Thursday, July 3, 2025
- Advertisement -spot_img

CATEGORY

SPORTS

ഐപിഎല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബിസിസിഐ

ഐപിഎല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബിസിസിഐ. നിര്‍ത്തിവച്ച ഐപിഎല്‍ ഓരാഴ്ചയ്ക്ക് ശേഷം വീണ്ടും തുടങ്ങും. ഐപിഎല്ലിന്റെ പുതുക്കിയ ഷെഡ്യൂള്‍ ഉടന്‍ പുറത്തിറക്കും.രാജ്യത്തിന്റെ സര്‍ക്കാരിലും സൈന്യത്തിലും ബിസിസിഐക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഒരാഴ്ചയ്ക്കുളളില്‍ സ്ഥിതിഗതികള്‍...

2025 ലെ ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കി. നിലവിലെ സാഹചര്യത്തില്‍ മത്സരം നടത്താനാകില്ലെന്ന് ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കി കേന്ദ്രം . സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെങ്കിലും 'രാജ്യം യുദ്ധത്തിലായിരിക്കുമ്പോള്‍ ക്രിക്കറ്റുമായി മുന്നോട്ട് പോകുന്നത് ഉചിതമല്ലെന്നാണ് ബിസിസിഐ നിലപാട്. മെയ് 25...

ചരിത്രമെഴുതി ഹിറ്റ്മാന്റെ പടിയിറക്കം ..! ഹൃദയം തകര്‍ന്ന് റിതിക

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. നേരത്തെ ടി20യില്‍ നിന്നും വിരമിച്ച താരം ഏകദിന ഫോര്‍മാറ്റില്‍ തുടരുമെന്നാണ്...

ഇനി പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ല, ജനങ്ങളുടെ ജീവനാണ് വലുത്; ഗൗതം ഗംഭീർ

ന‍്യൂഡൽഹി (Newdelhi) : ഭീകരാക്രാമണങ്ങൾക്ക് പിന്തുണ നൽകുന്ന പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് ഇന്ത‍്യൻ ക്രിക്കറ്റ് ടീം മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീർ. (Indian cricket team head coach Gautam Gambhir has...

ഇന്ത്യയുടെ IPL നെ വെല്ലുവിളിക്കാനിറങ്ങിയ പാകിസ്ഥാന്റെ PSLന് തിരിച്ചടി, കളികാണാന്‍ സ്റ്റേഡിയത്തിലാളില്ല, സമ്മാനമായി നല്‍കുന്നത് ഹെയര്‍ ഡ്രൈയറും, ട്രിമ്മറും

കറാച്ചി: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി ഇന്ത്യയുടെ ഐപിഎല്‍ ക്രിക്കറ്റ് ലീഗ് മുന്നേറുകയാണ്. ലോകത്തിലാകെ കോടിക്കണക്കിന് പ്രേക്ഷകരാണ് മത്സരം ടിവിയിലൂടെയും നേരിട്ടും കാണുന്നത്. ഇന്ത്യയുടെ ഐപിഎല്ലിനെ വെല്ലുവിളിക്കാനാണ് പാകിസ്താന്‍ അതേ ഷെഡ്യൂളിന് സൂപ്പര്‍ ലീഗിന്...

ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പില്‍, IPL ലെ ആദ്യമത്സരങ്ങള്‍ കെഎല്‍ രാഹുല്‍ കളിക്കില്ല

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്റ്റാര്‍ പ്ലെയര്‍ കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്നേക്കും, പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നു....

വലിയ തെറ്റ്, ദുഖിക്കുന്നു… ഐപിഎല്ലില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ധോണി

ക്യാപ്റ്റന്‍ കൂള്‍ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരമാണ് മഹേന്ദ്രസിംഗ് ധോണി. കളിക്കളത്തില്‍ എന്ത് സമ്മര്‍ദ്ദമുണ്ടായാലും അതെല്ലാം കൂളായി നേരിടുന്ന താരമാണ് അദ്ദേഹം. എന്നാല്‍, 2019 ലെ ഒരു ഐപിഎല്‍ മത്സരത്തിനിടെ, അദ്ദേഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട...

2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും.

2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും.ജെഎസ്ഡബ്ല്യു-ജിഎംആര്‍ സഹ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടറായ അക്ഷര് പട്ടേലിനെ നായകനായി പ്രഖ്യാപിച്ചു. 31 കാരനായ...

ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിന് കോടികള്‍ ,ഒരോ ടീമിനും ലഭിച്ച സമ്മാനത്തുക അറിയാം

ന്യൂസിലാന്റിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായി. വിമര്‍ശകരുടെ വായ് അടപ്പിക്കുന്ന പ്രകടനവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഉജ്ജ്വല ബാറ്റിംഗും ന്യൂസിലാന്റ് ബാറ്റ്‌സ്മാന്മാരെ വലിഞ്ഞുമുറുക്കിയുളള സ്പിന്നര്‍മാരുടെ പ്രകടനവുമാണ് ഇന്ത്യക്ക് ജയം...

ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് അമ്മയാകുന്നു, സന്തോഷ വാര്‍ത്ത പങ്ക് വെച്ച് താരം

മുന്‍ ഇന്ത്യന്‍ ഗുസ്തി താരവും കോണ്‍ഗ്രസ് എംഎല്‍എയുമായ വിനേഷ് ഫോഗട്ട് അമ്മയാകുന്നു. സോംവീര്‍ രതിയുമായി 7 വര്‍ഷത്തെ മുന്നെയായിരുന്നു വിവാഹം. 2024-ല്‍, പാരീസ് ഒളിമ്പിക്‌സിലെ പരാജയം വന്‍ചര്‍ച്ചയായിരുന്നു. . 55 കിലോഗ്രാം ഗുസ്തി...

Latest news

- Advertisement -spot_img