Tuesday, April 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

രാജ്യത്തെ പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിൽ നട്ടം തിരിയുമ്പോൾ ഹരിതതീരമായി തൃശൂർ ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് നാലാം സ്ഥാനം

തൃശൂര്‍ : ഡല്‍ഹിയുള്‍പ്പെടെയുളള പ്രമുഖ നഗരങ്ങള്‍ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോള്‍ ആശ്വാസമായി കേരളത്തിലെ തൃശൂര്‍. ദേശീയ വായുനിലവാര സൂചിക (എക്യുഐ) പ്രകാരം സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് തൃശൂര്‍. ഇന്നലെ വൈകിട്ടത്തെ കണക്കുപ്രകാരം രാജ്യത്ത് നാലാം...

ചലച്ചിത്രതാരം മേഘനാഥൻ അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ

ചലച്ചിത്രതാരം മേഘനാഥന്‍ അന്തരിച്ചു. 60 വയസ് ആയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നടന്‍ ബാലന്‍ കെ.നായരുടെ മകനാണ്.ചെങ്കോല്‍, ഈ പുഴയും കടന്ന് തുടങ്ങി 50-ലധികം...

കരുനാഗപ്പളളിയിൽ നിന്ന് കാണാതായ ഐശ്വര്യയെ കണ്ടെത്തി, തൃശൂരിലെ ധ്യാനകേന്ദ്രത്തിലെന്ന് വിവരം, ആശങ്കകൾക്ക് അവസാനം.

കൊല്ലം: ആശങ്കള്‍ക്ക് അവസനമായി കൊല്ലം ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തി. തൃശൂരില്‍ നിന്നാണ് ഐശ്വര്യ അനിലിനെ കണ്ടെത്തിയത്. കരുനാഗപ്പള്ളിയിലെ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് കണ്ടെത്തിയെന്ന് കുടുംബം പറയുന്നു.ഇക്കഴിഞ്ഞ പതിനെട്ടാം തീയതി രാവിലെ...

നിധി കാക്കുന്ന ഭൂതം ; ദൃശ്യവിരുന്നൊരുക്കി ബറോസിന്റെ ട്രെയിലർ പുറത്ത്, മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം

സിനിമാപ്രേമികള്‍ എറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ വെര്‍ച്വല്‍ 3ഡി ടെയിലര്‍ റിലീസായി. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25ന് ചിത്രം തിയേറ്ററില്‍ എത്തും. അവിസ്മരണീയമായ ദൃശ്യവിരുന്നാണ് ആരാധകര്‍ക്കായി മോഹന്‍ലാല്‍...

കീർത്തി സുരേഷിന് മിന്നുകെട്ടോ ? 15 വർഷത്തെ സുഹൃത്ത് ബന്ധം വിവാഹത്തിലേക്ക്‌ ; വിവാഹം ഗോവയിൽ വച്ച് ??

Keerthi Suresh Wedding:നടി കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചില നടന്മാരുടെ പേരുകൾ അടക്കം കോടീശ്വരന്മാരായ ബിസിനെസ്സ് ടൈക്കൂണുകൾ വരെയുള്ള ആളുകളുടെ പേരുകൾ പറഞ്ഞു കേട്ടിരുന്നു. എന്നാൽ...

ആനയ്ക്ക് മുന്നിൽ തുടർച്ചയായി സെൽഫി; പ്രകോപിതനായ ആന പാപ്പാനെയും ബന്ധുവിനെയും ചവിട്ടിക്കൊന്നു

തൂത്തുക്കുടി: പ്രകോപിതനായ ആന പാപ്പാനെയും ബന്ധുവിനെയും ചവിട്ടിക്കൊന്നു. തമിഴ്നാട്ടിലെ തിരിച്ചെന്തൂര്‍ ജില്ലയിലെ മുരുകന്‍ ക്ഷേത്രത്തില്‍ വച്ചാണ് ദാരുണ സംഭവമുണ്ടായത്. രണ്ട് പതിറ്റാണ്ടിലേറെയായി ആനയുടെ പാപ്പാനായിരുന്ന ഉദയകുമാര്‍ (45), അദ്ദേഹത്തിന്റെ അടുത്ത ബന്ധു ശിശുപാലന്‍...

തൃശൂർ കുന്നംകുളത്ത് വീട്ടുകാർ പെരുന്നാളിന് പോയി, തിരിച്ചെത്തിയപ്പോൾ വീട് കത്തിയമർന്നു

തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ വീടിന് തീയിട്ടു. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് ഇന്നലെ രാത്രി തീയിട്ടത്. അഞ്ഞൂര്‍ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് അക്രമമെന്നാണ് പൊലീസിന്റെ...

ആരാധകരുടെ കാത്തിരിപ്പിന് വിരാമം, വിവാദങ്ങൾക്കിടെ നയൻതാര: ബിയോണ്ട് ദി ഫെയ്‌റി ടേൽ എത്തി; ഡോക്യുമെന്ററി പുറത്ത് വന്നത് നയൻതാരയുടെ ജന്മദിനത്തിൽ

വിവാദങ്ങള്‍ക്കിടെ താരസുന്ദരി നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സില്‍ . നയന്‍താരയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. വിവാദ 3 സെക്കന്റ് ദൃശ്യവും ഡോക്യുമെന്ററിയില്‍ ധനുഷ്- നയന്‍താര വിവാദങ്ങള്‍ക്ക് കാരണമായ...

നയൻതാരയ്ക്ക് പിന്തുണയുമായി നസ്രിയ, അനുപമ പരമേശ്വർ ഐശ്വര്യ ലക്ഷ്മി, പാർ വതി തിരുവോത്ത് ഉൾപ്പെടെയുളള നായികമാർ , ധനുഷ് ആവശ്യപ്പെട്ട 10 കോടി മൂല്യമുളള വീഡിയോ കാണാം.

ധനുഷിനെതിരെ പ്രതികരിച്ച നയന്‍താരയ്ക്ക് പിന്തുണച്ച് നസ്രിയ, പാര്‍വതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹന്‍ദാസ് അടക്കമുള്ള താരങ്ങള്‍. ലവ്, ഫയര്‍ തുടങ്ങിയ സ്‌മൈലി കമന്റ് ആയി േരഖപ്പെടുത്തിയായിരുന്നു പാര്‍വതിയുടെ പിന്തുണ. പാര്‍വതിയുടെ കമന്റിന്...

പത്ത് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻ താരക്കെതിരെ വക്കീൽ നോട്ടീസയച്ച് നടൻ ധനുഷ്. തന്നോട് പകയെന്ന് നയൻതാര

നയൻതാരയുടെ പിറന്നാൾ ദിനമായ ​ന​വം​ബ​ർ​ 18​ന് ​'​ന​യ​ൻ​താ​ര​:​ ​ബി​യോ​ണ്ട് ​ദ​ ​ഫെ​യ​റി​ ​ടേ​ൽ​’​ ​എ​ന്ന​ ​ഡോ​ക്യു​-​ഫി​ലിം​ ​നെ​റ്റ്ഫ്ലി​ക്‌സിൽ പുറത്തിറങ്ങാനിരിക്കുകയാണ്. നിർമാതാവായ ധനുഷ് എൻഒസി (നോൺ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകാത്തതിനാൽ 'നാനും റൗഡി താൻ'...

Latest news

- Advertisement -spot_img