Thursday, May 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

പാകിസ്ഥാന്റെ ഉറക്കം കെടുത്താന്‍ ഇന്ത്യ.ബ്രഹ്‌മോസ് മിസൈല്‍ നിര്‍മ്മാണ പ്ലാന്റ് മെയ് 11 ന് ഉദ്ഘാടനം. ലക്ഷ്യം പാകിസ്ഥാന്‍

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ സാഹചര്യത്തിനിടെ ബ്രഹ്‌മോസ് മിസൈല്‍ നിര്‍മ്മാണ പ്ലാന്റ് ഉദ്ഘാടനത്തിന് ഇന്ത്യ. മെയ് 11 ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും. ലോകത്തിലെ ഏറ്റവും വേഗതയേറിയതും വിനാശകരവുമായ മിസൈലുകളില്‍ ഒന്നാണ്...

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ കനത്ത ഷെല്ലാക്രമണം ; ഇന്ത്യന്‍ സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ കനത്ത ഷെല്ലാക്രമണം, ആക്രമണത്തില്‍ സൈനികന് വീരമൃത്യു. 5 ഫീല്‍ഡ് റെജിമെന്റിലെ ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യും വരിച്ചത്. പൂഞ്ച്- രജൗരി മേഖലകളിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍...

എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി സര്‍ക്കാര്‍, സസ്‌പെന്‍ഷന്‍ ആറ് മാസത്തേക്ക് കൂടി തുടരും

തിരുവനന്തപുരം: എന്‍ പ്രശാന്തിന്റെ ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ നീട്ടി സര്‍ക്കാര്‍. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ സര്‍ക്കാര്‍ നീട്ടിയത്. എന്‍.പ്രശാന്ത് നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചിരുന്ന ഡോ.എ.ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെയാണ് നടപടി നീട്ടിയത്....

ഒരു ചാനല്‍ ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകര്‍ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന്, മറുപടിയായി, എന്റെ സ്വന്തം കാര്യം മാത്രമാണ് മറുപടി പറഞ്ഞത്; വേടനെ സത്യത്തില്‍ അറിഞ്ഞുകൂടെന്ന് എംജി ശ്രീകുമാര്‍

റാപ്പര്‍ വേടനെ അറിയില്ലെന്ന പറഞ്ഞ് പുലിവാല് പിടിച്ച നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ വിശദീകരണവുമായി ഗായകന്‍ എംജി ശ്രീകുമാര്‍. താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതില്‍ വിഷമമുണ്ടെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞു. ഗാനരചയിതാവായ...

തൃശൂര്‍ പൂരം കാണാന്‍ ട്രെയിനുളളില്‍ ഫോണില്‍ തുടരും സിനിമ കണ്ട് യാത്ര, യുവാവ് അറസ്റ്റില്‍

പൂരം കാണാന്‍ ബാംഗ്ലൂരില്‍ നിന്നും തൃശൂരിലേക്കുളള യാത്രയ്ക്കിടെ ഫോണില്‍ തുടരും സിനിമ കണ്ട യുവാവ് അറസ്റ്റില്‍. മികച്ച കളക്ഷനോടെ ് മോഹന്‍ലാല്‍ ചിത്രം തിയറ്റുകളില്‍ മുന്നേറുകയാണ്. ബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ യാത്രക്കാരനാണ്...

മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത. മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡ് ഉളളവര്‍ക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെര്‍മ്മിറ്റുള്ള മത്സ്യബന്ധനയാനങ്ങള്‍ക്കും ഈമാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച...

അയ്യപ്പ ദര്‍ശനത്തിന് ദ്രൗപദി മുര്‍മു കേരളത്തിലെത്തും

കോട്ടയം (Kottayam) : രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിന് തയ്യാറെടുക്കുന്നു. (President Draupadi Murmu prepares for Sabarimala visit) രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 19-നാണ് രാഷ്ട്രപതി ശബരിമലയിൽ...

വലിയ തെറ്റിന് തിരികൊളുത്തിയ നടന്‍; നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫ് ഉന്നം വച്ചത് നിവിന്‍പോളിയെയോ?

മലയാള സിനിമയിലെ പ്രമുഖ നടനെക്കുറിച്ച് ഗുരുതര ആരോപണം നടത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിന്റെ വാക്കുകള്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. പേര് വെളിപ്പെടുത്താതെയാണ്...

80-ന്റെ നിറവില്‍ ഭീമ ഗോവിന്ദന്‍, ആഘോഷമാക്കാന്‍ ഭീമ ഗ്രൂപ്പ്

ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി.ഗോവിന്ദന്‍ 80-ന്റെ നിറവില്‍. ഭീമയെ സ്വര്‍ണ്ണവിപണയിലെ മാര്‍ക്കറ്റ് ലീഡറായി കൈപിടിച്ചുയര്‍ത്തിയ അദ്ദേഹത്തിന്റെ ജന്മദിനം ഭീമഗ്രൂപ്പ് വിപുലമായി ആഘോഷിക്കും. സഹസ്ര ചന്ദ്ര ദര്‍ശന ശാന്തി എന്ന പേരിലുളള ആഘോഷ പരിപാടി...

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; വികസനത്തിന് രാഷ്ട്രീയം വേണ്ട , . കമ്യൂണിസ്റ്റ് മന്ത്രി സ്വകാര്യപങ്കാളിത്തത്തെ പിന്തുണയ്ക്കുന്നത് മാറിയ ഇന്ത്യയുടെ മുഖഛായ

സംസ്ഥാനത്തെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വിഴിഞ്ഞം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും പുതുകാലത്തിന്റെ വികസന മാതൃകയാണെന്നും കമ്മിഷനിങ് നിര്‍വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. നാടിന്റെ പണം പുറത്തേക്ക് പോകുന്നത് ഒഴിവാകുമെന്നും...

Latest news

- Advertisement -spot_img