Saturday, April 19, 2025
- Advertisement -spot_img

CATEGORY

SPORTS

രോഹിതിനെ ഒഴിവാക്കി മുംബൈ ഇന്ത്യൻസിന്റെ പോസ്റ്റർ; പ്രതികരിച്ച് ആരാധകർ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിന് ഏറെ വ്യത്യാസമുണ്ട്. എന്നാൽ ഐപിഎൽ ടീമുകളും ഇന്ത്യൻ ക്രിക്കറ്റിന്റെ വാർത്തകളും വിവരങ്ങളും പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ മുംബൈ ഇന്ത്യൻസ് പങ്കുവെച്ച ഒരു പോസ്റ്ററിന് പക്ഷേ...

രഞ്ജി ട്രോഫി; അസമിനെതിരെ കേരളം മികച്ച സ്കോറിലേക്ക്

ഗുവാഹ​ത്തി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം മികച്ച സ്കോറിലേക്ക്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം രണ്ടിന് 222 റൺസെന്ന നിലയിലാണ്. 50 റൺസെടുത്ത രോഹൻ പ്രേമിന്റെ വിക്കറ്റാണ് കേരളത്തിന് രാവിലെ...

സ്പാനിഷ് സൂപ്പർ കപ്പ് : ഒസസൂനയെ തകർത്ത് ബാഴ്സലോണ

റിയാദ്: സ്പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസിക്കോ ഫൈനൽ. തിങ്കളാഴ്ച നടക്കുന്ന കലാശപ്പോരിൽ ബാഴ്സലോണ-റയൽ മാഡ്രിഡിനെ നേരിടും. ഇന്ന് പുലർച്ചെ നടന്ന സെമിയിൽ ഒസസൂന എഫ് സിയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തകർത്താണ്...

സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന ‘ടാലെന്റ് ഹണ്ട്’ സെലക്ഷന്‍ ട്രയല്‍സ് നാളെ തുടങ്ങും. വരുന്ന 19 വരെ ജി.വി രാജ...

ബ്രസീലിനും അർജന്റീനയ്ക്കുമെതിരെ നടപടി

സൂറിച്ച്: ലോകകപ്പ് യോ​ഗ്യതാ മത്സരത്തിലെ ആരാധക ഏറ്റുമുട്ടലിനും പിന്നാലെ ​ഗ്രൗണ്ടിൽ താരങ്ങൾ തമ്മിലുണ്ടായ വാക്പോരിലും നടപടിയുമായി ഫിഫ. ബ്രസീൽ, അർജന്റീന ഫുട്ബോൾ ഫെഡറേഷന് പിഴ ശിക്ഷയാണ് ഫിഫ വിധിച്ചിരിക്കുന്നത്. 59,000 ഡോളറാണ് ബ്രസീൽ...

ബ്രസീൽ കോച്ചായി ഡോറിവൽ ജൂനിയർ

റിയോ ഡി ജനീറോ: ഖത്തര്‍ ലോകകപ്പിന് ശേഷം സ്ഥിരത പുലര്‍ത്താന്‍ പ്രയാസപ്പെടുന്ന ബ്രസീല്‍ ദേശീയ ടീമിന് പുതിയ പരിശീലകനെത്തുന്നു. സാവോ പോളോ എഫ്സിയുടെ ഹെഡ് കോച്ച് ഡോറിവല്‍ ജൂനിയറാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്....

`കൈസർ’ വിട…..

ബർലിൻ: ഇതിഹാസം മറഞ്ഞു. ‘കൈസർ’ എന്ന വിളിപ്പേരിൽ വിശ്വഫുട്‌ബോളിൽ നിറഞ്ഞ അനശ്വര പ്രതിരോധക്കാരൻ ഫ്രാൻസ്‌ ബെക്കൻ ബോവർ വിടവാങ്ങി. 78–-ാംവയസ്സിൽ, ഉറക്കത്തിലായിരുന്നു മരണം. ജർമനിക്കൊപ്പം കളിക്കാരനായും പരിശീലകനായും ലോകകപ്പുയർത്തിയിട്ടുണ്ട്‌. അത്രതന്നെ ബാലൻ ഡി...

മഹാഋഷി മൈത്രി മാച്ച് ക്രിക്കറ്റിന് തുടക്കമായി

ദോത്തിയും കുര്‍ത്തയും ധരിച്ച് ബാറ്റ്‌സ്മാന്‍, രുദ്രാക്ഷമാല ധരിച്ച് ബൗളര്‍, കമൻ്ററി സംസ്കൃതത്തിൽ ഭോപ്പാൽ: സംസ്‌കൃതം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് വേദ പണ്ഡിതന്മാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന വാര്‍ഷിക ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഭോപാലില്‍ തുടക്കമായി. മഹാഋഷി മൈത്രി മാച്ച് എന്ന...

ട്രിപ്പിൾ ജമ്പിൽ ഇരട്ട സ്വർണം കൊയ്ത് ക്രൈസ്റ്റ് കോളേജ് സഹോദരങ്ങൾ

ഇരിങ്ങാലക്കുട: തമിഴ്‌നാട് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും സ്വർണം നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സഹോദരങ്ങൾ. ഒന്നാം വർഷ...

കേരള സ്റ്റേറ്റ് ഓപ്പൺ തായ്‌ക്കോണ്ടോ ചാമ്പ്യൻഷിപ്പ് ഹസനാദിന് മികച്ച നേട്ടം

കടപ്പുറം: തിരുവനന്തപുരത്ത് നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് ഓപ്പൺ തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ കടപ്പുറം സ്വദേശിനിയായ യു.കെ.ജി വിദ്യാർത്ഥിക്ക് മികച്ച നേട്ടം. ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ യുകെജി വിദ്യാർത്ഥി ഹിസ താജാണ്...

Latest news

- Advertisement -spot_img