Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

സ്വർണ കപ്പ് തൃശൂരിൽ ഉജ്ജ്വല സ്വീകരണം, സ്‌കൂളുകളിൽ വിജയദിനാഘോഷം

സ്വർണ കപ്പ് തൃശൂരിൽ എത്തി. കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് തൃശൂരിന് സ്കൂൾ കലോൽസവത്തിൽ സ്വർണ കപ്പ് ലഭിക്കുന്നത്. പ്രൗഡോജ്വല സ്വീകരണമാണ് ത്യശൂരിലുടനീളം കിട്ടിയത്. സ്വർണ കപ്പ് കണ്ടതിന്‍റെ ആരവങ്ങൾ. ആർപ്പു വിളിച്ചും...

ആഭരണപ്രേമികൾക്ക് ആശങ്കയായി വീണ്ടും സ്വർണവില, ഇന്നും വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 58,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,080 രൂപയാണ്.  മൂന്ന് ദിവസം മാറ്റമില്ലാതെ...

നാല് ദിവസങ്ങൾക്കുശേഷം സ്വർണ്ണവിലയിൽ വർദ്ധനവ് ; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസങ്ങൾക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 57,800 രൂപയാണ്. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്...

സായുധ വിപ്ലവം മാവോയിസ്റ്റുകൾ മതിയാക്കുന്നു , മലയാളിയായ ജിഷയുൾപ്പെടെയുളള മാവോയിസ്റ്റുകൾ ഇന്ന് കീഴടങ്ങുന്നു

കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രധാന മാവോയിസ്റ്റ് നേതാക്കള്‍ സായുധ വിപ്ലവം ഉപേക്ഷിച്ച് നിയമത്തിന്റെ വഴിക്ക്. പ്രമുഖ മാവോയിസ്റ്റ് നേതാവ് നേതാവ് മുണ്ട്ഗാരു ലത ഉള്‍പ്പെടെയുള്ള എട്ട് പ്രധാന നേതാക്കളാണ് കര്‍ണാടകയില്‍...

തൃശൂരിൽ കാരൾ പൊലീസ് വിലക്കിയ സംഭവത്തിൽ കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ വിശദീകരണം തേടി

തൃശൂര്‍ : പാലയൂര്‍ പള്ളിയില്‍ കാരള്‍ ഗാനം പാടുന്നത് പൊലീസ് വിലക്കിയ സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. ജനുവരി...

പുതുവർഷ രാത്രിയിൽ തൃശ്ശൂരിൽ പതിനാലുകാരൻ യുവാവിനെ കുത്തിക്കൊന്നു, പ്രതി സ്‌കൂളിലും സ്ഥിരം പ്രശ്‌നക്കാരൻ

തൃശൂര്‍: തൃശൂരില്‍ പുതുവര്‍ഷ രാത്രിയില്‍ നാടിനെ ഞെട്ടിച്ച് കൊലപാതകം യുവാവിനെ കത്തികൊണ്ട് കുത്തിക്കൊന്ന കേസില്‍ പതിനാലുകാരന്‍ കസ്റ്റഡിയില്‍. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. യുവാവിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന്...

‘കരിക്ക്’ താരം സ്‌നേഹ ബാബു അമ്മയായി; പെൺ കുഞ്ഞ് പിറന്ന സന്തോഷ വീഡിയോ പങ്കുവച്ച് നടി

യൂട്യൂബില്‍ ശ്രദ്ധേയമായ കരിക്ക് വെബ് സീരിസിലൂടെ പ്രശസ്തയായ നടി സ്‌നേഹ ബാബു അമ്മയായി. ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് സ്‌നേഹയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും പെണ്‍കുഞ്ഞാണ് പിറന്നത്. ആശുപത്രിയില്‍ നിന്നുള്ള മനോഹര നിമിഷങ്ങള്‍ സ്‌നേഹ സമൂഹ...

തേക്കിൻകാട് മൈതാനിയിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ജില്ലാ കളക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.  പുതിയ കേന്ദ്ര സ്‌ഫോടക വസ്തു...

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് തൃശൂർ മെഡിക്കൽ കോളേജ്, പുതു ജീവിതത്തിലേക്ക് 74 കാരി

തൃശൂർ: ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാൽവ് മാറ്റിവച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാൽവ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ പ്രയാസങ്ങൾ ഇല്ലാതെ വാൽവ് മാറ്റിവയ്ക്കുക...

14 കാരന് മെഡിക്കൽ കോളേജിൽ അമിത ഡോസ് മരുന്ന് നൽകിയ ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ. ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയ സാജുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്....

Latest news

- Advertisement -spot_img