Friday, March 28, 2025
- Advertisement -spot_img

CATEGORY

SPORTS

ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പില്‍, IPL ലെ ആദ്യമത്സരങ്ങള്‍ കെഎല്‍ രാഹുല്‍ കളിക്കില്ല

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്റ്റാര്‍ പ്ലെയര്‍ കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്നേക്കും, പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നു....

വലിയ തെറ്റ്, ദുഖിക്കുന്നു… ഐപിഎല്ലില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ധോണി

ക്യാപ്റ്റന്‍ കൂള്‍ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരമാണ് മഹേന്ദ്രസിംഗ് ധോണി. കളിക്കളത്തില്‍ എന്ത് സമ്മര്‍ദ്ദമുണ്ടായാലും അതെല്ലാം കൂളായി നേരിടുന്ന താരമാണ് അദ്ദേഹം. എന്നാല്‍, 2019 ലെ ഒരു ഐപിഎല്‍ മത്സരത്തിനിടെ, അദ്ദേഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട...

2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും.

2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അക്ഷര്‍ പട്ടേല്‍ നയിക്കും.ജെഎസ്ഡബ്ല്യു-ജിഎംആര്‍ സഹ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടറായ അക്ഷര് പട്ടേലിനെ നായകനായി പ്രഖ്യാപിച്ചു. 31 കാരനായ...

ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിന് കോടികള്‍ ,ഒരോ ടീമിനും ലഭിച്ച സമ്മാനത്തുക അറിയാം

ന്യൂസിലാന്റിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായി. വിമര്‍ശകരുടെ വായ് അടപ്പിക്കുന്ന പ്രകടനവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഉജ്ജ്വല ബാറ്റിംഗും ന്യൂസിലാന്റ് ബാറ്റ്‌സ്മാന്മാരെ വലിഞ്ഞുമുറുക്കിയുളള സ്പിന്നര്‍മാരുടെ പ്രകടനവുമാണ് ഇന്ത്യക്ക് ജയം...

ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് അമ്മയാകുന്നു, സന്തോഷ വാര്‍ത്ത പങ്ക് വെച്ച് താരം

മുന്‍ ഇന്ത്യന്‍ ഗുസ്തി താരവും കോണ്‍ഗ്രസ് എംഎല്‍എയുമായ വിനേഷ് ഫോഗട്ട് അമ്മയാകുന്നു. സോംവീര്‍ രതിയുമായി 7 വര്‍ഷത്തെ മുന്നെയായിരുന്നു വിവാഹം. 2024-ല്‍, പാരീസ് ഒളിമ്പിക്‌സിലെ പരാജയം വന്‍ചര്‍ച്ചയായിരുന്നു. . 55 കിലോഗ്രാം ഗുസ്തി...

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ നിന്നും പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു

ഇതിഹാസ താരം സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ടീം തോറ്റെങ്കിലും 73...

രഞ്ജി ട്രോഫി വിദര്‍ഭയ്ക്ക് ;മത്സരം സമനിലയിൽ അവസാനിച്ചു

Nagpur : രഞ്ജി ട്രോഫി(Ranji Trophy) കിരീടം നേടി വിദര്‍ഭ(Vidharbha). കേരളത്തിനെതിരായ ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് വിദര്‍ഭ കിരീടം ചൂടിയത് . ഇവരുടെ മൂന്നാം രഞ്ജി കിരീടമായിരുന്നു ഇത്. കേരളം രഞ്ജി...

രഞ്ജി ട്രോഫിയില്‍ കേരളത്തിന് രണ്ട് റണ്‍ ലീഡ്. ചരിത്രത്തിലാദ്യമായികേരളം ഫൈനലിലേക്ക്‌

രഞ്ജിട്രോഫി സെമിയില്‍ കേരളത്തിന് നിര്‍ണായകമായ രണ്ട് റണ്‍ ലീഡ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മുകാശ്മീരിനെതിരെ ഒരു റണ്‍ ലീഡിലാണ് കേരളം സെമിയിലെത്തിയത്.ഇഞ്ചോടിഞ്ച് പോരാട്ടത്തിനും നാടകീയമായ പുറത്താകലുകള്‍ക്കുമൊടുവിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. ഏഴ്...

മനു ഭാക്കർ, ഡി ഗുകേഷ് ഉൾപ്പെടെ നാലുപേർക്ക് ഖേൽരത്‌ന പുരസ്‌കാരം; സജൻ പ്രകാശിന് അർജുന അവാർഡ്

ഡബിൾ ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറും ലോക ചെസ് ചാംപ്യൻ ഡി ഗുകേഷും ഉൾപ്പെടെ നാല് അത്‌ലറ്റുകൾക്ക് ജനുവരി 17 ന് മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡ് നൽകുമെന്ന് കായിക...

ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയായി

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പിവി. സിന്ധുവും വെങ്കട ദത്ത സായിയും വിവാഹിതയായി. പരമ്പരാഗത വിവാഹ വസ്ത്രത്തില്‍ മനോഹരമായി അണിഞ്ഞൊരുങ്ങിയ ദമ്പതികളുടെ ആദ്യ ചിത്രം സാമൂഹിക മാധ്യമങ്ങളിലെത്തിയിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി മന്ത്രി ഗജേന്ദ്ര...

Latest news

- Advertisement -spot_img