Sunday, April 20, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ നിന്നും പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു

ഇതിഹാസ താരം സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ടീം തോറ്റെങ്കിലും 73...

കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തി ; ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം. തിരുവനന്തപുരം: 10 ദിവസത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം. 13-നാണ് പ്രശസ്തമായ പൊങ്കാല. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. 13 ന്...

പിണറായിക്ക് പ്രായപരിധി ബാധകമാകില്ല!!!

സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ഇളവ് നൽകും ദില്ലി (Delhi) : കേരളാ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നൽകും. (Kerala Chief Minister and...

ഓസ്‌കാറില്‍ തിളങ്ങി അനോറ; മികച്ച നടി മൈക്കി മാഡിസണ്‍; മികച്ച നടന്‍ എഡ്രീന്‍ ബ്രോഡി

97ാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ. അ‍ഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ...

യു.പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവിന്റെ കഞ്ചാവ് കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി ; കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടിട്ടില്ല

യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിന് തിരിച്ചടി. കേസില്‍ മൊഴി മാറ്റി നിര്‍ണായക സാക്ഷികള്‍. എംഎല്‍എയുടെ മകന്‍ കനിവ് കഞ്ചാവ് ഉപയോഗിക്കുന്നത് തങ്ങള്‍ കണ്ടില്ലെന്നാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുന്‍പാകെ...

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തടിയന്‍, ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് തലവേദനയായി ഡോ. ഷമ മുഹമ്മദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് .ഇന്ത്യന്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ്മയെ കുറിച്ചിട്ട സോഷ്യല്‍ മീഡിയാ പോസ്റ്റാണ് വിവാദമായത്. രോഹിത് ശര്‍മയെ അമിതവണ്ണമുള്ളയാള്‍ എന്ന് വിശേഷിപ്പിച്ച ഷമ,...

പ്രശസ്ത വൃക്കരോഗ വിദഗ്ധനായ ഡോക്ടറുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, ‘പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും തളർത്തി’

കൊച്ചി (Kochi) : പ്രശസ്ത വൃക്കരോഗ വിദഗ്ധനായ ഡോ. ജോർജ് പി. എബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഫാം ഹൗസിൽ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. (Renowned kidney specialist Dr. George...

14-ാമത്തെ കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ എലോണ്‍ മസ്‌ക്, ആണ്‍കുഞ്ഞിന് ജന്മം നല്‍കി ഷിവോണ്‍ സിലിസ്‌

ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് വീണ്ടും അച്ഛനായി. മസ്‌കിന്റെ ജീവിതപങ്കാളിയും ന്യൂറാലിങ്കിലെ എക്സിക്യൂട്ടീവുമായ ഷിവോണ്‍ സിലിസ് 14-ാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഷിവോണ്‍ സിലിസുമായുള്ള ബന്ധത്തില്‍ സെല്‍ഡനെ കൂടാതെ മൂന്ന് കുട്ടികള്‍...

സാംക്രമിക രോഗം പടര്‍ത്തുന്ന കീടം’; ആശ വര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്, 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യമെന്ന് തിരിച്ചടിച്ച് മിനി

കോട്ടയം : ആശാവര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പിബി ഹര്‍ഷകുമാര്‍. സമരസമിതി നേതാവ് എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് അദ്ദേഹം ആരോപിച്ചു. ''സമരത്തിന്റെ ചെലവില്‍ കുറേ...

ക്രിപ്റ്റോ തട്ടിപ്പ്; തമന്നയെയും കാജലിനെയും ചോദ്യം ചെയ്യും…

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പുതുച്ചേരി പൊലീസ്. (The Puducherry police is all set to question actresses...

Latest news

- Advertisement -spot_img