Monday, March 31, 2025
- Advertisement -spot_img

CATEGORY

SPORTS

ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ചു തരംഗം , തുടർച്ചയായ രണ്ട് സെഞ്ച്വറികൾ ദക്ഷിണാഫ്രിക്കൻ ബോളർമാരെ അടിച്ചൊതുക്കി. ആരാധകർ ആവേശത്തിൽ

ഡര്‍ബന്‍: ബംഗ്ലാദേശിനെതിരെ നിര്‍ത്തിയിടത്തു നിന്നും തുടങ്ങി സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കക്കെതിരെ അതിവേഗത്തില്‍ സെഞ്ച്വറി നേടിയാണ് സഞ്ജു സാംസണ്‍ തന്റെ സ്ഥാനം അരക്കട്ടുറപ്പിച്ചത്. കിങ്സ്മേഡില്‍ പ്രോട്ടീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കി. 50 പന്തില്‍...

സംസ്ഥാന സ്‌കൂള്‍ കായികമേള: ഗെയിംസ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും…

കൊച്ചി (Kochi) : സംസ്ഥാന സ്‌കൂള്‍ കായിക മേള (State School Sports Fair) യുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ടെന്നീസ്, വോളിബോള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളാണ്...

സഞ്ജു സാംസണ് അടുത്ത തിരിച്ചടി, ഇത്തവണ നറുക്ക് ഇഷാൻ കിഷന്

ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് കഴിഞ്ഞ വർഷം അവസാനം മുതൽ പുറത്താണ് സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷ‌ൻ . അഭ്യന്തര ക്രിക്കറ്റിൽ കളിക്കാനുള്ള ബിസിസിഐ നിർദേശം താര൦ അവഗണിച്ചത് തിരിച്ചടിയായി....

ന്യൂസിലാൻഡിനെതിരായ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച.വെറും 46 റൺസിന് ഓൾ ഔട്ടായി, 5 പേർ പൂജ്യത്തിന് പുറത്ത്

ബംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മഴ കാരണം ഒരു ദിവസം വൈകി ആരംഭിച്ച മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 46 റണ്‍സിന്...

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം, ന്യൂസിലാന്റിനോട് 58 റൺസിന്റെ ദയനീയ തോൽവി

ദുബായ്: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യക്ക് ദയനീയ തോല്‍വി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 58 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല്...

സച്ചിൻ ബേബിയുടെ വെടിക്കെട്ട് ബാറ്റിംഗ്;അദ്യ കേരള ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്ലേഴ്സിന്

കാലിക്കറ്റ് ഗ്ലോബേഴ്‌സിന്റെ കൂറ്റനടികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് കപ്പ് സ്വന്തമാക്കി കൊല്ലം ഏരീസ് സെയ്‌ലേഴ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ഉയര്‍ത്തിയത് നിശ്ചിത 20 ഓവറില്‍ 213 റണ്‍സ്. അതിലും...

കേരളാ ക്രിക്കറ്റ് ലീഗിൽ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ബാറ്റിഗ്. തൃശൂർ ടൈറ്റൻസിന് ഉജ്ജ്വല വിജയം

കേരളാ ക്രിക്കറ്റ് ലീഗില്‍ ആദ്യമായി കാണികള്‍ക്ക് വിരുന്നൊരുക്കി വെടിക്കെട്ട് ബാറ്റിംഗ്. ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് എട്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം. കാര്യവട്ടം സ്റ്റേഡിയത്തില്‍ വിഷ്ണു വിനോദ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ നേടിയ...

യുഎസ് ഓപ്പണ്‍ കിരീടം അരീന സബലേങ്കയ്ക്ക്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബെലറൂസ് താരം അരീന സബലേങ്കയ്ക്ക്. ഫൈനലില്‍ അമേരിക്കയുടെ ജെസീക്ക പെഗുലയെ തോല്‍പ്പിച്ചു. സ്‌കോര്‍: 7-5, 7-5. സബലേങ്കയുടെ മൂന്നാം ഗ്ലാന്‍സ്ലാം കിരീടനേട്ടമാണിത്. ഒന്നാം സെറ്റിലെ തോല്‍വിക്ക്...

കേരള ക്രിക്കറ്റ് ലീഗ്; തൃശൂർ ടൈറ്റൻസിനു തോൽവിയോടെ തുടക്കം

പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ മത്സരത്തിൽ തൃശൂര്‍ ടൈറ്റന്‍സിനെതിരേ ആലപ്പുഴ റിപ്പിള്‍സിന് അഞ്ച് വിക്കറ്റ് ജയം. 92 റണ്‍സുമായി മുഹമ്മദ് അസ്ഹറുദീന്‍ ടീമിന്‍റെ വിജയ ശിൽപിയായി. 47 പന്തില്‍ ഒന്‍പത് സിക്‌സറുകളും...

ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റിൽ മലയാളിത്തിളക്കം; തൃശൂർ സ്വദേശി മുഹമ്മദ് ഇനാൻ ടീമിൽ

അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളി സാന്നിധ്യം. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ തൃശൂര്‍ പുന്നയൂര്‍ക്കുളം പരൂര്‍ സ്വദേശിയായ മുഹമ്മദ് ഇനാന്‍ ഇടംപിടിച്ചു. കേരള ക്രിക്കറ്റ് ലീഗില്‍...

Latest news

- Advertisement -spot_img