Thursday, April 3, 2025
- Advertisement -spot_img

CATEGORY

SPORTS

ഖത്തറിൽ മെസിയും കൂട്ടരും വെന്നിക്കൊടി പാറിച്ചിട്ട് ഇന്ന് ഒരു വർഷം

ഖത്തറിൽ മെസിയും കൂട്ടരും വെന്നിക്കൊടി പാറിച്ചിട്ട് ഇന്ന് ഒരു വർഷം. കഴിഞ്ഞ വർഷം ഡിസംബർ 18 നായിരുന്നു അർജന്റീന ഈ സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. ഇങ്ങ് കേരളത്തിലും മെസിയുടെ ആരാധകർ ഏറ്റെടുത്ത ദിവസം...

ടെസ്റ്റിൽ കൂറ്റൽ വിജയം; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ

മുംബൈ: ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യയ്ക്ക് 347 റൺസിന്റെ പടുകൂറ്റൻ ജയം. ഇംഗ്ലണ്ടിനു മുന്നിൽ 479 റൺസ് ലക്ഷ്യം വെച്ച ഇന്ത്യ സന്ദർശകരുടെ പോരാട്ടം വെറും 131 റൺസിൽ അവസാനിപ്പിച്ചാണ്...

ആദ്യ വനിതാ റഫറിയായി റെബേക്ക വെൽച്ച്

ഡിസംബർ 23-ന് ബേൺലിക്കെതിരായ ഫുൾഹാമിന്റെ ഹോം മത്സരത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോൾ പ്രീമിയർ ലീഗ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി റെബേക്ക വെൽച്ച് മാറും. . പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ലിമിറ്റഡ്...

മെസ്സിയുടെ ജേഴ്‌സിക്കു വില 64 കോടി

ന്യൂയോര്‍ക്ക്: കഴിഞ്ഞ ലോകകപ്പില്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ധരിച്ച ആറ് ജേഴ്‌സികള്‍ ലേലം പോയത് 7.8 മില്യണ്‍ ഡോളറിന് (64 കോടി രൂപ). ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഒരുകളിയുടെ ആദ്യപകുതിയില്‍...

ധോണിക്ക് ബിസിസിഐയുടെ ബഹുമതി; 7-ാം നമ്പർ ജഴ്സി ഇനി മറ്റാർക്കുമില്ല

വിരമിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)ൻ്റെ ബഹുമതി. ധോണിയുടെ ജഴ്സി നമ്പറായ ഏഴ് ഇനി മറ്റാർക്കും നൽകില്ല. കിരീടങ്ങൾ ഏറ്റവും...

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി….

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയില്‍ വെച്ച് നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാല്‍മുട്ടിന് പരിക്കേറ്റ താരത്തിന് സീസണില്‍ ഇനി...

അപൂര്‍വ്വ റെക്കോഡുമായി കരീം ബെന്‍സിമ

റിയാദ്: നാല് ക്ലബ്ബ് ലോകകപ്പില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമെന്ന റെക്കോഡുമായി അല്‍ ഇത്തിഹാദ് താരം കരീം ബെന്‍സിമ. കഴിഞ്ഞ ദിവസം ഓക് ലാന്റ് സിറ്റിക്കെതിരായ മല്‍സരത്തില്‍ സ്‌കോര്‍ ചെയ്തതോടെയാണ് മുന്‍ ഫ്രഞ്ച്...

യുവിക്കു 42-ാം പിറന്നാൾ ആശംസകൾ…..

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ താരം, രണ്ട് ലോകകപ്പ് നേട്ടങ്ങള്‍ക്ക് നിര്‍ണായക സംഭാവന നല്‍കിയ ഓൾ റൗണ്ടർ, ലോകകപ്പ് വിജയത്തിനായി ക്യാന്‍സറിനോട് പടപൊരുതി കളിക്കളത്തില്‍ തുടര്‍ന്ന പോരാളി, പഞ്ചാബിലെ ചണ്ഡിഗണ്ഡില്‍...

ലോക അത്‌ലറ്റിക്‌സ്: 2023-ലെ മികച്ച താരങ്ങൾ ഇവർ…

ലോക അത്‌ലറ്റിക്സിൽ 2023-ലെ മികച്ച താരങ്ങളെ തെരഞ്ഞെടുത്തു. അമേരിക്കയുടെ അതിവേഗ ഓട്ടക്കാരൻ നോഹ ലൈൽസ് ആണ് 2023-ലെ മികച്ച കായിക പുരുഷ താരം. മികച്ച ട്രാക്ക് അത്‌ലറ്റായാണ് ലൈൽസിനെ തിരഞ്ഞെടുത്തത്. സ്വീഡന്റെ അർമാൻഡ്...

ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് വീണ്ടും വിലക്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിശീലകനായ ഇവാൻ വുക്കൊമനോവിച്ചിന് എ.ഐ.എഫ്.എഫ് വീണ്ടും വിലക്കേർപ്പെടുത്തി. റഫറിമാരെ വിമർശിച്ചതിനാണ് വിലക്ക്. ഒരു മത്സരത്തിൽനിന്ന് വിലക്കിയതിന് പുറമെ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ചെന്നൈയിൻ...

Latest news

- Advertisement -spot_img