Thursday, May 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

80-ന്റെ നിറവില്‍ ഭീമ ഗോവിന്ദന്‍, ആഘോഷമാക്കാന്‍ ഭീമ ഗ്രൂപ്പ്

ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി.ഗോവിന്ദന്‍ 80-ന്റെ നിറവില്‍. ഭീമയെ സ്വര്‍ണ്ണവിപണയിലെ മാര്‍ക്കറ്റ് ലീഡറായി കൈപിടിച്ചുയര്‍ത്തിയ അദ്ദേഹത്തിന്റെ ജന്മദിനം ഭീമഗ്രൂപ്പ് വിപുലമായി ആഘോഷിക്കും. സഹസ്ര ചന്ദ്ര ദര്‍ശന ശാന്തി എന്ന പേരിലുളള ആഘോഷ പരിപാടി...

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; വികസനത്തിന് രാഷ്ട്രീയം വേണ്ട , . കമ്യൂണിസ്റ്റ് മന്ത്രി സ്വകാര്യപങ്കാളിത്തത്തെ പിന്തുണയ്ക്കുന്നത് മാറിയ ഇന്ത്യയുടെ മുഖഛായ

സംസ്ഥാനത്തെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വിഴിഞ്ഞം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും പുതുകാലത്തിന്റെ വികസന മാതൃകയാണെന്നും കമ്മിഷനിങ് നിര്‍വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. നാടിന്റെ പണം പുറത്തേക്ക് പോകുന്നത് ഒഴിവാകുമെന്നും...

ചലച്ചിത്ര താരം വിഷ്ണു പ്രസാദ് അന്തരിച്ചു

കൊച്ചി: സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു വിഷ്ണു പ്രസാദ്. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്. കാശി, കൈ എത്തും ദൂരത്ത്, റൺവേ,...

തുഷാരയെ പട്ടിണിക്കിട്ട് കൊന്ന ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം

പട്ടിണിക്കൊലയില്‍ ജീവപര്യന്തം. കൊല്ലം പൂയപ്പള്ളിയില്‍ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും കൊല്ലം അഡീഷണല്‍ സെക്ഷന്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തില്‍ ഭര്‍ത്താവ്...

ശുഭകരം മനഹിതം അണിയുക കനകം..അക്ഷയ തൃതീയ നാളില്‍ തൃശൂരിന് പൂരസമ്മാനമായി സ്വര്‍ണമുഖി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

തൃശൂര്‍: സ്വര്‍ണനഗരിയായ തൃശൂരിന് പൂരസമ്മാനമായി ഈഅക്ഷയ തൃതീയ നാളില്‍ സ്വര്‍ണമുഖി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സമര്‍പ്പിക്കുകയാണ്. രാവിലെ 11ന് കുറുപ്പം റോഡിലെമന്നാടിയാര്‍ ലൈനില്‍ മാര്‍ ടവര്‍ ബില്‍ഡിങ്ങില്‍ വിശാലമായജ്വല്ലറി ഷോറും പത്മഭൂഷണ്‍ നടി...

മാര്‍പാപ്പ വല്ല ഗായകനുമാണോ, മാര്‍പാപ്പയെ അവഹേളിച്ച് യൂട്യൂബര്‍ തൊപ്പി, വ്യാപക വിമര്‍ശനം

മാര്‍പാപ്പയ്‌ക്കെതിരെ മോശം പരാമര്‍ശവുമായി വിവാദ യൂട്യൂബര്‍ തൊപ്പി,തൊപ്പിയുടെ യൂട്യൂബ് ലൈവ് സ്ട്രീമിനിടയില്‍ മാര്‍പാപ്പയ്ക്ക് അനുശോചനം അറയിച്ച് കമന്റുകള്‍ വന്നു. ഇത് കണ്ട തൊപ്പി ആരാണ് ഈ പോപ്പ്, മാര്‍പാപ്പ,, വല്ല ഗായകനാണോ, എന്നിങ്ങനെ...

ഹൈപ്പില്ലാതെ ബോക്‌സ് ഓഫീസ് തൂക്കാന്‍ തുടരും; ചേര്‍ത്തുനിര്‍ത്തിയതിന് നന്ദിയെന്ന് മോഹന്‍ലാല്‍

മോഹന്‍ലാല്‍ ചിത്രം തുടരും മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്. തരുണ്‍മൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. വലിയ ഹൈപ്പില്ലാതെയാണ് തുടരും തീയറ്ററുകളിലെത്തിയത്.പ്രേക്ഷകരുടെ അഭിപ്രായങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സോഷ്യല്‍മീഡിയ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 'തുടരും എന്ന ചിത്രത്തിന്...

സൂത്രവാക്യം സിനിമാ സെറ്റ് വീണ്ടും വിവാദത്തില്‍ ; വിന്‍സി അലോഷ്യസിന് പിന്നാലെ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി അപര്‍ണ ജോണ്‍സും; ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ആരോപണം

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ വിന്‍സി അലോഷ്യസ് ആരോപിച്ചതെല്ലാം സത്യമാണെന്ന് നടി അപര്‍ണ ജോണ്‍സ്. (Actress Aparna Jones says that everything Vince Aloysius has accused Shine Tom Chacko of...

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജയിൻ ഇന്ത്യയിലെത്തി

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ കുര്യന് മോചനം. (Jain Kurian, a native of Thrissur who was captured by Russian mercenaries, has been released.) ഡൽഹിയിലെത്തിയ...

കശ്മീരില്‍ കുടുങ്ങിയ മുകേഷും ടി സിദ്ദിഖുമുള്‍പ്പെടെ 4 എംഎല്‍എമാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു

ഭീകരാക്രമണം നടന്ന കശ്മീരിൽ കുടുങ്ങിയ മലയാളികളിൽ നാല് എംഎൽഎമാരും മൂന്ന് ഹൈക്കോടതി ജഡ്ജിമാരും. കൊല്ലം എംഎൽഎ എം മുകേഷ്, കൽപറ്റ എംഎൽഎ ടി സിദ്ദിഖ്, തിരൂരങ്ങാടി എംഎൽഎ കെപിഎ മജീദ്, നെയ്യാറ്റിൻകര എംഎൽഎ...

Latest news

- Advertisement -spot_img