Thursday, April 17, 2025
- Advertisement -spot_img

CATEGORY

SPORTS

ഹൃ​ദ​യ​പൂ​ർ​വം തൃ​ശൂർ 2024: വിസി​സി വ​ല​പ്പാ​ടും അ​ഞ്ചേ​രി ബ്ലാ​സ്റ്റേഴ്സും ചാമ്പ്യൻമാർ

മസ്കറ്റ്: ഒമാൻ തൃശൂർ ഓർ​ഗനൈസേഷൻ ഹൃദയപൂർവം തൃശൂർ 2024ൻ്റെ ഭാ​ഗമായി റൂവി ടർഫിൽ നടത്തിയ കായിക മത്സരങ്ങളിൽ ക്രിക്കറ്റിൽ വിസിസി വലപ്പാടും ഫുട്ബോളിൽ അഞ്ചേരി ബ്ലാസ്റ്റേഴ്സും ജേതാക്കളായി. തൃശൂർ ജില്ലയിലുള്ള സ്ഥലങ്ങളുടെ പേരിൽ ക്രിക്കറ്റിലും...

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മരിയോ സാഗല്ലോ നിര്യാതനായി

വിഖ്യാത ബ്രസീലിയന്‍ ഫുട്‌ബോളര്‍ മരിയോ സഗാലോ (92) നിര്യാതനായി. കുടുംബം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ മരണവിവരം ലോകത്തെ അറിയിച്ചത്. കളിക്കാരനായും പരിശീലകനായും 4 തവണ ലോകകിരീടം ചൂടിയ ബ്രസീല്‍ ടീമിന്റെ ഭാഗമായിരുന്നു സഗാലോ....

ട്വന്‍റി 20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു

ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ജൂണ്‍ 9ന് ന്യൂയോര്‍ക്കില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന 2024 ഐസിസി ട്വന്‍റി 20 ലോകകപ്പിന്‍റെ സമയക്രമം പുറത്തിറക്കി. ആതിഥേയരായ യുഎസും കാനഡയും തമ്മില്‍ ജൂൺ 1നാണ് ആദ്യ മത്സരം. ക്രിക്കറ്റ്...

ഏഷ്യന്‍ കപ്പിന് ഒരാഴ്ച മാത്രം.. 24 ടീമുകളുടെയും അന്തിമ സംഘമായി

ദോഹ : ഏഷ്യന്‍ കപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ 24 ടീമുകളുടെയും അന്തിമ സംഘമായി. ജനുവരി 12 നാണ് ഏഷ്യന്‍ കപ്പിന്റെ കിക്കോഫ് വിസില്‍ മുഴങ്ങുക. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളെല്ലാം 26...

ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ വിക്കറ്റ വേട്ട; ശ്രീനാഥിനൊപ്പമെത്തി ബുമ്ര

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമനില പിടിച്ചിരുന്നു. ആദ്യ മത്സരം ആധികാരികമായി വിജയിച്ച ദക്ഷിണാഫ്രിക്കയെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ആധികാരികമായി തന്നെ തോല്‍പ്പിക്കുകയായിരുന്നു. ഇതോടെ പരമ്പര 1-1 സമനിലയുമായി....

കാമുകിയെ കൊലപ്പെടുത്തിയ കേസ്; 9 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ഓസ്‌കാര്‍ പിസ്റ്റോറിയസിന് പരോള്‍

ജോഹന്നാസ് ബര്‍ഗ് : ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പാരാലിംമ്പിക് താരം ഓസ്‌കാര്‍ പിസ്റ്റോറിയസിനെ ആരും മറക്കാന്‍ ഇടയില്ല. ലോകത്തിലെ കായിക പ്രേമികള്‍ക്ക് പ്രചോദനമായ താരം കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലായിരുന്നു. എന്നാലിപ്പോള്‍ താരത്തിന് പരോള്‍...

നിയമം ലംഘിച്ച് റൊണാള്‍ഡോയും ക്ലബ്ബും.. പിന്നാലെ പിഴയും

സൗദി പ്രോ ലീഗില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസറിന് പിഴ ശിക്ഷ. മത്സരത്തിനിടെ നിയമം ലംഘിച്ചതിനാണ് അല്‍ നസറിന് പിഴ ശിക്ഷ ലഭിച്ചത്. 19,000 സൗദി റിയാലാണ് (4.21 ലക്ഷം രൂപ)...

ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നില്‍ മുദ്രാവാക്യം വിളികൾ ; വീഡിയോ പൊളിഞ്ഞു

മുംബൈ: ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ വരും സീസണിലേക്ക് ക്യാപ്റ്റനാക്കിയിരുന്നു. പത്ത് വര്‍ഷം ക്യാപ്റ്റനായി അഞ്ച് ഐപിഎല്‍ കിരീടത്തിലേക്ക് ടീമിനെ നയിച്ച ഹിറ്റ്‌മാനെ നായക സ്ഥാനത്തുനിന്ന്...

ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന് മികച്ച സ്‌കോര്‍, കമ്മിന്‍സിന് അഞ്ച് വിക്കറ്റ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ 313 റണ്‍സിന് പുറത്ത്. മുഹമ്മദ് റിസ്‌വാന്‍ (88), സല്‍മാന്‍ അലി അഗ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് പാകിസ്താന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച്...

വനിതാ ക്രിക്കറ്റ്: സമ്പൂര്‍ണ നേട്ടത്തോടെ ഓസ്‌ട്രേലിയ

മുംബൈ: ഭാരത പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ വിജയം. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആശ്വാസ ജയത്തിനായിറങ്ങിയ ഭാരത വനിതകള്‍ നേരിട്ടത് വമ്പന്‍ തോല്‍വി. 190 റണ്‍സിന്റെ തോല്‍വിയാണ് ഓസ്‌ട്രേലിയ ഭാരതത്തിനെതിരെ മൂന്നാം...

Latest news

- Advertisement -spot_img