Sunday, April 20, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ഗർഭിണികളുടെ പരിശോധന ദൃശ്യങ്ങൾ ടെലിഗ്രാമിൽ വില്പനയ്ക്ക്; പോലീസ് അന്വേഷണം ആരംഭിച്ചു

സിസിടിവി ദൃശ്യങ്ങള്‍ വഴി ഗര്‍ഭിണികളുടെ പരിശോധന വീഡിയോ പ്രചരിപ്പിച്ചതില്‍ അഹമ്മദാബാദ് സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ പ്രചരിപ്പിച്ച വ്യക്തിയുടെ പേരോ, ആശുപത്രിയുടെ പേരോ എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലെ പതിവ് നിരീക്ഷണത്തിനിടയിലാണ്...

കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുവെച്ച് ജോലി ചെയ്യുന്ന വനിതാ സിആര്‍പി കോണ്‍സ്റ്റബിള്‍, സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം

കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്തുവെച്ച് ജോലി ചെയ്യുന്ന അമ്മയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇക്കഴിഞ്ഞ ദിവസം അപകടമുണ്ടായ ഡൽഹി സ്റ്റേഷനിലാണ് ഇത്തരത്തിൽ ആർപിഎഫ് വനിതാ കോൺസ്റ്റബിൾ തന്റെ ജോലി ചെയ്യുന്നത്. ഒരു...

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി ഇകെ നയനാരുടെ എഐ വീഡിയോ ; വിവാദം

തിരുവനന്തപുരം : സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി എഐ വിഡിയോ . ജനപ്രിയനായ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഭരണത്തുടര്‍ച്ചയെപ്പറ്റി സംസാരിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ വന്‍തോതില്‍ പ്രചരിക്കുന്നത്. എഐക്കെതിരായ നിലപാടായിരുന്നു പാര്‍ട്ടി...

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കുടുംബത്തിന് സുരേഷ് ഗോപി രണ്ട് പശുക്കളെ നല്‍കും. സമാധി ഭക്തി മാര്‍ഗമാണ്; ഉപജീവന മാര്‍ഗമല്ലെന്ന് കുടുംബം

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കുടുംബത്തിന് ഉപജീവനമാര്‍ഗത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി രണ്ട് പശുക്കളെ നല്‍കും. സമാധിയെ ഉപജീവനത്തിന് ഉപയോഗിക്കില്ലെന്ന് കുടുംബം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗോപന്‍ സ്വാമിയുടെ സമാധി വിവാദങ്ങള്‍ക്ക് ശേഷം കുടുംബം സാമ്പത്തികമായി...

ആർ എൽ വി രാമകൃഷ്ണനെതിരായുള്ള അധിക്ഷേപ പരാമർശം; സത്യഭാമയ്‌ക്കെതിരെ കുറ്റപത്രം, കുറ്റം തെളിഞ്ഞാൽ അഞ്ചു വര്‍ഷം തടവ്…

തിരുവനന്തപുരം (Thiruvananthapuram) : ആര്‍ എല്‍ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി. (A charge sheet has been prepared against Kalamandalam Sathyabhama who insulted...

സംസ്ഥാനം കനത്ത ചൂടിലേക്ക്. മുന്നറിയിപ്പുമായി കേന്ദ്രകലാവസ്ഥാ വകുപ്പ്‌

തിരുവനന്തപുരം : സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെതാപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. (Temperature warning in the...

അമ്പലത്തിൽ രണ്ടാനകൾക്ക് അനുമതിയുണ്ടായിരുന്നു. വീഴ്ചയുണ്ടെങ്കിൽ കർശന നടപടി: ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി

കോഴിക്കോട് (Calicut) : കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വനംമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി. (Forest Conservator...

16 കാരിയായ സഹപാഠിയെ പീഡിപ്പിച്ച പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ ; അസൈൻമെന്റ് എഴുതണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിച്ചു

ആലപ്പുഴയിൽ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതിന് പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ ആണ് പിടിയിലായത്. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്. മാസങ്ങൾക്ക്...

സ്വർണവിലയിൽ ഇന്നും വർധനവ്; ഇന്നത്തെ വിലയറിയാം|Gold rate Kerala

സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനയുണ്ടായി. സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 7,990 രൂപയായി. പവന് 80 രൂപ വര്‍ദ്ധിച്ച് 63,920 രൂപയായി. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍...

കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി ബെൻസൺ എബ്രഹാമിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ...

Latest news

- Advertisement -spot_img