Wednesday, April 23, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

വിവാദങ്ങൾക്കിടെ അമൃത സുരേഷ് ആശുപത്രിയിൽ എന്റെ ചേച്ചിയെ ഉപദ്രവിക്കുന്നത് മതിയാക്കൂ, എന്ന് സഹോദരി അഭിരാമി

കൊച്ചി: വിവാദങ്ങള്‍ക്കിടെ ഗായിക അമൃത സുരേഷ് ആശുപത്രിയില്‍. സഹോദരി അഭിരാമി സുരേഷ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള അമൃതയുടെ ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിരാമി ഈ...

നവരാത്രി ഭജനകൾ ഫലം ഒരു വർഷം ലഭിക്കും…

ഭാഗ്യം തെളിയാനും ശത്രുദോഷ ദൃഷ്ടിദോഷങ്ങളകലാനും ഗുണകരമാണ്. ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളാണ് മഹാകാളിയും മഹാലക്ഷ്മിയും മഹാസരസ്വതിയും. സാക്ഷാൽ ത്രിപുരസുന്ദരിയെ ഭജിക്കാൻ ഏറ്റവും ഫലപ്രദമായ കാലമാണ് നവരാത്രി. കന്നിമാസത്തിലെ കറുത്തവാവ് കഴിയുന്ന പ്രഥമ മുതൽ...

ശബരി ആശ്രമത്തിലെ പരിപാടിക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു , ഒഴിവായത് വൻ അപകടം

പാലക്കാട് (Palakkad) : പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്ന ആളുകളും ചേര്‍ന്ന് ഇടപെട്ട് ഉടന്‍ തീ അണച്ചു....

കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട് ;ജനഹൃദയങ്ങളിൽ ഉന്നതമായ ഇടം നേടിയ നേതാവെന്ന് മുഖ്യമന്ത്രി

ഇടതുപക്ഷത്തെ ചിരിക്കുന്ന മുഖം കോടിയേരി ബാലകൃഷ്ണന്റെ ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. സിപിഎം വിപുലമായ പരിപാടികളോടെ ആചരിക്കും. രാവിലെ എട്ടിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ കേന്ദ്രീകരിച്ച് പയ്യാമ്പലത്തേക്ക് പ്രകടനം. 8.30ന് പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരണപ്പെട്ടു

തൃശ്ശൂര്‍: തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. സൈക്കിളും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട്...

തൃശൂർ ആകാശപാത ഉദ്ഘാടനത്തിന് സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന ആരോപണവുമായി ബിജെപി, പ്രോട്ടോക്കോൾ ലംഘനമാണ് നടന്നതെന്ന് കെ.കെ.അനീഷ് കുമാർ

തൃശൂര്‍: തൃശൂരിലെ ആകാശപാത ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് വിവാദവുമായ ബിജെപി ജില്ലാനേതൃത്വം. കേന്ദ്രസര്‍ക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ശക്തന്‍ നഗറിലെ ആകാശപാത ഉദ്ഘാടനത്തിന് സുരേഷ് ഗോപിയെ ക്ഷണിക്കാത്തത് സിപിഎമ്മിന്റെ...

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.  ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം...

ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം തൃശൂർ -കുന്നകുംളം റോഡിൽ അപകടത്തിൽപ്പെട്ടു

ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ വാഹനം തൃശ്ശൂരിൽ അപകടത്തിൽപ്പെട്ടു. റോഡിലെ കുഴിയിൽ വീണ് വാഹനത്തിന്റെ ടയർ പൊട്ടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജസ്റ്റിസ് ദേവൻ രാജേന്ദ്രൻ പറഞ്ഞു. തൃശ്ശൂർ...

റഷ്യയിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

തൃശൂര്‍: ബന്ധുക്കളുടെ നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ റഷ്യയില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്റെ (36) മൃതദേഹം നാളെ നാട്ടിലെത്തിക്കും. റഷ്യയില്‍ സൈനിക സേവനത്തിനിടെ യുക്രെയിനിലെ ഡോണസ്‌കില്‍ ഷെല്ലാക്രമണത്തിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റിലാണ്...

തൃശൂരിലെത്തിയത് തമിഴ്നാട്ടിലും ആന്ധ്രയിലും മോഷണം നടത്തിയ ക്രിമിനൽ സംഘം: മേവാത്തി ഗാങ്ങിലുളളത് എടിഎം തകർക്കാൻ പരിശീലനം നേടിയവർ എതിർക്കുന്നവർക്ക് നേരെ വെടിയുതിർക്കും

തൃശൂര്‍: മൂന്നിടങ്ങളിലായി എസ്ബിഐയുടെ എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 66 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായതു ഹരിയാനയിലെ മേവാത്തി ഗാങ്ങില്‍പെട്ടവര്‍. എന്തിനും മടിക്കാത്ത പ്രഫഷനല്‍ എടിഎം കൊള്ളക്കാരാണ് മേവാത്തി ഗാങ്....

Latest news

- Advertisement -spot_img