്തപുരം അയിരൂരിൽ രാത്രിയില്‍ മദ്യപിച്ചെത്തി കുടുംബത്തോടു മോശമായി പെരുമാറിയെന്ന പരാതിയിൽ നടപടിയുമായി കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍. സംഭവത്തില്‍ കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിനാണ് ബിജു പ്രഭാകര്‍...

തൃശ്ശൂരിൽ അരുംകൊല.. പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂച്ചെട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൂന്നംഗ ക്രിമിനല്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍...

ഒന്നര വയസ്സുകാരനെയും നവജാത ശിശുവിനെയും തനിച്ചാക്കി റോസിന്റെ ആത്മഹത്യയിൽ മനംനൊന്ത് ഇമ്മാനുവേലും തൂങ്ങിമരിച്ചു

ആലങ്ങാട് ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ആത്മഹത്യ ചെയ്തതിന് പിന്നീലെ ഭര്‍ത്താവ് ഇമ്മാനുവല്‍ (29) ആത്മഹത്യ ചെയ്തു.. ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടന്‍ തന്നെ...

തൃശ്ശൂരിൽ വീണ്ടും മിന്നൽ ചുഴി , മരങ്ങൾ കടപുഴകി

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. വരന്തരപ്പള്ളി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിലെ തെക്കേ നന്തിപുരത്താണ് ഇന്ന് രാവിലെ ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. മുന്നൂറിലധികം വാഴകൾ ഒടിഞ്ഞുവീണു. നിരവധി വീടുകളിൽ ജാതി മരങ്ങൾ കടപുഴകി. വൻമരങ്ങളും കടപുഴകി...

ഇത് ശരിയല്ല സാർ ..നമ്മുടെ സഹോദരൻ മണ്ണിനടിയിലാണ് …ദുരന്തഭൂമിയിൽ കാർവാർ എസ്പിയുടെ സെൽഫിയിൽ രൂക്ഷ വിമർശനം

ദുരന്തഭൂമിയില്‍ മറ്റൊരു ദുരന്തമായി മാറുകയാണ് കാര്‍വാര്‍ എസ്.പി എം.നാരായണ. കോഴിക്കോട് സ്വദേശി അര്‍ജുനു വേണ്ടി രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, രക്ഷാപ്രവര്‍ത്തന സ്ഥലത്ത് സെല്‍ഫിയെടുത്ത കാര്‍വാര്‍ എസ്പിക്കെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം.തിരച്ചിലിനായി കൊണ്ടുവന്ന റഡാറിന്റെ പശ്ചാത്തലത്തിലാണ്...

പോത്തീസ് സ്വർണ്ണ മഹലിലെ കക്കൂസ് മാലിന്യം ഓടയിലേക്ക്, മേയർ കർശന നടപടിയുമായി മുന്നോട്ട് …

തിരുവനന്തപുരം (Thiruvananthapuram) : പോത്തീസ് സ്വർണ മഹൽ ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നെന്ന പരാതിയിൽ ജ്വല്ലറിക്കെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ആയുർവേദ കോളേജിന് സമീപമുള്ള പോത്തീസ് സ്വർണ മഹൽ എന്ന...

അര്ജുൻ രക്ഷാദൗത്യത്തിനായി സൈന്യം; തെരച്ചിലിന് ഐഎസ്ആര്ഒയുടെ സഹായം തേടി…

ബെംഗളൂരു (Bengaluru) : കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി ക്യാമ്പിൽ നിന്നുളള 40 പേരടങ്ങുന്ന സൈനിക...

എകെജി സെന്റര്‍; സ്‌ഫോടനം, കെ സുധാകരനും വി ഡി സതീശനും സമന്സ്; പരാതിക്കാരന്; പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്.

എകെജി സെന്റര്‍ സ്‌ഫോടനക്കേസില്‍ കെ സുധാകരനും വി ഡി സതീശനും കോടതിയുടെ സമന്‍സ്. പരാതിക്കാരന്‍ പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. കേസിലെ സാക്ഷികളാണ് കെ സുധാകരനും വി ഡി സതീശനും. ഇ പി...

കുവൈറ്റിൽ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി (Kuwait City) : കുവൈറ്റിലെ അബ്ബാസിയയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് മരണം. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന നാലംഗ കുടുംബമാണ് മരണപ്പെട്ടത്. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ,...

Latest news

- Advertisement -spot_img