Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തും , സിനിമയിൽ അഭിനയിക്കാൻ അനുമതി നൽകി ബി.ജെ.പി കേന്ദ്ര നേതൃത്വം

തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിനായി അനുമതി ലഭിച്ചു .ബി.ജെ.പി കേന്ദ്രനേതൃത്വം അനുകൂല നിലപാടെടുത്തതോടോ അനുമതി ലഭിക്കുകയായിരുന്നു. ഔദ്യോഗിക തീരുമാനം ഉടനുണ്ടാവും. സുരേഷ് ഗോപിയുടെ നിരന്തരമായ ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥനയുമായി ബിജെപി കേന്ദ്രനേതൃത്വത്തെ ബന്ധപ്പെട്ടിരുന്നു....

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലമായി; തൃശൂർ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു

തൃശൂര്‍ : പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാനയെ രക്ഷിക്കാന്‍ മണിക്കൂറുകള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം വിഫലമായി. കുട്ടിയാനയെ പുറത്തത്തിച്ച് ഉയര്‍ത്താനുള്ള ശ്രമമാണ് അവസാനം നടത്തിയതെങ്കിലും അതും ഫലം കണ്ടില്ല. കുട്ടിയാന സെപ്റ്റിക് ടാങ്കില്‍...

മനോരമ പത്രവാർത്തയിൽ ഫോട്ടോ മാറി നൽകി, അവസരങ്ങൾ നഷ്ടമായി, തനിക്ക് ചീത്തപ്പേരുണ്ടായെന്നും ചലച്ചിത്രതാരം മണികണ്ഠൻ രാജൻ

മനോരമ പത്രവാര്‍ത്തയില്‍ അബദ്ധത്തില്‍ ഫോട്ടോ മാറി നല്‍കിയത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്ന് ചലച്ചിത്രതാരം മണികണ്ഠന്‍ രാജന്‍. തെറ്റായ വാര്‍ത്ത അവസരങ്ങള്‍ നഷ്ടമാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. കണക്കില്‍പ്പെടാത്ത പണം പിടിച്ചെന്ന കേസില്‍ മോട്ടര്‍...

അല്ലു അർജുന്റെ പുഷ്പ 2 റിലീസ് ചെയ്തു; തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ആൾക്കൂട്ടത്തിനിടയിൽപെട്ട് നിരവധിപേർക്ക് പരിക്ക്‌

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ 2' സിനിമയുടെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ ഭര്‍ത്താവ്...

ബേക്കറിയിലെ ജീവനക്കാരനുമായി ഭാര്യയ്ക്ക് അടുപ്പമെന്ന സംശയം;പെട്രോളുമായെത്തി കാർ തടഞ്ഞു; തീ കൊളുത്തി ഭാര്യയെ കത്തിച്ച് കൊന്ന ശേഷം പോലീസിൽ കീഴടങ്ങി

കൊല്ലം: കാറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വാന്‍ കുറുകെയിട്ടു തടഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സംശയ രോഗം. കൊല്ലം ചെമ്മാംമുക്കില്‍ കാറിന് തീയിട്ട് ഭര്‍ത്താവ് ഭാര്യയെ കൊന്നു....

തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട, മുന്തിരിക്കിടയിൽ ഒളിച്ചുകടത്തിയ സ്പിരിറ്റ് പിടിച്ചെടുത്ത് എക്‌സൈസ് സംഘം

തൃശൂര്‍ മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. മുന്തിരിക്കടിയില്‍ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് ആണ് പിടികൂടിയത്. 79 കന്നാസുകളില്‍ ആയി 2,600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ബംഗളൂരുവില്‍ നിന്ന് മുന്തിരി കച്ചവടത്തിന് കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു...

റിവ്യൂകൾ സിനിമയെ നശിപ്പിക്കുന്നു, റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്താൽ മതി തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: സിനിമാ റിവ്യൂകൾ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി തമിഴ് നിർമാതാക്കളുടെ സംഘടന. ഒരു സിനിമ റിലീസ് ചെയ്‌ത് ആദ്യ മൂന്ന് ദിവസം സോഷ്യൽ മീഡിയ റിവ്യൂകൾ അനുവദിക്കരുത്. ഇക്കാര്യത്തിൽ...

ആന എഴുന്നള്ളപ്പിൽ ഹൈക്കോടതി മാനദണ്ഡം പാലിക്കാത്തതിൽ തൃപ്പൂണിത്തുറ പൂർ ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്ത് വനംവകുപ്പ്

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്ത് വനംവകുപ്പ്. ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതില്‍ ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിലാണ് കേസെടുത്തിരിക്കുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് വരിയായാണ് ആനകളെ നിര്‍ത്തിയതെങ്കിലും മൂന്ന് മീറ്റര്‍...

ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു; വരൻ ഹൈദരാബാദ് സ്വദേശി വെങ്കടദത്ത സായി

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ പി.വി. സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരന്‍. സോഫ്റ്റ്വെയര്‍ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം. ഡിസംബര്‍ 22-ന്...

ദുരഭിമാനക്കൊല ; ഇതരജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പൊലീസുകാരിയെ വാഹനമിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി സഹോദരൻ

ഹൈദരാബാദ്: മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തെന്ന കാരണത്താല്‍ വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ നടുറോഡില്‍ വാഹനം ഇടിച്ചുവീഴ്ത്തി വെട്ടികൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ റായ്‌പോളെ...

Latest news

- Advertisement -spot_img