Tuesday, April 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

മദ്യപിച്ച് വാഹനം ഓടിച്ച നടൻ ഗണപതിയെ അറസ്റ്റ് ചെയ്തു

അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിന് നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. ഇന്നലെ രാത്രിയാണ് സംഭവം. ആലുവയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയിൽ വച്ച് പൊലീസ് തടയുകയായിരുന്നു. ചാലക്കുടിയിൽ നിന്ന്...

കളമശേരിയിൽ ജെയ്‌സി എബ്രഹാമിന്റെ കൊലപാതകത്തിൽ സുഹൃത്ത് അടക്കം രണ്ടുപേർ പിടിയിൽ

കൊച്ചി: കളമശേരിയിൽ കൂനംതൈയിലെ അപ്പാർട്ടുമെന്റിൽ ഒറ്റയ്‌ക്ക് കഴിഞ്ഞിരുന്ന സ്‌ത്രീയുടെ കൊലപാതകത്തിൽ രണ്ടുപേർ പിടിയിൽ. കാക്കനാട് സ്വദേശി ഇൻഫോപാർക്കിൽ ജീവനക്കാരനുമായ ഗിരീഷ്‌ബാബു, സുഹൃത്തായ ഖദീജ എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്‌സി എബ്രഹാം(55)...

ഡബിൾ സെഞ്ചുറിയുമായി ജൂനിയർ സെവാഗ്; അച്ഛന്റെ സ്റ്റൈലിൽ ബൗളർമാരെ അടിച്ചുപറത്തി ആര്യവീർ സെവാഗ്

ടെസ്റ്റ് ക്രിക്കറ്റില്‍ പോലും കണ്ണുംപൂട്ടി തകര്‍ത്തടിക്കുന്നൊരു ഓപ്പണറെ അതുവരെ ക്രിക്കറ്റ് ലോകം കണ്ടിട്ടേയില്ലായിരുന്നു. എല്ലാ ഇന്നിങ്‌സിലേയും ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് തുടങ്ങുന്ന സെവാഗിന്റെ ബാറ്റിങ് ശൈലി ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ബൗളര്‍മാരെ നിര്‍ഭയം നേരിട്ടിരുന്ന...

ആശുപത്രിയിലെത്തിയ ഗർഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭർത്താവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം

ആശുപത്രിയിലെത്തിയ ഗര്‍ഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു....

കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാർത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ  അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ്. ഹോസ്റ്റലിലെ...

വിവാദങ്ങൾക്കിടെ വിവാഹ ചടങ്ങിനെത്തി നയൻതാരയും ധനുഷും, പരസ്പരം മുഖത്ത് നോക്കാതെ താരങ്ങൾ വീഡിയോ വൈറൽ

നയന്‍താര ബിയോണ്ട് ദി ഫെയറി ടെയ്ല്‍ നെറ്റ്ഫ്‌ളിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട നിയമത്തര്‍ക്കങ്ങള്‍ക്കിടെ വിവാഹച്ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്ത് ധനുഷും നയന്‍താരയും. വേദിയില്‍ മുന്‍നിരയില്‍ ഇരുന്നെങ്കിലും ഇരുവരും പരസ്പരം നോക്കിയില്ല. നിര്‍മ്മാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹച്ചടങ്ങിനാണ്...

ഭാര്യയുടെ മരണത്തിന് കാരണം കോവിഡ് വാക്‌സിൻ ; ? വാക്‌സിനേഷനിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കെവി തോമസ്‌

കൊവിഡ് വാക്സിനേഷനില്‍ സംശയുന്നയിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. ഇക്കാര്യത്തില്‍ ്‌സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. വാക്സിനേഷനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളില്‍ ഗൗരവമായ പഠനം വേണമെന്നും ഉചിതമായ...

സ്വർണ്ണവില കൂടി, പവന് 640 രൂപയുടെ വർധനവ് , ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 57,800 രൂപയായി. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,225 രൂപയും...

ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ഐശ്വര്യ ലക്ഷ്മി; കുട്ടിക്കാലം മുതലേ കാണുന്നത് ഗുരുവായൂരിലെ വിവാഹങ്ങൾ

ദാമ്പത്യ ജീവിതത്തെക്കുറിച്ച് വലിയ വെളിപ്പെടുത്തല്‍ നടത്തി നടി ഐശ്വര്യ ലക്ഷ്മി. ജീവിതത്തില്‍ ഒരിക്കലും വിവാഹമുണ്ടാകില്ലെന്നാണ് ഐശ്വര്യ പറയുന്നത്. കുടുംബത്തില്‍ നിന്നും ഉണ്ടായ പല അനുഭവങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് താരം പറഞ്ഞു. ഗുരുവായൂര്‍ അമ്പലത്തില്‍...

ഒരു കോടി നഷ്ടപരിഹാരം വേണം അമരൻ സിനിമയുടെ നിർ മ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥി, ഉറങ്ങാനും പഠിക്കാനും സാധിക്കുന്നില്ല

ബോക്‌സ് ഓഫീസില്‍ വന്‍വിജയം നേടിയ അമരന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി. തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നെയിലെ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയായ വിവി വാഗീശന്‍ നോട്ടീസ് അയച്ചത്. സിനിമയില്‍...

Latest news

- Advertisement -spot_img