Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

യുകെജി വിദ്യാർത്ഥിനി സ്കൂളിൽ നിന്നും വന്നിറങ്ങിയ അതെ ബസ് ഇടിച്ച് മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു

മണ്ണാര്‍ക്കാട് യുകെജി വിദ്യാര്‍ത്ഥിനി ഹിബ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഹിബ സ്‌കൂളില്‍ നിന്നും വന്നിറങ്ങിയ അതേ ബസ്...

കണ്മഷിയുടെ ബോട്ടിൽ തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരി മരിച്ചു

കണ്മഷിയുടെ ബോട്ടില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരി മരണപ്പെട്ടു. മുതലമട പാപ്പാന്‍ചള്ളയില്‍ അജീഷ് - ദീപിക ദമ്പതികളുടെ മകള്‍ ത്രിഷികയാണു മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണു സംഭവം. ഉടന്‍ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രി, പാലക്കാട്ടെ...

25 രൂപയുടെ അച്ചാറില്ലാത്തതിനാൽ ഹോട്ടലുടമ പൊതിച്ചോറിനു 35000 രൂപ പിഴയടയ്ക്കണം …

ചെന്നൈ (Chennai) : തമിഴ്നാട് വില്ലുപുരത്തുള്ള ഒരു ഹോട്ടൽ ഉടമ വെറും 25 രൂപയിൽ ഒതുങ്ങേണ്ടിയിരുന്ന ഒരു അച്ചാർ പ്രശ്നത്തിന് ഇപ്പോൾ 35000 രൂപ കൊടുക്കേണ്ട അവസ്ഥയിലാണു. 2022ൽ മരണാനന്തര ചടങ്ങിൽ വിതരണം...

വാർത്ത വന്നതോടെ മഞ്ജുവാര്യരെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്ത് മകൾ മീനാക്ഷി ദിലീപ്‌

മീനാക്ഷി (Meenakshi Dileep) അമ്മ മഞ്ജുവാര്യരെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്ത വിവരം സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.2014ല്‍ ദിലീപും മഞ്ജുവും വിവാഹമോചനം നേടിയ ശേഷം മീനാക്ഷിയേയും മഞ്ജുവിനെയും ഒന്നിച്ച് പൊതു ചടങ്ങുകളിലോ ചിത്രങ്ങളിലോ വന്നിട്ടില്ല....

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ മോഷണം; വഴിപാട് കൗണ്ടറിലെ 1.5 ലക്ഷം രൂപ നഷ്ടപ്പെട്ടു

വില്വാദ്രിനാഥ ക്ഷേത്രത്തിലെ നാലമ്പലത്തിന് അകത്തുള്ള വഴിപാട് കൗണ്ടറില്‍ മോഷണം നടന്നു. .പഴയന്നൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.മേശ വലിപ്പുകളില്‍ ഉണ്ടായിരുന്ന ഒന്നര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു...

അതിസുന്ദരിയായ റഷ്യൻ ബൈക്കർ അപകടത്തിൽ മരിച്ചു

അങ്കാറ (Ankhara) : റഷ്യയിലെ പ്രശസ്തയായ ഇൻഫ്ലുവൻസറും ബൈക്കറുമായ തത്യാന ഓസോലിന (38) തുർക്കിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തത്യാനയുടെ ബെെക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

ഡ്രോൺ ഉപയോഗിച്ച് പരിശോധന തുടങ്ങി; കുത്തൊഴുക്ക് കാരണം മുങ്ങൽ വിദഗ്ധർക്ക് പുഴയിൽ ഇറങ്ങാനായില്ല…

അങ്കോള (Angola) : കർണാടകയിലെ ഷിരൂരില്‍ കുന്നിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറിഡ്രൈവര്‍ അര്‍ജുനനെ കണ്ടെത്താനുള്ള ദൗത്യത്തിന്‍റെ ഭാഗമായി പുഴയിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. പുഴയിലെ കുത്തൊഴുക്ക് കാരണം മുങ്ങൽ വിദഗ്ധർക്ക് വെള്ളത്തിൽ...

മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ച് സ്‌കൂട്ടർ യാത്രികന് തലയ്ക്ക് പരുക്കേറ്റു

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ചു സ്‌കൂട്ടര്‍ യാത്രികനു പരുക്കേറ്റു. തൂങ്ങാംപാറ ഇക്കോ ടൂറിസം നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞു തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നവഴിയാണു മന്ത്രിയുടെ വാഹനം സ്‌കൂട്ടറില്‍ ഇടിച്ചത്. നെയ്യാര്‍...

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം; ഹെൽത്ത് ഇൻസ്‌പെക്ടറെ സസ്‌പെന്റ് ചെയ്ത് മേയർ ആര്യരാജേന്ദ്രൻ; നടപടി ഗുരുതര വീഴ്ചയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തില്‍ ഗുരുതര വീഴ്ചവരുത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്ത് മേയര്‍ ആര്യ രാജേന്ദ്രന്‍. കരാര്‍ തൊഴിലാളിയായ ജോയി മുങ്ങിമരിക്കാനിടയായ തോടിന്റെ തമ്പാനൂര്‍ ഭാഗത്തിന്റെ ചുമതലയുളള...

വിവാഹസമയത്തെ ആഭരണവും പണവും നിയമപരമായി രേഖപ്പെടുത്തണം: വനിതാ കമ്മീഷന്

കൊച്ചി (Kochi) : വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മിഷന് മുന്നിലെത്തുന്നത്....

Latest news

- Advertisement -spot_img