Tuesday, April 15, 2025
- Advertisement -spot_img

CATEGORY

SPORTS

കേരളത്തില്‍ കളിക്കാമെന്നേറ്റ് അര്‍ജന്റീന! പക്‌ഷേ….

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ചാംപ്യന്മാരായ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിച്ചേക്കും. കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ണായക സൂചനയും നല്‍കി. കേരളത്തില്‍ കളിക്കാമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ടെന്ന്...

ട്രോട്ടിന്റെ കരാര്‍ പുതുക്കി അഫ്ഗാന്‍

ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായ ജോനാഥന്‍ ട്രോട്ടിന്റെ കരാര്‍ പുതുക്കി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഒരു വര്‍ഷത്തേക്കാണ് കരാര്‍ നീട്ടിയത്. കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ നടത്തിയ മികച്ച പ്രകടനം ട്രോട്ടിന്റെ കരാര്‍ പുതുക്കാന്‍...

ഏഷ്യന്‍ കപ്പ് സഹലിന് നഷ്ടമാകാന്‍ സാധ്യത

ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ മലയാളി താരം സഹലിന് കഴിഞ്ഞേക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിക്കിന്റെ പിടിയിലായിരുന്ന സഹലിനെ സ്റ്റിമാച് ടീമിലെടുത്തിയിരുന്നു. പരിക്ക് മാറും എന്ന പ്രതീക്ഷയിലായിരുന്നു സ്റ്റിമാചിന്റെ നീക്കം. എന്നാല്‍ സഹല്‍ ഇപ്പോഴും പരിക്കിന്റെ പിടിയില്‍...

ഭരണസമിതി പിരിച്ചുവിട്ട കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കില്ലെന്ന് സഞ്ജയ് സിങ്

ന്യൂഡല്‍ഹി : വലിയ വിവാദങ്ങള്‍ക്കൊടുവില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ കായിക മന്ത്രാലയം പിരിച്ചു വിട്ടിരുന്നു. അതിനു പകരം ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനായി താത്കാലിക ഭരണസമിതിയെയും നിയമിച്ചിരുന്നു. ബ്രിജ്ഭൂഷന്റെ അടുപ്പക്കാരന്‍...

ക്രിക്കറ്റില്‍ പാക്കിസ്ഥാനെക്കാള്‍ ഇന്ത്യ ഏറെ മുന്നിലെന്ന് ഗൗതം ഗംഭീര്‍

മുംബൈ : ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും പാക്കിസ്ഥാനേക്കാള്‍ ഇന്ത്യ ഏറെ മുന്നിലാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലാണ് ഗംഭീര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ''ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമുകള്‍...

എല്ലാ ഫോര്‍മാറ്റിലും നാങ്ക താന്‍ കിംഗ്; പുതുവര്‍ഷത്തിലും ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ടീം ഇന്ത്യ

ഐസിസിയുടെ മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം ഒന്നാംസ്ഥാനത്തെത്തി ചരിത്രം കുറിച്ചവരാണ് ടീം ഇന്ത്യ. പുതുവര്‍ഷത്തിലും അതില്‍ മാറ്റമില്ലാതെ തുടരുന്നു. 2024 - ന്റെ തുടക്കത്തിലുള്ള ഈ വാര്‍ത്ത് ക്രിക്കറ്റ് ആരാധകര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും...

ഹോട്ടല്‍ വാടക കൊടുക്കാത്തതില്‍ ഹൈദരാബാദ് എഫ്‌സിയ്ക്കും നടന്‍ റാണ ദഗ്ഗുബാട്ടിക്കുമെതിരെ പരാതി

മുംബൈ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഹൈദരാബാദ് എഫ്‌സിക്കും നടന്‍ റാണ ദഗ്ഗുബാട്ടിക്കുമെതിരെ പോലീസില്‍ പരാതി. ജംഷഡ്പൂരിലേ സ്വകാര്യ ഹോട്ടലാണ് പരാതിയുമായി രംഗത്തെത്തിയത്. എവേ മത്സരത്തിനായി ജംഷഡ്പൂരിലേക്ക് ടീം പോയപ്പോള്‍ അവിടെ താരങ്ങളുടെ...

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വാര്‍ണര്‍

സിഡ്‌നി : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കഴിഞ്ഞ ഒരു ദശാബ്ദകാലമായി ഓസ്‌ട്രേലിയന്‍ ടീമിന്റെ നെടും തൂണായിരുന്നു ഡേവിഡ് വാര്‍ണര്‍. ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാര്‍ണറുടെ...

ഷമിക്ക് പരിക്ക്; ആവേശ് ഖാന്‍ ടീമില്‍

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആവേശ് ഖാന്‍ ഇടം പിടിച്ചു. പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിക്ക് പകരമാണ് യുവ പേസര്‍ ആവേശ് ഖാനെ ടീമിലെടുത്തത്. ഷമിക്ക് ആദ്യ മത്സരത്തില്‍...

പഞ്ചോടെ പാറ്റ് കമ്മിൻസ്; ടെസ്റ്റ് പരമ്പര ഓസീസിന്

മെൽബൺ: ബോക്സിം​ഗ് ഡേ ടെസ്റ്റിൽ പാകിസ്താനെ 78 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ. രണ്ടാം ഇന്നിം​ഗ്സിലും അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസാണ് പാകിസ്താനെ തകർത്തത്. മിച്ചൽ സ്റ്റാർക് നാല് വിക്കറ്റ് വീഴ്ത്തി. മൂന്ന്...

Latest news

- Advertisement -spot_img