Wednesday, April 23, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

പാറമേക്കാവ് അഗ്രശാല തീപിടിത്തത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം. എഫ്‌ഐആറിലെ വിവരങ്ങൾ തെറ്റെന്നും ആരോപണം

തൃശ്ശൂര്‍: പാറമേക്കാവ് അഗ്രശാല കത്തിയ സംഭവം ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ദേവസ്വം സെക്രട്ടറി ജി രാജേഷ്. പൊലീസ് എഫ്‌ഐആറില്‍ യഥാര്‍ത്ഥ വസ്തുതകളല്ല രേഖപ്പെടുത്തിയത്. തെക്കു പടിഞ്ഞാറന്‍ മുറിയിലെ പാള പ്ലേറ്റുകള്‍, വടക്ക്...

തിരുവനന്തപുരം കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർഥിനി ബലാൽസംഗത്തിനിരയായി. സുഹൃത്തിനെതിരെ കേസെടുത്ത് പോലീസ്‌

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് സിവിൽ സർവീസ് വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗപ്പെടുത്തിയതായി പ​രാ​തി. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റി സു​ഹൃ​ത്തി​ന്‍റെ സു​ഹൃ​ത്ത് മാ​ന​ഭം​ഗം ചെ​യ്തെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി. ര​ണ്ട് ദി​വ​സം​മു​ൻ​പാ​യി​രു​ന്നു സം​ഭ​വം. കൂ​പ്പ​ർ ദീ​പു എ​ന്ന ദീ​പു​വാ​ണ് വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. ത​ന്‍റെ...

അൽപ വസ്ത്രമെന്ന് ആരോപണം; ക്രോപ്പ് ടോപ്പ് ധരിച്ചെത്തിയ യുവതികളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

വസ്ത്രധാരണത്തിന്റെ പേരില്‍ വിമാനത്തില്‍നിന്നും പുറത്താക്കിയെന്ന് ആരോപണവുമായി യുവതികള്‍. ലൊസാഞ്ചല്‍സില്‍ നിന്ന് ന്യൂ ഓര്‍ലിയാന്‍സിലേക്കുള്ള സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍നിന്നാണ് സുഹൃത്തുക്കളായ താരാ കെഹിഡിയെയും തെരേസ അരൗജോയെയും ജീവനക്കാര്‍ പുറത്താക്കിയത്. ഇരുവരും ക്രോപ് ടോപ്പുകള്‍ ധരിച്ചതാണ്...

മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് നീട്ടി, ഒക്ടോബർ 25 വരെ മസ്റ്ററിംഗ് ചെയ്യാം

തിരുവനന്തപുരം: മഞ്ഞ, പിങ്ക് കാര്‍ഡ് റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ നീട്ടി.നിരവധി പേര്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട് എന്നതിനാലാണ് സമയ പരിധി നീട്ടിയത്. സെപ്തംബര്‍ 18ന് തുടങ്ങി ഒക്ടോബര്‍...

ചലച്ചിത്ര താരം കാളിദാസ് ജയറാം വിവാഹിതനാവുന്നു; ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രിക്ക്‌

മലയാളത്തിലെ താരദമ്പതികളായ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകന്‍ കാളിദാസ് ജയറാം വിവാഹിതനാകുന്നു. തരിണി കലിംഗയാണ് വധു. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ...

സ്വർണാഭരണ പ്രേമികൾക്ക് സന്തോഷ ദിവസം,. ഇന്ന് പവന് 560 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. അന്താരാഷ്ട്ര സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ് വന്നതോടെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. 2605 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇന്ന്...

കാറുകളിൽ കുട്ടികൾക്കായി പ്രത്യേക സീറ്റ് ഘടിപ്പിക്കണം കുട്ടികളുടെ യാത്ര പിൻ സീറ്റിൽ മാത്രം

കുട്ടികളുടെ സുരക്ഷിത യാത്രക്ക് കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കാറുകളില്‍ 4 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കി. കുട്ടികളുടെ പ്രായവും പൊക്കവും അനുസരിച്ചുള്ള കുഷ്യന്‍...

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം...

ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി പ്രയാഗ മാർട്ടിൻ

പോലീസിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരണവുമായി പ്രയാഗ മാര്‍ട്ടിന്‍ രംഗത്ത്.കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടല്‍ എത്തി നടി പ്രഗായ മാര്‍ട്ടിന്‍ സന്ദര്‍ശിച്ചെന്ന ആരോപണങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ലഹരി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ശത്രുശല്യം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം. ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം,...

Latest news

- Advertisement -spot_img