Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ഗുരുവായൂർ ക്ഷേത്ര കലാനിലയത്തിൽ പത്ത് വയസുകാരന് മർദ്ദനം , രണ്ട് ആശാന്മാർക്ക് സസ്പെൻഷൻ

ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര കലാനിലയത്തില്‍ പത്ത് വയസുകാരന് മര്‍ദ്ദനം. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ രണ്ട് ആശാന്‍മാരെ ദേവസ്വം ഭരണസമിതി സസ്പെന്‍ഡ് ചെയ്തു. കൃഷ്ണനാട്ട വേഷവിഭാഗം ആശാന്‍മാരായ എം.വി.ഉണ്ണിക്കൃഷ്ണന്‍, അകമ്പടി മുരളി എന്നിവരെയാണ്...

സർവ ഐശ്വര്യത്തിനും നിറപുത്തരി; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. പുലര്‍ച്ചെ 5.30 നും 6:30 നും ഇടയിലാണ് ഈ വര്‍ഷത്തെ ആദ്യ വിളവെടുപ്പിന്റെ ഒരു ഭാഗം പത്മനാഭസ്വാമിക്ക് സമര്‍പ്പിച്ചത്. ഭഗവാന് സമര്‍പ്പിച്ച നെല്‍ക്കതിരുകള്‍ ഭക്തജനങ്ങള്‍...

എടാ മോനെ ലവ് യൂ , മോഹൻലാലിനെ കെട്ടിപ്പിടിച്ച് ഫഹദ് ഫാസിൽ

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഫഹദ് ഫാസിലുമൊത്തുമുളള ചിത്രങ്ങള്‍ വൈറല്‍. മോഹന്‍ലാലാണ്‌ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. . മോഹന്‍ലാലിനെ ഫഹദ് ഫാസില്‍ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് അതില്‍ ശ്രദ്ധേയം. ഈ ചിത്രത്തിന് മോഹന്‍ലാല്‍ നല്‍കിയ...

നടൻ ഉല്ലാസ് പന്തളം വിവാഹിതനായി

മിമിക്രി കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി.സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഉല്ലാസിന്റെ രണ്ടാം...

11 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന ശില്പ ജാമ്യത്തിലിറങ്ങി കഞ്ചാവ് കച്ചവടം.അറസ്റ്റ് ചെയ്ത് പോലീസ്

വാടക ക്വാര്‍ട്ടേഴ്സില്‍നിന്ന് കഞ്ചാവുമായി കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റില്‍. 11 മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ശില്പ. ഫെബ്രുവരിയിലായിരുന്നു ആ...

അമ്മയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ . അല്ലിയാമ്പിൽ കടവിൽ ഗാനവുമായി ആവിർഭവ്

അമ്മ ശാന്തകുമാരിയുടെ പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാല്‍. കൊച്ചി എളമക്കര വീട്ടില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍. മോഹന്‍ലാലിനൊപ്പം സുചിത്ര, പ്രണവ് മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, മേജര്‍ രവി, സമീര്‍ ഹംസ തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

വയനാട് ദുരന്തം : തൃശ്ശൂരിൽ ഇത്തവണ പുലികളിയും കുമ്മാട്ടിക്കളിയുമില്ല

സംസ്ഥാനത്ത് ഓണാഘോഷം ഇത്തവണ ഉണ്ടാകില്ലെന്ന അറിയിപ്പ് പിന്നാലെ .ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന തൃശൂരിലെ പുലിക്കളി ആഘോഷം ഇത്തവണയില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തൃശൂര്‍ കോര്‍പറേഷന്റെ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള...

മോഹൻലാലിനും സൈന്യത്തിനും നേരെ മോശം പരാമർശം , യൂട്യൂബർ ചെകുത്താനെതിരെ കേസ് , അജു അലെക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു

ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെ മോശം പരാമര്‍ശം നടത്തിയ ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ പത്തനംതിട്ട തിരുവല്ല...

ഭാര്യയും കാമുകനുമായി ഗൂഢാലോചന ; ഭർത്താവിനെ വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി; കൊല്ലപ്പെട്ടയാളുടെ ഭാര്യ റുക്‌സാന അറസ്റ്റിൽ

മുംബൈ (Mumbai) : റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സ്യൂട്ട് കേസിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കൊല്ലപ്പെട്ട അർഷാദ് അലി ഷെയ്ഖിന്റെ (30) ഭാര്യ റുക്സാന അറസ്റ്റിലായി. യുവതിയും പ്രതികളിലൊരാളായ ജയ് ചൗഡയും തമ്മിലുളള...

ഹണി റോസിനെ കാണുമ്പോൾ … , പൊതുവേദിയിൽ ദ്വയാർത്ഥ പ്രയോഗങ്ങളുമായി വീണ്ടും ബോബി ചെമ്മണ്ണൂർ , വിമർശനവുമായി സോഷ്യൽ മീഡിയ

പൊതുവേദിയില്‍ ദ്വയാര്‍ത്ഥപദപ്രയോഗങ്ങളുമായി ബോബി ചെമ്മണ്ണൂര്‍.അഭിനേത്രി ഹണി റോസ് അതിഥിയായി എത്തിയ ജ്വല്ലറി ഉദ്ഘാടന വേദിയില്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗവും അധിക്ഷേപ പരാമര്‍ശവും വിവാ??ദത്തില്‍. കണ്ണൂര്‍ ആലക്കോടുള്ള ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറി...

Latest news

- Advertisement -spot_img