Saturday, April 19, 2025
- Advertisement -spot_img

CATEGORY

SPORTS

വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് മേരികോം

പത്തുവര്‍ഷം മുമ്പ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയിലെ ആദ്യ വനിതയാണ് മേരി കോം. ന്യൂഡല്‍ഹി : വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾ വ്യാജ വാർത്തകൾ പരത്തരുതെന്നും ഇന്ത്യയുടെ ബോക്‌സിംഗ് ഇതിഹാസതാരം മേരികോം (Mary...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ജോക്കോവിച്ച് സെമിയില്‍

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന്റെ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ക്വാര്‍ട്ടിലെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ജോക്കോവിച്ച് സെമിയില്‍ എത്തിയത്. 12-ാം സീഡ് യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റസിനെയാണ് (7-6, 4-6, 6-2, 6-3)...

വനിതാ പ്രീമിയര്‍ ലീഗ് മത്സര ക്രമം പുറത്ത്; മാര്‍ച്ച് 17 ന് ഫൈനല്‍

മുംബൈ : വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം എഡിഷനിലേക്കുള്ള മത്സരം ക്രമം പുറത്തിറക്കി. ഫെബ്രുവരി 23 ന് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് ഉദ്ഘാടന മത്സരം. ബംഗഌരൂവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം...

2023 ലെ മികച്ച ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി

2023 ലെ മികച്ച ഏകദിന പുരുഷ ടീമിനെ പ്രഖ്യാപിച്ച് ഐസിസി.. രോഹിത് ശര്‍മ്മ ക്യാപ്‌നനായ ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങളും ഇടം നേടി. എന്നാല്‍ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ രണ്ട് കളിക്കാര്‍ക്ക് മാത്രമാണ് ടീമില്‍...

സീരി എയില്‍ വംശീയ അധിക്ഷേപം; മൈതാനം വിട്ട് പ്രതിഷേധിച്ച് മിലാന്‍ ഗോള്‍ കീപ്പര്‍

ഇറ്റലി : ഫുട്‌ബോള്‍ ലോകത്ത് വംശീയ അധിക്ഷേപങ്ങള്‍ക്ക് ഒരു കുറവുമില്ല. താരങ്ങള്‍ക്കെതിരെ കാണികള്‍ നടത്തുന്ന വംശീയ അധിക്ഷേപങ്ങള്‍ കാല്‍പ്പന്ത് കളിയുടെ മനോഹാരിത തന്നെ ഇല്ലാതാക്കുകയാണ്. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇറ്റാലിയന്‍ സീരി...

നിശാപാര്‍ട്ടിക്കിടെ മാക്‌സ് വെല്ലിന് ശാരീരിക അസ്വസ്ഥത; അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

മെല്‍ബണ്‍ : 'സിക്‌സ് ആന്‍ഡ് ഔട്ട്' ബാന്റിന്റെ സംഗീത നിശയ്ക്കിടെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ശാരീരിക അസ്വസ്ഥ അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്...

ഇന്ന് നിർണായക മത്സരം ; ഇന്ത്യ ഉസ്ബെക്കിസ്ഥാനെ നേരിടും

റയാൻ: ഏഷ്യന്‍ കപ്പ് (Asian Cup)ഫുട്ബോളിൽ ഇന്ത്യ ഇന്ന് ഉസ്ബെക്കിസ്ഥാനെ നേരിടും. വൈകിട്ട് എട്ട് മണിക്ക് മത്സരം ആരംഭിക്കും. പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോ‌ട്...

നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; പൂജ്യത്തിന് പുറത്ത്‌

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ സഞ്ജു സാംസണ്‍ (Sanju Samson) പൂജ്യത്തിന് പുറത്ത്. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 യിലാണ് സഞ്ജുവിന്റെ മോശം പ്രകടനം. ടോസ് സമയത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ...

മെസ്സി, എംബാപ്പെ, ഹാലണ്ട്; ഫിഫയുടെ മികച്ച താരമാര് ? ഇന്നറിയാം

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ലണ്ടനിൽ ഇന്ത്യൻ സമയം രാത്രി 1.30നാണ് പുരസ്കാര വിജയിയെ പ്രഖ്യാപിക്കുക. മികച്ച താരത്തിനായുള്ള അന്തിമ പോരാട്ടത്തിൽ‌...

കലിംഗ സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ

കലിംഗ സൂപ്പർ കപ്പ് ഗ്രൂപ്പ് ബിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എഫ്സിക്കെതിരെ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങിനെ 3-1ന് പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസത്തിലാണ്. വിജയം ആവർത്തിക്കുകയാവും ബ്ലാസ്റ്റേഴ്സിൻ്റെ ലക്ഷ്യം. രാത്രി...

Latest news

- Advertisement -spot_img