Tuesday, April 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

സഹകരണസംഘം സെക്രട്ടറിയായ യുവതി മരിച്ചനിലയിൽ ; സാമ്പത്തികപ്രശ്നമെന്ന് സൂചന

തിരുവനന്തപുരം: യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെളിക്കച്ചാല്‍ ക്ഷീരോല്പാദക സഹകരണസംഘം സെക്രട്ടറിയും നെടുമങ്ങാട് പൂവത്തൂര്‍ സ്വദേശിനിയുമായ സന്ധ്യ(36)യെയാണ് ഭര്‍ത്താവിന്റെ അനുജന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വൈകീട്ടാണ്...

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ വരുമാനം ആറ് കോടി, റെക്കോർഡ് കല്യാണവും നടന്നു

ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന മാസം വരുമാനത്തിന്റെ കാര്യത്തിലും റെക്കോഡടിച്ച് ഗുരുവായൂര്‍ ക്ഷേത്രം. ഈ മാസം ഇതുവരെയുള്ള ഭണ്ഡാര വരവ് 5.80 കോടി രൂപ കടന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2024 സെപ്തംബര്‍...

ഐഡി കാർഡും ധരിച്ച് ട്രെയിനിൽ ടിക്കറ്റ് പരിശോധന നടത്തിയ വ്യാജ ടി.ടി.ഇ. അറസ്റ്റിൽ

തീവണ്ടിയില്‍ ടി.ടി.ഇ.യുടെ വേഷംധരിച്ച് പരിശോധന നടത്തിവന്ന യുവതിയെ അറസ്റ്റുചെയ്തു. കൊല്ലം കാഞ്ഞവേലി മുതുക്കാട്ടില്‍ റംലത്തി (42) നെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാജ്യറാണി എക്‌സ്പ്രസിലായിരുന്നു സംഭവം. തീവണ്ടി...

കേരളാ ക്രിക്കറ്റ് ലീഗിൽ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ബാറ്റിഗ്. തൃശൂർ ടൈറ്റൻസിന് ഉജ്ജ്വല വിജയം

കേരളാ ക്രിക്കറ്റ് ലീഗില്‍ ആദ്യമായി കാണികള്‍ക്ക് വിരുന്നൊരുക്കി വെടിക്കെട്ട് ബാറ്റിംഗ്. ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് എട്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം. കാര്യവട്ടം സ്റ്റേഡിയത്തില്‍ വിഷ്ണു വിനോദ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ നേടിയ...

സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് സൈബർ തട്ടിപ്പ്; തൃശൂർ സ്വദേശികളായ ദമ്പതികൾക്ക് ഒന്നരക്കോടിയിലേറെ രൂപ നഷ്ടമായി

തൃശൂര്‍: തൃശൂരില്‍ ദമ്പതികള്‍ സൈബര്‍ തട്ടിപ്പിന് ഇരയായി . സിബിഐ, ഇഡി അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വീഡിയോ കോളില്‍ വിളിച്ച് നടത്തിയ തട്ടിപ്പിലാണ് ദമ്പതികള്‍ക്ക് ഒന്നരക്കോടിയിലേറെ രൂപ നഷ്ടമായത്. കള്ളപ്പണം വെളുപ്പിക്കലുമായി...

ജെൻസന് അന്ത്യചുംബനം നല്‍കി യാത്രയാക്കി ശ്രുതി; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ

അപകടത്തിൽ അന്തരിച്ച ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ  പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക...

പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതെങ്ങനെ ? ആസിഫ് അലിയ്ക്കും ടോവിനോയ്ക്കും എതിരെ ഷീലു എബ്രഹാം

മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ് പ്രവര്‍ത്തിക്കുകയെന്നത് വ്യക്തമാക്കുകയാണ് ഷീലു എബ്രഹാം. കഴിഞ്ഞ ദിവസം തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് മലയാളത്തിന്റെ യുവതാരങ്ങളായ ടൊവിനോ തോമസ്, ആന്റണി വര്‍ഗ്ഗീസ്, ആസിഫ് അലി എന്നിവര്‍...

വാഹനങ്ങളിൽ സൺ ഫിലിം ആകാം; ഉത്തരവുമായി ഹൈക്കോടതി

മോട്ടോര്‍ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ പാലിച്ച് കൂളിങ് ഫിലിം (സണ്‍ ഫിലിം) പതിപ്പിക്കുന്നത് അനുവദനീയമാണെന്ന് കേരളാ ഹൈക്കോടതി. ഇതിന്റെ പേരില്‍ വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതര്‍ക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എന്‍.നഗരേഷ്...

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം. ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യപരാജയം,...

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ

നാലു ദിവസം മാത്രം സോഷ്യല്‍മീഡിയിലൂടെ പരിചയമുളള യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കാവനൂര്‍ വാക്കാലൂര്‍ കളത്തിങ്ങല്‍ വീട്ടില്‍ അന്‍സീന (29), ഭര്‍തൃസഹോദരന്‍ ഷഹബാബ് (29)...

Latest news

- Advertisement -spot_img