Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

അനീഷ രണ്ടാമതും ഗർഭിണി, ആറ് വയസുകാരി മുഷ്‌ക്കാന ബാധ്യതയാകുമെന്ന് കരുതി രണ്ടാനമ്മയുടെ ക്രൂര കൊലപാതകം

കൊച്ചി: കോതമംഗലത്ത് ആറുവയസുകാരിയുടെ ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നു. രണ്ടാനമ്മ അനീഷ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം. പ്രതിയായ അനീഷ രണ്ടാമതും ഗര്‍ഭിണിയായതോടെ ഇവര്‍ക്കിടയില്‍ ആറുവയസുകാരി ഒരു ബാധ്യതയാകുമെന്ന്...

സ്വർണം വാങ്ങാൻ നല്ലസമയം ; ഇന്ന് ഒറ്റയടിക്ക് വിലകുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻഇടിവ്. ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞ് 56,560 രൂപയായി. ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,070...

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയുടെ നഗ്‌നദൃശ്യങ്ങൾ പകർത്തി പതിനേഴുകാരൻ പിടികൂടാനെത്തിയ എസ്.ഐ.യുടെ വിരൽ കടിച്ചുമുറിച്ചു

മൂന്നാര്‍: പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ പകര്‍ത്തിയ സംഭവത്തില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയാണ് അറസ്റ്റിലായത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പിടികൂടാന്‍ എത്തിയ എസ്.ഐ.യുടെ വിരല്‍ ഇയാള്‍ കടിച്ചുമുറിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ...

പരമ്പരാഗത കാനന പാതയിലൂടെ പ്രത്യേക പാസുമായി വന്ന ആദ്യ സംഘത്തെ സ്വീകരിച്ചു

അയ്യനെ കാണാന്‍ എരുമേലിയില്‍ നിന്ന് കാനന പാതയിലൂടെ വരുന്നവര്‍ക്ക് വനം വകുപ്പ് അനുവദിച്ച പ്രത്യേക പാസുമായി എത്തിയ ആദ്യ സംഘത്തെ നടപ്പന്തലില്‍ സ്വീകരിച്ചു. ആറംഗ സംഘമാണ്ബുധനാഴ്ച രാവിലെ ഏഴിന് മുക്കുഴിയില്‍ നിന്ന് പാസുമായി...

രാധിക ആപ്‌തെയുടെ ഗ്ലാമർ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

രാധിക ആപ്തെയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. വ്യത്യസ്തമായ മെറ്റേണിറ്റി ഔട്ട്ഫിറ്റുകളിലുള്ള മനോഹരമായ ചിത്രങ്ങളാണ് രാധിക സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സംഗീതസംവിധായകനും ബ്രിട്ടീഷ് വയലിനിസ്റ്റുമായ ബെനഡിക്റ്റ് ടെയ്‌ലറാണ് രാധികയുടെ പങ്കാളി. യുകെയിലെ ആഷിഷ് ഗുപ്ത...

ലേഡീസ് കമ്പാർട്ട്‌മെന്റിൽ നഗ്‌നനായി യുവാവിന്റെ യാത്ര; വീഡിയോ സോഷ്യൽ മീഡിയയിൽ , വിവാദത്തിൽ മറുപടിയുമായി റെയിൽവേ

ലോക്കൽ ടെയിനിൻ്റെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നനായി യുവാവിന്‍റെ യാത്ര. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സിഎസ്എംടി) നിന്നും കല്യാണിലേക്ക് പോയ ടെയിനിലാണ് സംഭവം. ഘാട്കോപ്പർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് നൂൽബന്ധമില്ലാതെ ഒരാൾ കമ്പാർട്ട്മെൻ്റിലേക്ക്...

എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മകൾ ആശാ ലോറൻസ്

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ട് നല്‍കണമെന്ന പെണ്‍മക്കളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജീവിച്ചിരുന്ന കാലത്ത് ലോറന്‍സ് എടുത്ത തീരുമാനമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു...

നഴ്‌സിങ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കേസെടുത്ത് പോലീസ്‌

കോഴിക്കോട് : നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. കോട്ടയം കിടങ്ങൂര്‍ തേക്കാട്ട് വീട്ടില്‍ രാധാകൃഷ്ണന്‍- സിന്ധു...

Latest news

- Advertisement -spot_img