Sunday, April 20, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

സോഷ്യൽ മീഡിയയിൽ തരംഗമായി അബ്രാം ഖുറേഷി, മോഹൻലാലിന്റെ എമ്പുരാൻ ട്രീസർ പുറത്തിറക്കി മമ്മൂട്ടി, റിലീസ് മാർച്ച് 27ന്‌

കൊച്ചി: 2025 ല്‍ ബോക്‌സ് ഓഫീസുകള്‍ ഇളക്കിമറിക്കാന്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍ എത്തുന്നു.. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ഞായറാഴ്ച പുറത്തിറങ്ങി. റിപ്പബ്ലിക് ദിനത്തില്‍ വൈകീട്ട് 07:07-നാണ്...

റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ പ്രസംഗിക്കുന്നതിനിടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ കുഴഞ്ഞുവീണു

തിരുവനന്തപുരം : റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ സംസാരിക്കുന്നതിനിടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് കുഴഞ്ഞുവീണു. ഗവര്‍ണറുടെ അംഗരക്ഷകനാണ് അദ്ദേഹത്തെ പെട്ടെന്ന് തന്നെതാങ്ങിയെടുത്തു. അദ്ദേഹത്തിന് ഉടന്‍ ഫസ്റ്റ്...

ഒബാമയും മിഷേലും വേർപിരിയുന്നു; ഒബാമ ജെനിഫറുമായി പ്രണയത്തിൽ ?

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്ന് അന്താരാഷ്ട്രമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍. മുന്‍ യു.എസ്. പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുക്കാതിരുന്നത് വാര്‍ത്തയായിരുന്നു....

ജോൺസൺ ആതിരയെ കുത്തികൊലപ്പെടുത്തിയത് ലൈംഗിക ബന്ധത്തിനിടെ, ഭർത്താവും കുട്ടികളുമുളള ആതിരയെ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിലൂടെ

തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയാണെന്ന് മൊഴിപ്പകര്‍പ്പില്‍ പറയുന്നു. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും ജോണ്‍സന്റെ മൊഴിയില്‍ പറയുന്നു. സംഭവദിവസം രാവിലെ...

മണവാളൻ യൂട്യൂബറുടെ മുടി മുറിച്ചു; മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു…

തൃശൂർ (Thrissur) : കേരളവര്‍മ്മ കോളജിലെ വിദ്യാർ‌ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യുട്യൂബർ മണവാളന്റെ മുടി മുറിച്ചു. (YouTuber arrested for trying to kill Kerala Varma College...

നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ്. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പൊലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ...

ഒളിമ്പിക്‌സ് മെഡൽ ജേതാവ് ജാവ്‌ലിൻ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ജാവ്‌ലിന്‍ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി. യുഎസില്‍ പഠിക്കുന്ന ഹിമാനിയാണ് നീരജിന്റെ വധു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് നീരജ് വിവാഹ വാര്‍ത്ത പുറത്തറിയച്ചത്. തികച്ചും സ്വകാര്യമായി മാധ്യമങ്ങളെയൊന്നും അറിയിക്കാതെയാണ്...

Latest news

- Advertisement -spot_img