Thursday, May 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജയിൻ ഇന്ത്യയിലെത്തി

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ കുര്യന് മോചനം. (Jain Kurian, a native of Thrissur who was captured by Russian mercenaries, has been released.) ഡൽഹിയിലെത്തിയ...

കശ്മീരില്‍ കുടുങ്ങിയ മുകേഷും ടി സിദ്ദിഖുമുള്‍പ്പെടെ 4 എംഎല്‍എമാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു

ഭീകരാക്രമണം നടന്ന കശ്മീരിൽ കുടുങ്ങിയ മലയാളികളിൽ നാല് എംഎൽഎമാരും മൂന്ന് ഹൈക്കോടതി ജഡ്ജിമാരും. കൊല്ലം എംഎൽഎ എം മുകേഷ്, കൽപറ്റ എംഎൽഎ ടി സിദ്ദിഖ്, തിരൂരങ്ങാടി എംഎൽഎ കെപിഎ മജീദ്, നെയ്യാറ്റിൻകര എംഎൽഎ...

പഹല്‍ഗാം ഭീകരാക്രമണത്തിലെ നെഞ്ചുപൊളളുന്ന ചിത്രം കൊച്ചിയിലെ നാവിക ഉദ്യോഗസ്ഥന്‍ വിനയിന്റേത്. വിവാഹം കഴിഞ്ഞത് ആറ് ദിനങ്ങള്‍ക്ക് മുമ്പ്‌

ശ്രീനഗര്‍: രാജ്യത്തിന്റെ ഹൃദയത്തില്‍ മുറിവേറ്റ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ ക്രൂരത വെളിപ്പെടുത്തി ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന യുവതിയുടെ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സെലിബ്രറ്റികളടക്കം പല പ്രമുഖരും ഭീകരാക്രമണത്തില്‍ ദുഖം...

ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗായകന്‍ ജി.വേണുഗോപാല്‍, ഓര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം

ഭീകരാക്രമണം നടന്ന ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ പോയ അനുഭവം പങ്കുവെച്ച് ഗായകന്‍ ജി. വേണുഗോപാല്‍. വെറും മൂന്ന് ദിവസം മുമ്പാണ് താന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പഹല്‍ഗാമില്‍ ട്രക്ക് ചെയ്തത്. അതോര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം തോന്നുന്നുവെന്നും...

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി, 1991 ബാച്ച് IAS ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലകിനെ തിരഞ്ഞെടുത്തു. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിൽ ധനകാര്യവകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇദ്ദേഹം. ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരൻ ഈ മാസം...

പ്രതികാരം ഇരട്ടക്കൊലയായി; കോട്ടയം തിരുവാതുക്കലില്‍ കൊലക്കേസ് പ്രതി അമിത് ഒറാങിനെ തൃശൂര്‍ മാളയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് പോലീസ്‌

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അമിത് ഒറാങ്ങിനെ പോലീസ് സമര്‍ത്ഥമായി കുടുക്കി. തൃശൂര്‍ മാളയില്‍നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു പുലര്‍ച്ചെ അസമില്‍നിന്നുള്ള അതിഥിത്തൊഴിലാളികള്‍...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണം; ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പോലീസില്‍ പരാതി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വിആർ അനൂപ് ഗുരുവായൂർ ടെമ്പിൾ പൊലീസിലാണ് പരാതി നൽകിയത്....

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി; പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

മലപ്പുറം തിരൂരില്‍ യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍. പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയ സംഭവത്തിലാണ് അറസ്റ്റ്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) ആണ് അറസ്റ്റിലായത്. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്....

സ്വര്‍ണ്ണം ഇനി വേറെ ലെവല്‍ ; പവന്‍ 74,000 കടന്നു, ആഭരണപ്രേമികള്‍ ആശങ്കയില്‍

ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 74000 കടന്നു. ഒരു പവൻ സ്വർണത്തിന്‍റെ  ഇന്നത്തെ വില 74,320 രൂപയാണ്. ഇന്ന് മാത്രം 2200 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി...

ഹോട്ടലില്‍ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാന്‍ മെത്താംഫിറ്റമിനാണ് ഉപയോഗിക്കുന്നത്, ഷൈന്‍ ടോം ചാക്കോയുടെ മൊഴി വിശദാംശങ്ങള്‍ പുറത്ത്

നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ വേദാന്ത ഹോട്ടലില്‍ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാന്‍ വേണ്ടിയാണെന്നാണ് ഷൈന്‍ ടോം ചാക്കോ മൊഴി നല്‍കിയത്....

Latest news

- Advertisement -spot_img