Tuesday, April 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ഋഷിയും ഡോക്ടർ ഐശ്വര്യ ഉണ്ണിയും വിവാഹിതരായി

തിരുവനന്തപുരം (Thiruvananthapuram) : ഋഷി ഉപ്പും മുളകും എന്ന ഷോയിലൂടെ വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ്. അനായാസമായി ചെയ്യുന്ന ഡാന്‍സ് സ്റ്റെപ്പുകളിലൂടെ സ്വന്തം മുദ്ര ചാര്‍ത്തിയ ഋഷിയെക്കുറിച്ചോര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുക...

തൃശൂരിൽ വൻ തീപിടിത്തം; അപകടമുണ്ടായത് ഫർണിച്ചർ ഷോറൂമിൽ

തൃശൂര്‍ മരത്താക്കരയില്‍ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടിത്തം. ഇന്നുപുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശി പ്രകാശിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീപിടിച്ചത്.വിവരമറിഞ്ഞ് തൃശൂരില്‍ നിന്നും പുതുക്കാട് നിന്നും ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകളെത്തി ഏറെ...

കേരള ക്രിക്കറ്റ് ലീഗ്; തൃശൂർ ടൈറ്റൻസിനു തോൽവിയോടെ തുടക്കം

പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ മത്സരത്തിൽ തൃശൂര്‍ ടൈറ്റന്‍സിനെതിരേ ആലപ്പുഴ റിപ്പിള്‍സിന് അഞ്ച് വിക്കറ്റ് ജയം. 92 റണ്‍സുമായി മുഹമ്മദ് അസ്ഹറുദീന്‍ ടീമിന്‍റെ വിജയ ശിൽപിയായി. 47 പന്തില്‍ ഒന്‍പത് സിക്‌സറുകളും...

ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റിൽ മലയാളിത്തിളക്കം; തൃശൂർ സ്വദേശി മുഹമ്മദ് ഇനാൻ ടീമിൽ

അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളി സാന്നിധ്യം. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ തൃശൂര്‍ പുന്നയൂര്‍ക്കുളം പരൂര്‍ സ്വദേശിയായ മുഹമ്മദ് ഇനാന്‍ ഇടംപിടിച്ചു. കേരള ക്രിക്കറ്റ് ലീഗില്‍...

അവതാരകനും യൂട്യൂബ് വ്‌ളോഗറുമായ കാർത്തിക് സൂര്യ വിവാഹിതനാകുന്നു, വിവാഹ നിശ്ചയ ചിത്രങ്ങൾ

കേരളത്തിലെ പ്രമുഖ യൂട്യൂബ് വ്ളോഗറും മഴവില്‍ മനോരമയിലെ ഒരു ചിരി ബമ്പര്‍ ചിരി എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനുമായ കാര്‍ത്തിക് സൂര്യ വിവാഹിതനാകുന്നു. വിവാഹനിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു....

പ്രസവ ശസ്ത്രക്രിയക്കിടെ ഗുരുതര വീഴ്‌ച; യുവതിയുടെ വയറ്റിൽ പഞ്ഞി തുന്നിക്കെട്ടി , ഡോക്ടർക്കെതിരെ കേസ്

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്‌ച വരുത്തിയ ഗൈനക്കോളജിസ്റ്റിനെതിരെ കേസെടുത്ത് ഹരിപ്പാട് പൊലീസ്. ആശുപത്രിയിലെ വനിതാ ഡോക്‌ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ചെങ്ങന്നൂർ പെണ്ണുക്കര അരവിന്ദന്‍റെ ഭാര്യ...

വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു; അരളി ഇല ജ്യൂസ് ആയി കുടിച്ചിരുന്നുവെന്ന് ബന്ധുക്കൾ

കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ചെന്ന് ഗൃഹനാഥന്‍ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരന്‍(63) ആണ് മരിച്ചത്. വിദ്യാധരന്‍ അരളി ഇലയുടെ ജ്യൂസ് കുടിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കള്‍...

കുട്ടികൾക്ക് സുരക്ഷ ഒരുക്കാതെ റോളർ ഹോക്കി സ്ക്കേറ്റിം​ഗ് ചാമ്പ്യൻഷിപ്പ്: ​ അസോസിയേഷന് ​ഗുരുതര വീഴ്ച പറ്റിയെന്ന ആരോപണവുമായി രക്ഷിതാക്കൾ

കൊരട്ടി: കഴിഞ്ഞ ദിവസം നടന്ന റോളര്‍ ഹോക്കി സ്‌ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ സ്‌പോര്‍ട്‌സ്‌ അസോസിയേഷന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. കൊരട്ടി നൈപുണ്യ കോളേജില്‍ നടന്ന റോളര്‍ ഹോക്കി സ്‌ക്കേറ്റിംഗ്...

പ്രശസ്ത ഗിറ്റാറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു; റിയാലിറ്റി ഷോകളിൽ സജീവ സാന്നിധ്യം

പ്രശസ്ത ഗിറ്റാറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്‌. (Guitarist Jose Thomas).ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. എംജി ശ്രീകുമാർ, സുജാത മോഹൻ കെ...

തമിഴ് നടിയുടെ കാറിടിച്ച് റോഡരികിൽ കിടന്നുറങ്ങിയയാൾ മരിച്ചു…

ചെന്നൈ (Chennai) : നടി രേഖ നായരുടെ കാറിനടിയിൽപ്പെട്ട് സെയ്ദാപെട്ടിൽ റോഡരികിൽ കിടന്നുറങ്ങിയയാൾ മരിച്ചു. അണ്ണൈസത്യ നഗർ സ്വദേശി മഞ്ചൻ (55) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ജാഫർഖാൻപെട്ടിലെ പച്ചയപ്പൻ സ്ട്രീറ്റിൽ റോഡരികിൽ...

Latest news

- Advertisement -spot_img